ഓസ്ട്രേലിയ: അഡലൈഡ് സെന്‍റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയം വിശുദ്ധ മൂറോന്‍ കൂദാശയുടെ പരിമളം ഏറ്റുവാങ്ങി. ജൂണ്‍ 15,16 (വെള്ളി,ശനി) തീയതികളില്‍ നടന്ന ദേവാലയ കൂദാശയ്ക്ക് പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും മദ്രാസ് ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. ഓസ്ട്രലിയ റീജിയണിലെ വന്ദ്യ വൈദികരായ ഫാ.തോമസ് വര്‍ഗീസ്,…

ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ശ്ശീഹന്മാരുടെ തലവനുമായ പരി: പത്രോസ് ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവക സ്ഥാപനത്തിന്റെ 40-ാമത് വാര്‍ഷികവും 2018 ജൂലൈ 20,21,22 ( വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഇടവകമെത്രാപ്പോലിത്ത അഭി: യല്‍ദോ മോര്‍ തീത്തോസ് തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തിലും പ്രശസ്ത വാഗ്മിയും സുവിശേഷ പ്രാസംഗികനുമായ വന്ദ്യ പാറേക്കര…

ഹൂസ്റ്റൺ: ഫോമാ,ഫൊക്കാന ദേശീയ സമ്മേളനങ്ങളിൽ പങ്കെടുക്കന്നതിനു അമേരിക്കയിൽ എത്തിച്ചേർന്ന റാന്നി എംഎൽഎ രാജു എബ്രഹാമിന് ഹൂസ്റ്റണിൽ ഊഷമള സ്വീകരണം നൽകുന്നു. ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ ന്റെ (HRA) ആഭിമുഖ്യത്തിൽ ജൂൺ 30 നു ശനിയാഴ്ച വൈകുന്നേരം 6:30 നു കേരള തനിമ റസ്റ്റോറന്റിൽ വച്ചാണ് ( 3776, Cartwright road, Missouri City, TX 77459)…

ഇന്റർനാഷനൽ പ്രയർ ലൈൻ ജൂൺ 26 നു സംഘടിപ്പിക്കുന്ന ടെലി കോൺഫ്രൻസിൽ സുപ്രസിദ്ധ സുവിശേഷക പ്രാസംഗീകനും,മാർത്തോമാ സഭയിലെ സീനിർ പാട്ടുകാരനും നാഷണൽ കൌൺസിൽ ഓഫ് ചർച്ചസ്‌ ഇൻ ഇന്ത്യ മുൻ ജനറൽ സെക്രട്ടറിയുമായ റവ ഡോ. ഐപ്പ് ജോസഫ് വചന പ്രഘോഷണം നടത്തുന്നു. .വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ ആഴ്ചയിലെ…

വെളിയന്നൂര്‍: ചാക്കോ ഇലവുങ്കല്‍ (82) നിര്യാതനായി. പരേതയായ അന്നമ്മ ചാക്കോ ആണ് ഭാര്യ. സംസ്കാരം ജൂണ്‍ 26-നു ഉച്ചകഴിഞ്ഞ് 3 മണിക്ക് മാലം സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍. ബ്രാന്‍ഡന്‍ ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍ ജൂണ്‍ 25-നു തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് പരേതന്റെ ആത്മശാന്തിക്കായി കുര്‍ബാന ഉണ്ടായിരിക്കും. മക്കള്‍: മോളി കുര്യന്‍ (മാലം),…

ചിക്കാഗോ: ഫോമാ കണ്‍ വന്‍ഷന്‍ ബാങ്ക്വറ്റില്‍ വച്ച് ഫിലിപ്പ് ചാമത്തിലിന്റെ നേത്രുത്വത്തിലുള്ള പുതിയ ഭരണ സമിതി അധികാരമേറ്റു പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ (രാജു), ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം എന്നിവര്‍ ജുഡിഷ്യല്‍ കൗണ്‍സില്‍ ചെയര്‍ പോള്‍ സി മത്തായിക്ക് മുന്‍പാകെ സത്യപ്രതിഞ്ജ ചെയ്തു. ട്രഷറര്‍ ഷിനു ജോസഫിനു ക്യാപ്റ്റന്‍ രാജു ഫിലിപ്പ് സത്യവാചകം ചൊല്ലിക്കൊടുത്തു. ജോ.…

ന്യൂജേഴ്‌സി : അമേരിക്കയിലെ പ്രശസ്ത നാഷണല്‍ യൂത്ത് ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ (NYLF ) (Explore Stem ) മലയാളി വിദ്യാര്‍ത്ഥി അലക്‌സ് തമ്പി പങ്കെടുക്കും ന്യൂജേഴ്‌സിയിലെ യൂണിയന്‍ കൗണ്ടിയിലെ സൈന്റ് മൈക്കിള്‍സ് സ്കൂളില്‍ നിന്നാണ് അലക്‌സ് തമ്പി ഈ പ്രോഗ്രാമിലേക്കു തെരഞ്ഞെടുക്കപ്പെട്ടത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ അലക്‌സ് പഠനത്തിലും, വിവിധ മേഖലകളില്‍ പ്രകടമാക്കിയ നേതൃപാടവത്തിനും ,…

ചിക്കാഗോ: ഇലക്ഷനിലെ ഭിന്നതയെല്ലാം മറന്ന് ഫോമ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നു പുതിയ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ (രാജു) പറഞ്ഞു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. ഭാരവാഹികളുടേയും, നാഷണല്‍ കമ്മിറ്റിയുടേയും അനൗദ്യോഗിക യോഗം പുതിയ പദ്ധതികള്‍ ചര്‍ച്ച ചെയ്തു. ചാരിറ്റിക്കും മറ്റും പണം കണ്ടെത്താന്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കും. റീജണല്‍ സംഘടനകളിലാണ് ഫോമയുടെ ശക്തിയെന്നു ചാമത്തില്‍ പറഞ്ഞു. റീജനുകള്‍…

ഗാര്‍ലാന്‍ഡ്‌ (ഡാലസ്): അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രി സ്‌ഥാപക – ഡയറക്ടറും പ്രശസ്ത ധ്യാന ഗുരുവുമായ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നടത്തുന്ന അഭിഷേകാഗ്നി ധ്യാനം ജൂലൈ 6, 7, 8 (വെള്ളി – ഞായർ) തീയതികളിൽ ഡാളസ് സെന്റ്‌ തോമസ്‌ സിറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ നടക്കും. പ്രശസ്ത ധ്യാന ഗുരു ഫാ. സാജു ഇലഞ്ഞിയിലും ധ്യാനശുശ്രൂഷയില്‍…

മക്കാലന്‍ (ടെക്‌സസ്): അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് ഗവണ്‍മെന്റ് സ്വീകരിച്ചിരിക്കുന്ന “സീറോ ടോളറന്റ്‌സ്’ പോളിസിക്കെതിരേ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജൂണ്‍ 23-നു ശനിയാഴ്ച രാവിലെ മക്കാലനിലെ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ സ്റ്റേഷനു മുന്നില്‍ അനധികൃത കുടിയേറ്റക്കാരേയും കുട്ടികളേയും കയറ്റിയ ബസ് എത്തിയതോടെ ഡാളസില്‍ നിന്നും വിവിധ സ്റ്റേറ്റുകളില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രകടനക്കാര്‍ മനുഷ്യച്ചങ്ങല തീര്‍ത്ത്…