നിലയ്ക്കൽ ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു പെൺപൂവ് ചരിത്രം കുറിക്കുന്നു

നിലയ്ക്കൽ ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു പെൺപൂവ് ചരിത്രം കുറിക്കുന്നു……

ഭദ്രാസന ജനറൽ സെക്രട്ടററി ആയി അഭി.ഡോ, ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തായാൽ നിയമിക്കപ്പെട്ട പ്രിയപ്പെട്ട #മിന്റാ_മറിയം_വർഗീസിന് പ്രാർത്ഥനാപൂർവ്വമായ ആശംസകൾ