ചിക്കാഗോ: റിട്ട. കെ.എസ്.ആര്‍.ടി.സി. സൂപ്രണ്ടും (കോട്ടയം), ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ജോയിന്റ് സെക്രട്ടറിയും, വര്‍ക്കിംഗ് കമ്മറ്റിയംഗവുമായിരുന്ന ചാക്കോ കണിയാലില്‍ (85) ഏപ്രില്‍ 17 ന് ചിക്കാഗോയില്‍ നിര്യാതനായി. ഓള്‍ കേരള കത്തോലിക്കാ കോണ്‍ഗ്രസ് കലാമണ്ഡലം സെക്രട്ടറി, കെ.എസ്.ആര്‍.ടി.സി. സ്റ്റാഫ് യൂണിയന്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ പരേതയായ സി.ജെ. അന്നമ്മ കൈപ്പുഴ ചാമക്കാലാ കിഴക്കേതില്‍…

ആബേലിന്‍,ഡാളസ് : തീക്കോയി പുതിനപ്രകുന്നേല്‍ പരേതനായ ജോസഫ് കുര്യാക്കോസ് (കുറുവച്ചന്‍) മകന്‍ എബ്രഹാം കുരുവിള (സണ്ണി, 57) നിര്യാതനായി. ഭാര്യ ജോളി എബ്രഹാം . ആലപ്പുഴ ചെമ്മാത്ത് കുടുംബാംഗമാണ്. മക്കള്‍: ആഷ്‌ലി, അമ്മു . സഹോദരങ്ങള്‍: ജോ കുരുവിള (ഹോംലാന്‍ഡ് റിയാലിറ്റി ), ബീനാ ബിജോയ് , ഷൈനി തോമസ്, ആശാ പോളി ,ഡെല്ലാ സജി…

അയർലണ്ട്: അയർലണ്ടിലെ കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനി സിനി ചാക്കോ (27 വയസ്സ്) നിര്യാതയായി. ഇക്കഴിഞ്ഞ മാർച്ച് 14-ന് വൈകിട്ടു 9 മണിയോടുകൂടി ജോലി കഴിഞ്ഞു താമസ സ്ഥലത്തേക്കു നടന്നു പോകുന്ന വഴി, റോഡ് മുറിച്ചു കടക്കവേ, കോർക്ക് വിൽട്ടണിലുള്ള പെഡസ്ട്രിയൻ ക്രോസ്സിങ്ങിൽ വച്ചു കാറിടിച്ചായിരുന്നു അപകടം…

സൗത്ത് ലേക്ക് (ഡാളസ് ): മാന്നാർ പരടയിൽ വീട്ടിൽ അനന്തകൃഷ്‌ണൻ നായർ (84) ഡാളസ് സൗത്ത് ലേക്കിൽ സ്വഗൃഹത്തിൽ വച്ച് നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ, പുതുവാക്കൽ, കാർത്തികപ്പള്ളി മക്കൾ : സജി നായർ , വീണ പിള്ള മരുമക്കൾ: ഡോ. ഓം പ്രകാശ് പിള്ള , ഡോ. അംബികാ നായർ സഹോദരി: ദേവകി അമ്മ…

ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് ന്യു സിറ്റി പാലക്കാപ്പിള്ളില്‍ കെ. മത്തായി (65) നിര്യാതനായി. എറണാകുളം വേങ്ങൂര്‍ സ്വദേശിയാണ്. ഭാര്യ സൂസന്‍ കിഴക്കമ്പലത്ത് മംഗലത്ത് കുടുംബാംഗം. മക്കള്‍: സ്മിത, നിത, നിതിന്‍. മരുമക്കള്‍: റോബിന്‍, ലിജു. സംസ്കാര ശുശ്രൂഷ തിങ്കള്‍ (ഏപ്രില്‍ 2) രാവിലെ 9നു ഓറഞ്ച്ബര്‍ഗിലുല്‍ള്ള (331 ബ്ലെയ്‌സ്‌ഡെല്‍ റോഡ്) സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ്…

കണക്ടിക്കട്ട്: വെളിയനാട് പുതുവീട്ടില്‍ പരേതനായ ഏബ്രഹാം ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (81) കണക്ടിക്കട്ടില്‍ നിര്യാതയായി. മക്കള്‍: മക്കള്‍: ബെറ്റി, ബീനോ, ബിജു, ബെന്നി, ബെക്കി, സുമോള്‍, ബിന്ദു, സ്റ്റീഫന്‍. മരുമക്കള്‍: ഫാ. മര്‍ക്കോസ് ചാലുപറമ്പില്‍, രാജു, സജി, സിബി , ബിജോയ്, ഷൈല, അനില, നിത്യ. പരേത ഇരവിപേരൂര്‍ കൈപ്പകശേരില്‍ കുടുംബാംഗമാണ്. ജോയിച്ചന്‍ പുതുക്കുളം

ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: റാന്നി പട്ടരുമഠത്തില്‍ പരേതനായ പി.എ. ജേക്കബിന്റെ (എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എസ്.ഇ.ബി) ഭാര്യ ആലീസ് ജേക്കബ് (77) ഷിക്കാഗോയില്‍ നിര്യാതയായി. പരേത ചിങ്ങവനം കവലയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ലാജി, ജൂലു, ജൂബി, ലെജി, ജൂനു. മരുമക്കള്‍: മഞ്ജു പച്ചിക്കര, ജിബോയി മൂഴിക്കല്‍ വാലയില്‍, സാബു പെരുമാച്ചേരില്‍, ഷൈനി മേലാണ്ടശേരില്‍, ബിജു പുതിയാമഠത്തില്‍ (എല്ലാവരും…
കെ.ജെ.തോമസ് നിര്യാതനായി

റോക്ക്‌ലാന്റ്(ന്യൂയോര്‍ക്ക്): മല്ലപ്പള്ളി പുതുശ്ശേരിയില്‍ മൂവക്കോട്ടുകുന്നേല്‍ കെ.ജെ.തോമസ്(തോമാച്ചന്‍-77) ബാംഗഌരു കല്യാണ്‍ നഗറിലെ വസതിയില്‍ നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഹൊസൂര്‍ സെമിത്തേരിയില്‍. മക്കള്‍: ജോണ്‍(ന്യൂയോര്‍ക്ക്), ബിന്ദു(ന്യൂയോര്‍ക്ക്), ബിനി(ബാംഗ്ലൂര്‍). മരുമക്കള്‍: സുജ(ന്യൂയോര്‍ക്ക്), ജിജി (ന്യൂയോര്‍ക്ക്), മൈക്കിള്‍(ബാംഗ്ലൂരു). ജോര്‍ജ് തുമ്പയില്‍
എം.സി.ജോര്‍ജിനായി സംസ്‌ക്കാരം നടത്തി

ജോര്‍ജ് തുമ്പയില്‍ സഫേണ്‍(ന്യൂയോര്‍ക്ക്): സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി റവ.ഡോ.രാജു വര്‍ഗീസിന്റെ ഭാര്യാപിതാവ് മാവേലിക്കര പത്തിച്ചിറ മാമ്മൂട്ടില്‍ എം.സി.ജോര്‍ജ്(92) നിര്യാതനായി. പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ സംസ്‌കാരം നടത്തി. ഭാര്യ തിരുവല്ല വലിയ പുതുശ്ശേരില്‍ ശോശാമ്മ വറുഗീസ്(റിട്ട. സീനിയര്‍ സൂപ്രണ്ട്, വിദ്യാഭ്യാസം വകുപ്പ്). മക്കള്‍: സൂസന്‍ രാജു വറുഗീസ്(അശ്വതി-ന്യൂയോര്‍ക്ക്), പ്രൊഫ.ഡോ.ജേക്കബ് ജോര്‍ജ്…
മുൻ മലങ്കര സഭാ മാനേജിംഗ്‌ കമ്മറ്റിയംഗം പി.പി. മാത്യു ചെങ്ങന്നൂർ നിര്യാതനായി

ചെങ്ങന്നൂർ: ചിപ്പി തിയേറ്റർ ഉടമയും മുൻ മലങ്കര സഭാ മാനേജിംഗ്‌ കമ്മറ്റിയംഗവുമായ കടവത്തറയിൽ മോഹന സദനം പി.പി.മാത്യു (96) നിര്യാതനായി. സംസ്കാരം ബുധനാഴച 3 മണിക്ക്‌. പരേതയായ ആച്ചിയമ്മ മാത്യുവായിരുന്നു ഭാര്യ. ന്യൂജേഴ്സി ടീനെക്ക്‌ സെന്റ്‌ ജോർജ്‌ ഓർത്തഡോക്സ്‌ പള്ളി സെക്രട്ടറി അനീഷ്‌ മാത്യു പരേതന്റെ കൊച്ചുമകനാണ്‌. മക്കൾ: ബാബു മാത്യു, രാജു മാത്യു, മോഹൻ…