ഐ.എന്‍.ഒ.സി കേരള പെന്‍സില്‍വാനിയ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം ജനുവരി 27-ന്

ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള പെന്‍സില്‍വാനിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ അറുപത്തൊമ്പതാമത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 27-നു ശനിയാഴ്ച വൈകുന്നേരം 6 മുതല്‍ അതിഥി റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ (9321 Krewstone Rd, Phila, PA 19115) വച്ചു നടത്തുന്നു. 1947 ഓഗസ്റ്റ് 15-നു സുര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്വത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യ,…
മാധ്യമ പ്രവർത്തകൻ ഏലിയാസ് മാർക്കോസിന്റെ നിര്യാണത്തിൽ  ഐപിസിഎൻഎ നോർത്ത് ടെക്സാസ് അനുശോചിച്ചു

ഡാളസ് : മാധ്യമ പ്രവർത്തകനും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക -നോർത്ത് ടെക്സാസ് മുൻ മെമ്പറും ഡാളസിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായിരുന്നു ഏലിയാസ് മാർക്കോസിനെ നിര്യാണത്തിൽ ഐപിസിഎൻഎ ഡാളസ്ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. ജനുവരി 21 ഞായർ വൈകിട്ട് ഗാർലൻഡ് ഇൻഡ്യാ ഗാർഡനിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് ബിജിലി ജോർജ് അധ്യക്ഷത വഹിച്ചു. എബ്രഹാം…
ഫൈന്‍ ആര്‍ട്‌സിന് പുതിയ ഭരണസമിതി

ന്യൂജേഴ്‌സി: അമേരിക്കയിലെ കാലരംഗത്ത് ശക്തമായ സാന്നിദ്ധ്യമായി മലയാളി സാന്നിദ്ധ്യമായി മലയാളി മനസുകള്‍ കീഴടക്കിയ ഫൈന്‍ ആര്‍ട്‌സ് മലയാളം പതിനേഴാം വയസിലേക്ക്. പതിനേഴിന്റെ ചുറുചുറുക്കോടെ മുന്നേറുന്ന ഫൈന്‍ ആര്‍ട്‌സിനെ നയിക്കുംവിധം പുതിയ ഭരണസമിതിയും വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് തിരഞ്ഞെടുത്തു. എഡിസണ്‍ ഏബ്രഹാം ആണ് പ്രസിഡന്റ് റോയി മാത്യു സെക്രട്ടറിയും, ടീനോ തോമസ് ട്രഷറാറുമാണ്. കമ്മിറ്റി അംശങ്ങള്‍. സജിനി…