പി. വി.ചെറിയാന്‍റെ മാതാവ് പൊന്നമ്മ വര്‍ഗീസ് (89) നിര്യാതയായി

താമ്പ: പ്രമുഖ സുവിശേഷ പ്രവര്‍ത്തകനും അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന സാമൂഹ്യസാംസ്കാരിക സഹകാരിയുമായ റവ. പി. വി. ചെറിയാന്‍റെ (താമ്പാ, ഫ്ലോറിഡ) മാതാവ് പൊന്നമ്മ വര്‍ഗീസ് ജൂലൈ 17-ന് രാവിലെ 10 മണിക്ക് ചെങ്ങന്നൂര്‍ കോടുകുളഞ്ഞിയിലുള്ള ഗ്ലോറിഭവനില്‍ വച്ച് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

റവ. പി. വി. ചെറിയാന്‍, അക്കാമ്മ അലക്സ്‌, സൂസന്‍ ബാര്ക്ക്ലേ (മിസിസിപ്പി) എന്നിവര്‍ മക്കളാണ്.

പി. പി. ചെറിയാന്‍