ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിനും ഫിലിപ്പ് ചാമത്തിലിനും ഡാളസില്‍ സ്വീകരണം

ഡാളസ്സ്: പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമന്‍ കൊണ്ടൂരിനും, ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനും ഡാളസ്സ് തിരുവല്ല അസ്സോസിയോഷന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു.

ജൂലയ് 10 ന് വൈകിട്ട് 6.30 ന് പ്ലാനൊ, പ്രിസ്റ്റണ്‍ ബസീറാ ഇന്ത്യന്‍ കുസിനില്‍ ചേരുന്ന സ്വീകരണ സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജെ പി ജോണ്‍, സോണി ജേക്കബ് എന്നിവര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെ പി ജോണ്‍214 717 0184സോണി ജേക്കബ് 469 767 3434.

പി.പി. ചെറിയാന്‍