ചിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ വിശ്രമവേളകള്‍ വര്‍ണ്ണാഭമാക്കി ഫ്‌ളവേഴ്‌സ് യു എസ് എയുടെ ജൈത്രയാത്ര ഒരു വര്‍ഷം പിന്നിടുന്നു. ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെഗാ സ്റ്റാര്‍ ഷോയാണ് ഫ്‌ളവേഴ്‌സ് യുഎസ്എ ഒരുക്കുന്നത്. ഏപ്രില്‍ 27 വെള്ളിയാഴ്ച വൈകുന്നേരം 7.30 മുതല്‍ ചിക്കാഗോയിലെ ജെയിന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ (Bartlett, IL) വച്ചുനടക്കുന്ന ആനിവേഴ്‌സറി ഷോയില്‍ ചലച്ചിത്ര സംവിധായകന്‍ ഷാഫിയുടെ…

ഡിട്രോയിറ്റ്: 25 വര്‍ഷമായി സാര്‍വത്രിക സഭക്ക് വളരെ സ്തുത്യര്‍ഹമായ സേവനം ചെയ്യുന്ന ക്രിസ്റ്റീന്‍ ടീമിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 22,25 വരെ വാര്‍ഷിക ധ്യാനം ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ നടത്തപ്പെട്ടു . റെവ ഫാ പീറ്റര്‍ റയാന്‍ S.J (SH Major seminary Dteroit ),മേരിക്കുട്ടി പി .വി ,ജാനിസ് ക്‌ളാര്‍ക് (റോസറി…

ചിക്കാഗോ: ഗൃഹാതുരത്വം തുളുമ്പുന്ന ഒരു വിഷുക്കാലം കൂടി വരവായി. ചിക്കാഗോയിലെ വിഷു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ചിക്കാഗോ (NAGC)- യുടെ വിഷുദിനാഘോഷങ്ങള്‍ 2018 ഏപ്രില്‍ 8ന് മൂന്നു മണി മുതല്‍ ലെമോണ്ട് ഹിന്ദു ടെംപിളില്‍ വെച്ച് നടക്കും. ഈ ചടങ്ങിലേക്ക് ഏവരെയും സന്തോഷപൂര്‍വം ക്ഷണിക്കുന്നു. വിഷുക്കണി കൃത്യം മൂന്നുമണിക്ക് ആരംഭിക്കും.…

ന്യൂയോര്‍ക്ക്: പ്രണയിനികള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു പോസ്റ്റോഫീസ്. ജര്‍മ്മനിയിലാണത്. ഇത്തരത്തില്‍ ലോകത്ത് തുറന്നിട്ടുള്ള ഒരേ ഒരു പോസ്റ്റോഫീസും ഇതു തന്നെ. ആഗ്രഹിക്കുന്ന പങ്കാളിയെ കണ്ടെത്താന്‍ വരമരുളുന്ന ഒരു ഓക്ക് മരത്തെ ചുറ്റിപ്പറ്റിയാണ് ഈ പോസ്റ്റോഫീസ് പ്രവര്‍ത്തിക്കുന്നത്. കഥ ഇങ്ങനെ. നൂറ്റണ്ടുകളുടെ പഴക്കമുള്ള ഈ ഓക്ക്മരത്തിനു പറയാന്‍ പ്രണയത്തിന്‍റെ നൂറു കഥകളാണുള്ളത്. 1891-ല്‍ മിന്ന എന്ന…

2006-ല്‍ കൊല്ലം നഗരത്തില്‍ നടന്ന സ്വര്‍ഗ്ഗീയ വിരുന്നിന്റെ മഹായോഗത്തിനുശേഷം നീണ്ട 12 വര്‍ഷം കഴിഞ്ഞ് കൊല്ലം ആശ്രാമം മൈതാനത്ത് ഇന്നുമുതല്‍ വീണ്ടും പ്രാര്‍ത്ഥനാപൂര്‍വ്വമായ അഞ്ച് ദിവസങ്ങള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ നിറഞ്ഞുകവിയുന്നു. പെസഹാ മുതല്‍ ഈസ്റ്റര്‍ വരെ എന്ന ഈ മഹാ സുവിശേഷ സംഗമത്തില്‍ പങ്കെടുക്കാന്‍ ഈ വിശുദ്ധവാരത്തില്‍ കൊല്ലം ആശ്രാമം മൈതാനവും…

ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: കേരളത്തില്‍ നിന്നുള്ള എപ്പിസ്‌കോപ്പല്‍ ചര്‍ച്ചസിന്റെ കൂട്ടായ്മയായ “എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്റെ’ യോഗം ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ കൂടി. പ്രസ്ഥാനത്തിന്റെ പേട്രനും മുന്‍ പ്രസിഡന്റുമായ മാര്‍ ജോയി ആലപ്പാട്ട് നിലവിളക്ക് തെളിയിച്ച് ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. വളരെയേറെ സേവനങ്ങള്‍ നാട്ടിലും ഇവിടെയും നടത്തുന്ന എക്യൂമെനിക്കല്‍ കൗണ്‍സില്‍…

ജോയിച്ചന്‍ പുതുക്കുളം അറ്റ്‌ലാന്റാ: ഈ വരുന്ന ജൂലായ് 19,20,21,22 തീയതികളില്‍ അറ്റ്‌ലാന്റയില്‍ വച്ച് നടത്തപ്പെടുന്ന ക്‌നാനായ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കമ്മിറ്റിയംഗങ്ങളും, അക്കമഡേഷന്‍ കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഓരോ രജിസ്‌ട്രേഷനും സൂക്ഷമതയോടെ കൂടി പരിശോധിച്ചു വരികയാണെന്ന് രജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സിബി മുളയാനി കുന്നേല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്മറ്റി ലൈസണ്‍ ലിജോ മച്ചാനികകല്‍ (917…

ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മാര്‍ച്ച് 25-നു ഞായറാഴ്ച ഹോശാന ആചരിച്ചു. കഴുതപ്പുറത്തുകയറി ജെറുസലേമിലേക്കു പ്രവേശിച്ച ദൈവപുത്രനെ മരച്ചില്ലകള്‍കൊണ്ടും വഴിയില്‍ വസ്ത്രങ്ങള്‍ വിരിച്ചും, ഗാനങ്ങള്‍ പാടിയും കുട്ടികളുടെ സംഘം ദേവാലയത്തില്‍ എതിരേറ്റു. കുരുത്തോലകള്‍ പിടിച്ചുകൊണ്ട് വിശ്വാസികള്‍ പ്രദക്ഷിണം നടത്തി. “ഞങ്ങളെ രക്ഷിക്കേണമേ..’ എന്നര്‍ത്ഥമുള്ള ദാവീദ് പുത്രന് ഹോശാന എന്നു പാടി…

ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ് ചില്ലകള്‍ കൈയികളിലേന്തി ജനം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കി നടത്തിയ ഓശാന തിരുനാള്‍ ആഘോഷത്തോടെ സോമര്‍സെറ്റ് സെന്‍റ് തോമസ്ണ്ട സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ ഈ വര്‍ഷത്തെ വിശുദ്ധ വാരാചരണത്തിനു തുടക്കംകുറിച്ചു. മാര്‍ച്ച് 25 ന് ഞായറാഴ്ച രാവിലെ 9.30…

ജോയിച്ചന്‍ പുതുക്കുളം ഇല്ലിനോയി സംസ്ഥാനത്തെ മലയാളി റെസ്പിരേറ്ററി കെയര്‍ തെറാപ്പിസ്റ്റുകളുടെ പ്രൊഫഷണല്‍ സംഘടനയായ മാര്‍ക്കിന്റെ പുതിയ നേതൃത്വം, അടുത്ത രണ്ടു വര്‍ഷത്തെ കര്‍മ്മപദ്ധികള്‍ പ്രഖ്യാപിച്ചു. റെസ്പിരേറ്ററി തെറാപ്പിസ്റ്റുകള്‍ക്ക് ആവശ്യമായ തുടര്‍വിദ്യാഭ്യാസം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, അംഗങ്ങള്‍ക്കിടയിലെ കൂട്ടായ്മ എന്നിവയിലൂന്നിയ നയപരിപാടികള്‍ക്കു മോര്‍ട്ടന്‍ഗ്രോസ് സെന്റ് മേരീസ് ദേവാലയ ഹാളില്‍ ചേര്‍ന്ന മാര്‍ക്കിന്റെ 2018-ലെ പ്രഥമ ജനറല്‍ബോഡി രൂപം നല്‍കി.…