ജോര്‍ജി വര്‍ഗീസ് സെക്രട്ടറി പദത്തിലേക്ക്

ജോയിച്ചന്‍ പുതുക്കുളം ഫ്‌ളോറിഡ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തങ്ങളുടെ അമരത്ത് ഫൊക്കാനായുടെ ട്രസ്റ്റിബോര്‍ഡ് ചെയര്‍മാനും .ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫ്‌ലോറിഡാ ചാപ്റ്റര്‍ സെക്രട്ടറി ആയി നിയമിതനായ ജോര്‍ജി വര്‍ഗീസ് സാമൂഹ്യ സംഘടന പ്രവര്‍ത്തന പഥങ്ങളില്‍ നില്‍ക്കുമ്പോള്‍ ആണ് അപ്രതീക്ഷിതമായി മീഡിയ രംഗത്തേക്ക് വരുന്നത്.സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നില്‍ക്കുവാനാണന് താല്പര്യമെങ്കിലും…
മറിയാമ്മ മാത്യു  ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക് : മാവേലിക്കര ചാരുംമൂട് പറമ്പിൽ പരേതനായ ചെറിയാൻ മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു ( 104 വയസ്സ്) ന്യൂയോർക്കിൽ നിര്യാതയായി. പരേത മാവേലിക്കര ചുനക്കര പടിപ്പുരക്കൽ കുടുംബാംഗമാണ്. മക്കൾ: തോമസ് മാത്യു, ജെയിംസ് മാത്യു, എബ്രഹാം മാത്യു,റോസമ്മ തോമസ്, സൂസമ്മ അജു (എല്ലാവരും ന്യൂയോർക്ക്), പരേതനായ ചെറിയാൻ മാത്യു, മരുമക്കൾ: ഏലിയാമ്മ ചെറിയാൻ ,…
ഷിക്കാഗോ രൂപതാ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന് (നാഷണല്‍) പുതിയ സാരഥികള്‍

ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: 2018- 19 ലേക്കുള്ള നാഷണല്‍ എസ്.എം.സി.സിയുടെ പുതിയ ഭാരവാഹികളെ ഒക്‌ടോബര്‍ 28-നു ഷിക്കാഗോ കത്തീഡ്രലില്‍ വച്ചു നടത്തപ്പെട്ട ഫാമിലി കോണ്‍ഫറസില്‍ വച്ചു തെരഞ്ഞെടുക്കുപ്പെട്ടു. ഇലക്ഷന്‍ കമ്മീഷണര്‍മാരായ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി (ബോര്‍ഡ് ഓഫ് ഡയറക്ടര്‍), കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍ (ബോര്‍ഡ് മെമ്പര്‍) എന്നിവര്‍ നേതൃത്വം നല്‍കിയ തെരഞ്ഞെടുപ്പില്‍ താഴെപ്പറയുന്നവരെ 2018- 19 ലേക്കുള്ള ഭരണസമിതിയിലേക്ക്…
സീറോ മലബാര്‍ സഭയ്‌ക്കെതിരായ മാധ്യമ വിചാരണ ഗൂഢാലോചനയുടെ ഭാഗം: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക യു.എസ്.എ

ജോയിച്ചന്‍ പുതുക്കുളം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ചില തത്പര കക്ഷികളും സീറോ മലബാര്‍ സഭയ്ക്കും നേതൃത്വത്തിനുമെതിരേ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ക്കെതിരേ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (യു.എസ്.എ) ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി. സീറോ മലബാര്‍ സഭയും സഭാധികാരികളും ഒറ്റക്കെട്ടാണെന്നും സഭയ്‌ക്കെതിരേയുള്ള ഒരു ദുഷ്പ്രചാരണങ്ങളും നിലനില്‍ക്കുന്നിതല്ലെന്നും ആഗോളതലത്തിലും പ്രാദേശികവുമായി സീറോ മലബാര്‍…
പുതിയ സാരഥികളുമായി കീന്‍ പത്താം വര്‍ഷത്തിലേക്ക്

ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: പ്രൊഫഷണലിസത്തിലൂന്നിയ ജനോപകാര പ്രവര്‍ത്തിയുടെ പാതയിലൂടെ കേരള എന്‍ജീയേഴ്‌സ് അസോസിയേഷന്‍ (കീന്‍) പത്തുവര്‍ഷം പിന്നിടുന്നു. വൈവിധ്യമാര്‍ന്ന കര്‍മ്മപരിപാടികളുടെ പട്ടികയുമായി പുതിയ ഭാരവാഹികള്‍ ഫെബ്രുവരി 10-ന് ന്യൂയോര്‍ക്കില്‍ സ്ഥാനമേറ്റു. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ കെ.ജെ. ഗ്രിഗറി ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞാ വാക്യങ്ങള്‍ പുതിയ പ്രസിഡന്റ് കോശി പ്രകാശിനൊപ്പം ഏറ്റുചൊല്ലിക്കൊണ്ടായിരുന്നു പുതിയ സമിതി സ്ഥാനമേറ്റത്. മുന്‍…
ഫാ. ജോർജ് പനക്കൽ വിസി  നയിക്കുന്ന നോമ്പുകാല ധ്യാനം ഡാലസിൽ

മാർട്ടിൻ വിലങ്ങോലിൽ ഡാലസ് : ഡിവൈൻ റിട്രീറ്റ് സെന്റർ യുകെ ഡയറക്ടറും പ്രസിദ്ധ വചന പ്രഘോഷകനുമായ റവ. ഫാ. ജോർജ് പനക്കൽ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം കൊപ്പേല്‍ സെന്റ്‌ അല്‍ഫോ​ൻസാ കാത്തലിക് ദേവാലയത്തില്‍ (200 S. Heartz Rd, Coppel, TX 75019) ഫെബ്രുവരി 23, 24, 25 തീയതികളിൽ നടക്കും. വെള്ളിയാഴ്ച വൈകിട്ട്…
ഇന്ത്യക്കാരുടെ ഗുഡ്മോണിങ്ങ് മെസേജുകള്‍ക്കെതിരേ ഇന്‍റര്‍നെറ്റ്

ജോര്‍ജ് തുമ്പയില്‍ ന്യൂയോര്‍ക്ക്: ഗുഡ്മോണിങ്ങ് മെസേജുകള്‍ വാട്സ് ആപ്പില്‍ അയയ്ക്കുന്ന ഇന്ത്യക്കാരെ കൊണ്ട് ഇന്‍റര്‍നെറ്റ് പൊറുതി മുട്ടിയിരിക്കുന്നതായി വാര്‍ത്തകള്‍. ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടുത്തിയുള്ള ഗുഡ് മോര്‍ണിങ് മെസേജുകള്‍ ഇന്ത്യക്കാരുടെ ഒരു വീക്ക്നെസ് ആണത്രേ. ഇക്കാര്യം കണ്ടെത്തിയത് സാക്ഷാല്‍ ഗൂഗിളാണ്. ഗൂഗിള്‍ ഗവേഷകര്‍ അടുത്തിടെ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാരുടെ ഈ അഡിക്ട് വെളിപ്പെട്ടത്. എന്നാല്‍ വാര്‍ത്ത…
പ്രണവ് ചിത്രം ആദി അമേരിക്കയില്‍ പ്രദര്‍ശിപ്പിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം പ്രണവ് ചിത്രം ആദി ഫെബ്രുവരി 8 മുതല്‍ അമേരിക്കയിലും കാനഡയിലും. മികച്ച പ്രേക്ഷക പ്രതികരണവും, നിരൂപക പ്രശംസയും നേടി വിജയകരമായി കേരളത്തില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ‘ആദി’ ഈ ആഴ്ചമുതല്‍ അമേരിക്കയില്‍ പ്രദര്‍ശനം ആരംഭിക്കുന്നു. മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് അഭിനയിക്കുന്ന ചിത്രം എന്ന നിലയില്‍, പ്രദര്ശനത്തിന് മുന്‍പ് തന്നെ മാധ്യമ ശ്രദ്ധ നേടിയ,…
സെല്‍ഫി കച്ചിത്തുരുമ്പായി, പ്രതി പിടിയില്‍

ജോര്‍ജ് തുമ്പയില്‍ ന്യൂയോര്‍ക്ക്: സെല്‍ഫി പ്രിയരെക്കുറിച്ചുള്ള വാര്‍ത്ത മിക്കവാറും കേള്‍ക്കാറുണ്ട്. എന്നാല്‍ ഒരു സെല്‍ഫി കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായി എന്ന വാര്‍ത്തയ്ക്ക് അല്‍പ്പം ജനപ്രീതി കൂടും. സംഭവം കാനഡയില്‍ നിന്നാണ്. രണ്ട് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട കൂട്ടുകാരിയ്ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫി പോസ്റ്റ് ചെയ്ത യുവതിയാണ് ഇപ്പോള്‍ അഴിക്കുള്ളിലായിരിക്കുന്നത്. സംഭവം നടന്നത് 2015 ല്‍. അന്നു കൊല്ലപ്പെട്ട…
ഡിട്രോയിറ്റ് എക്യൂമെനിക്കല്‍ കൗണ്‍സില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ജോയിച്ചന്‍ പുതുക്കുളം ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ ഫെബ്രുവരി ആറിനു (2/6/2018) പ്രസിഡന്റ് റെവ .ബിനു ജോസഫ് അച്ഛന്റെ അധ്യക്ഷതയില്‍ കൂടിയ പുതിയ വര്‍ഷത്തിലെ മീറ്റിങ്ങില്‍ 2018 വര്‍ഷത്തിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ഡിട്രോയിറ്റ് മാര്‍ത്തോമാ ദൈവാലയ വികാരി റെവ .ജോജി ഉമ്മന്‍ ഫിലിപ്പ് ,വൈസ് പ്രസിഡന്റ് റെവ .ഡീ .ജോണ്‍…