കെസിസിഎന്‍എ പതിമൂന്നാമത് അറ്റ്‌ലാന്റ കണ്‍വെന്‍ഷനിലേക്ക് സ്വാഗതം

ജോയിച്ചന്‍ പുതുക്കുളം അറ്റ്‌ലാന്റ: ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ കണ്‍വെന്‍ഷന്‍ സെന്റര്‍ ആയ ജോര്‍ജിയ വേള്‍ഡ് കോണ്‍ഗ്രസ് സെന്റര്‍ & ഓംനി ഹോട്ടലില്‍ വെച്ച് ഈ വരുന്ന ജൂലൈ മാസം 19 ,20 ,21 ,22, തീയതികളില്‍ നടക്കുന്ന പതിമൂന്നാമത് ക്‌നാനായ കണ്‍വെന്‍ഷനിലേക്ക്, ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജിയ എല്ലാം ക്‌നാനായ സമുദായ അംഗങ്ങളെയും…
എക്യൂമെനിക്കല്‍ ചര്‍ച്ചസ് ഓഫ് ചിക്കാഗോ വേള്‍ഡ് ഡേ ഓഫ് പ്രെയര്‍ നടത്തുന്നു

ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: അഖില ലോക പ്രാര്‍ത്ഥനാദിനം ലോകമാകമാനമുള്ള എക്യൂമെനിക്കല്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ക്രിസ്തീയ വനിതകള്‍ ഓരോ വര്‍ഷവും നടത്തുന്ന സേവനം മുന്‍നിര്‍ത്തിയുള്ള ഒരു പരിപാടിയാണ്. ഈവര്‍ഷം ഈ ദിനത്തില്‍ ഓര്‍ക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും സുറിനാം എന്ന ചെറിയ രാജ്യത്തേയും അവിടുത്തെ സ്ത്രീകളേയും പറ്റിയാണ്. പ്രാര്‍ത്ഥനയ്ക്കും പഠനത്തിനുമുള്ള വിഷയം “ദൈവസൃഷ്ടികളെല്ലാം ശ്രേഷ്ഠമാണ്’ എന്നതാണ്. ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍…
ജാക്ക്പോട്ട് കിട്ടി, ആത്മഹത്യ ചെയ്തു !

ജോര്‍ജ് തുമ്പയില്‍ ന്യൂയോര്‍ക്ക്: ജാക്ക്പോട്ട് നേടിയ ആള്‍ ആത്മഹത്യ ചെയ്തു. തായ്ലന്‍ഡിലാണ് സംഭവം. അവിടുത്തെ ഏറ്റവും വലിയ ജാക്ക്പോട്ടില്‍ നാല് കോടി ലഭിച്ചയാളാണ് ആത്മഹത്യ ചെയ്തത്. തായ്ലന്‍ഡ് സ്വദേശിയായ നാല്‍പ്പത്തിരണ്ട്കാരന്‍ ജിറാവുത്ത് പോംഗ്ഫാന്‍ ആണ് അമിത സന്തോഷത്തിനൊടുവില്‍ ആത്മഹത്യ ചെയ്യ്ത് ജീവിതം അവസാനിപ്പിച്ചത്. ഇദ്ദേഹം നവംബറില്‍ വാങ്ങിയ ടിക്കറ്റിന് 42 മില്യണ്‍ തായ് ബത്ത് (4.2…
ഫാ. ദേവസ്യ കാനാട്ട് നയിക്കുന്ന വചനാഭിഷേക ധ്യാനം സോമര്‍സെറ്റ് ദേവാലയത്തില്‍ മാര്‍ച്ച് 16,17,18 ദിവസങ്ങളില്‍

ജോയിച്ചന്‍ പുതുക്കുളം “അവര്‍ കര്‍ത്താവിങ്കലേക്കു മടങ്ങിവരുകയും അവരുടെ പ്രാര്‍ത്ഥന കേട്ടു കര്‍ത്താവ് അവര്‍ക്കു സൗഖ്യം നല്‍കുകയും ചെയ്യും’. (ഏശയ്യാ 19 22) ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക് ഫൊറോനാ ദേവാലയത്തില്‍ വലിയനോമ്പിനോടനുബന്ധിച്ച് നടത്തിവരാറുള്ള ഇടവക വാര്‍ഷികനോമ്പുകാല ധ്യാനം മാര്‍ച്ച് 16,17,18 (വെള്ളി, ശനി, ഞായര്‍ ) ദിവസങ്ങളില്‍ നടത്തപ്പെടുന്നു. പ്രാര്‍ത്ഥനാ ജീവിതം,…
ക്‌നാനായ റീജിയണ്‍ യൂത്ത് മിനിസ്ട്രി കോളേജ് കാമ്പസുകളിലേക്ക്

ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ : ക്‌നാനായ റീജിയണ്‍ യൂത്ത് മിനിസ്ട്രി ഡയറക്ടര്‍ ഫാ ബോബന്‍ വട്ടംപുറത്തിന്റെ നേത്രത്വത്തില്‍ വി കുര്‍ബാന അടക്കമുള്ള ശുശ്രുഷകള്‍ കോളേജ് ക്യാമ്പസുകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംബിച്ച ക്യാമ്പസ് മിഷന്‍ പ്രവര്‍ത്തനത്തിന് വിസ്‌കോണ്‍സിലിനുള്ള മാര്‍ഗ്ഗറ്റ് കോളജ് ക്യാമ്പസില്‍ തുടക്കമിട്ടു. കാമ്പസുകളില്‍ ചെന്ന് ക്‌നാനായ യൂവജനങ്ങള്‍ക്ക് ദൈവീക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൂടെ ക്‌നാനായ, കാത്തോലിക്കാ, സമൂഹവുമായി…
സാറാമ്മ ജോർജ് ഹൂസ്റ്റണിൽ നിര്യാതയായി

ഹൂസ്റ്റൺ: തിരുവല്ല പുറമറ്റം കുന്തറയിൽ പരേതനായ ഗീവർഗീസ് ജോർജിന്റെ ഭാര്യ സാറാമ്മ ജോർജ് (86 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതയായി. പരേത റാന്നി പുളിക്കൽ കുടുംബാംഗമാണ് മക്കൾ : റേച്ചൽ സാമുവേൽ, മറിയാമ്മ തോമസ്, രാജൻ ജോർജ്, തോമസ് ജോർജ്‌, ബാബു ജോർജ് (എല്ലാവരും ഹൂസ്റ്റൺ) മരുമക്കൾ : ടി.എ.സാമുവേൽ, സൂസൻ ജോർജ് , മിനി ജോർജ്,…
കടല്‍ കടന്ന് മലയോരം ഏറിയ കാരുണ്യ സ്പര്‍ശം

ജോയിച്ചന്‍ പുതുക്കുളം ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി അടിമാലിയിലുള്ള മച്ചിപ്ലാവില്‍ മാറാച്ചേരി പുതയത് എം ഐ എബ്രഹാമിനും കുടുംബത്തിനും നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹ ഭവനത്തിന്റെ കൂദാശകര്‍മ്മം യാക്കോബായ സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ എല്‍ദോ മാര്‍ തീത്തോസ് തിരുമേനി ഫെബ്രുവരി മാസം 17-നു ശനിയാഴ്ച രാവിലെ നിര്‍വഹിച്ചു. വര്‍ഷങ്ങളായി ഭവനമില്ലാതെയും…
ഗാര്‍ഡന്‍ സിറ്റി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: ഗാര്‍ഡന്‍ സിറ്റി ബാഡ്മിന്റണ്‍ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടന്നു വരുന്ന ഡോക്ടര്‍ രാജി ഫിലിപ്പോസ് മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ഗോള്‍ഡ് കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഈ വര്‍ഷം ഏപ്രില്‍ 28 നു റോസ്‌ലിനില്‍ ഉള്ള LI Sports Center ഓഡിറ്റോറിയത്തില്‍ നടക്കും. അമേരിക്കയില്‍ ഉള്ള മികച്ച ബാഡ്മിന്റണ്‍ കളിക്കാര്‍ പങ്കെടുക്കുന്ന ഈ…
ചാക്കോ കുര്യാക്കോസ് മണലേല്‍ ടാമ്പായില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം റ്റാമ്പാ: മാഞ്ഞൂര്‍ ചാമക്കാല സെന്റ് ജോണ്‍ ഇടവകാംഗവും ഇപ്പോള്‍ ടാമ്പായില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ചാക്കോ കുര്യാക്കോസ് മണലേല്‍ (89) നിര്യാതനായി. ഭാര്യ: കൊച്ചേറിയം കുര്യാക്കോസ് മണിമല കിഴക്കേവീട് കുടുംബാംഗമാണ്. മക്കള്‍: മേരിക്കുട്ടി & മാണി പൂഴികുന്നേല്‍ എല്‍സമ്മ & സ്റ്റീഫന്‍ തൊട്ടിയില്‍ ഡെയ്‌സി & ജോസ് ചക്കുങ്കല്‍ ട്രയ്‌സി & ജയിംസ് മണിമല (ന്യൂയോര്‍ക്ക്)…
ഡിട്രോയിറ്റ് മലയാളി അസോസിയേഷന് (DMA) പുതിയ നേതൃത്വം

ജോയിച്ചന്‍ പുതുക്കുളം ഡിട്രോയിറ്റ്: മെട്രോ ഡിട്രോയിറ്റിലെ മലയാളി സമൂഹത്തിന്റെ കലാസാംസ്കാരിക ഉന്നമനവും വ്യത്യസ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി നാലു ദശാബ്ദം പൂര്‍ത്തിയാക്കുന്ന ഡി.എം.എയുടെ വാര്‍ഷികപൊതുയോഗം 2018 ലേക്ക് മോഹന്‍ പനങ്കാവില്‍ (പ്രസിഡന്റ്), സാം മാത്യു (സെക്രട്ടറി), ടോം മാത്യു (വൈ:പ്രസിഡണ്ട് ), ഷിബു വര്ഗീസ് (ട്രഷറര്‍), ടോമി മൂളാന്‍ (ജോ:സെക്രട്ടറി ), തോമസ് ജോര്‍ജ് (ജോ. ട്രഷറര്‍…