സാറാമ്മ ജോർജ് ഹൂസ്റ്റണിൽ നിര്യാതയായി

ഹൂസ്റ്റൺ: തിരുവല്ല പുറമറ്റം കുന്തറയിൽ പരേതനായ ഗീവർഗീസ് ജോർജിന്റെ ഭാര്യ സാറാമ്മ ജോർജ് (86 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതയായി. പരേത റാന്നി പുളിക്കൽ കുടുംബാംഗമാണ് മക്കൾ : റേച്ചൽ സാമുവേൽ, മറിയാമ്മ തോമസ്, രാജൻ ജോർജ്, തോമസ് ജോർജ്‌, ബാബു ജോർജ് (എല്ലാവരും ഹൂസ്റ്റൺ) മരുമക്കൾ : ടി.എ.സാമുവേൽ, സൂസൻ ജോർജ് , മിനി ജോർജ്,…
ചാക്കോ കുര്യാക്കോസ് മണലേല്‍ ടാമ്പായില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം റ്റാമ്പാ: മാഞ്ഞൂര്‍ ചാമക്കാല സെന്റ് ജോണ്‍ ഇടവകാംഗവും ഇപ്പോള്‍ ടാമ്പായില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ചാക്കോ കുര്യാക്കോസ് മണലേല്‍ (89) നിര്യാതനായി. ഭാര്യ: കൊച്ചേറിയം കുര്യാക്കോസ് മണിമല കിഴക്കേവീട് കുടുംബാംഗമാണ്. മക്കള്‍: മേരിക്കുട്ടി & മാണി പൂഴികുന്നേല്‍ എല്‍സമ്മ & സ്റ്റീഫന്‍ തൊട്ടിയില്‍ ഡെയ്‌സി & ജോസ് ചക്കുങ്കല്‍ ട്രയ്‌സി & ജയിംസ് മണിമല (ന്യൂയോര്‍ക്ക്)…
ആന്‍റണി വര്‍ക്കി തോട്ടുകടവില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ മുന്‍ പ്രസിഡന്റും, കേരള ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസിന്റെ ഇപ്പോഴത്തെ ബോര്‍ഡ് മെമ്പറുമായ ബേബി തോട്ടുകടവിലിന്റെ പിതാവ് ആന്റണി വര്‍ക്കി (95) ഫെബ്രുവരി 16-നു ആലപ്പുഴ പൂന്തോപ്പിലുള്ള വസതിയില്‍ വച്ചു നിര്യാതനായി ഭാര്യ: പരേതയായ എലിസബത്ത് ആന്റണി താമരശേരി രൂപതയുടെ ആദ്യ മെത്രാനായ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ മൂത്ത സഹോദരിയായിരുന്നു.…
മറിയാമ്മ മാത്യു  ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക് : മാവേലിക്കര ചാരുംമൂട് പറമ്പിൽ പരേതനായ ചെറിയാൻ മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു ( 104 വയസ്സ്) ന്യൂയോർക്കിൽ നിര്യാതയായി. പരേത മാവേലിക്കര ചുനക്കര പടിപ്പുരക്കൽ കുടുംബാംഗമാണ്. മക്കൾ: തോമസ് മാത്യു, ജെയിംസ് മാത്യു, എബ്രഹാം മാത്യു,റോസമ്മ തോമസ്, സൂസമ്മ അജു (എല്ലാവരും ന്യൂയോർക്ക്), പരേതനായ ചെറിയാൻ മാത്യു, മരുമക്കൾ: ഏലിയാമ്മ ചെറിയാൻ ,…
വിമല ശശികുമാര്‍ (59) നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം സൗത്ത് ഫ്‌ളോറിഡ: കേരള സമാജം ഓഫ് ഫ്‌ളോറിഡയുടെ വൈസ് പ്രസിഡന്റ് ബിജു ആന്‍റണിയുടെ ഭാര്യാമാതാവ് കണ്ണൂര്‍ കൊട്ടിയൂര്‍ മടത്തിനാച്ചിറ വീട്ടില്‍ ശശികുമാറിന്റെ ഭാര്യ വിമല ശശികുമാര്‍ (59 ) നിര്യാതയായി . മക്കള്‍: സിന്ധു, ബിന്ദു ,ജിജീഷ്. മരുമക്കള്‍ മതി അഴകന്‍ , ബിജു ആന്‍റണി , വിജി. ശവസംസ്കാരം നടന്നു.
വടുക്കുംചേരി വറുതുട്ടി (86) നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം മാള: വടുക്കുംചേരി പൈലോ മകന്‍ വറുതുട്ടി (86) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 10-നു ശനിയാഴ്ച വൈകിട്ട് നാലിനു മാള സെന്റ് സ്റ്റെനിസ്ലാവോസ് ഫൊറോന ദേവാലയത്തില്‍. ഭാര്യ: പ്രസ്റ്റീന (മൂലന്‍ കുടുംബാംഗം, കോട്ടയ്ക്കല്‍) മക്കള്‍: ജോസ്, പോള്‍, ജോണി, തോമസ്, ജെസി, വില്‍സണ്‍ (എല്ലാവരും ഷിക്കാഗോയില്‍). മരുമക്കള്‍: തങ്കമ്മ (കൈതാരന്‍, മാള പള്ളിപ്പുറം), ദീപ…
ദീനാമ്മ തോമസ് (74) ന്യൂജെഴ്‌സിയില്‍ നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി : നിലമ്പൂര്‍ ,കുഞ്ചച്ചേടത്തു, പണ്ടകശാലയില്‍ കുടുംബാംഗമായ തോമസ് തെക്കേമണ്ണിലിന്റെ ഭാര്യ ദീനാമ്മ തോമസ് (74 ) ന്യൂജെഴ്‌സിയില്‍ നിര്യാതയായി . മക്കള്‍ :സൂസമ്മ ഇടിക്കുള, മേഴ്‌സികുട്ടി തോമസ്, ജോണ്‍ തോമസ്, ജെയിംസ് തെക്കേമണ്ണില്‍, ഡെയ്‌സി പൈലി. (എല്ലാവരും യു.എസ്.എ) മരുമക്കള്‍:പാസ്റ്റര്‍ തോമസ് ഇടിക്കുള, രാജു. പി. ജോര്‍ജ്, അനിത ജോണ്‍, ഷൈനി…
ഫിലിപ്പോസ് ചെറിയാന്‍ (അച്ചന്‍മോന്‍, 50) നിര്യാതനായി

വടശേരിക്കര: ഫിലിപ്പോസ് ചെറിയാന്‍ (അച്ചന്‍മോന്‍, 50) ജനുവരി 29 പുലര്‍ച്ചെ 4 മണിക്ക് നിര്യാതനായി. പരേതന്‍ വടശേരിക്കര ചേന്നാട്ടു കുടുംബാംഗം ആണ്. കഴിഞ്ഞ 4 വര്‍ഷക്കാലമായി കുടുംബത്തോടൊപ്പം ന്യൂയോര്‍ക്കിലെ ന്യൂഹൈഡിപാര്‍ക്കില്‍ താമസമായിരുന്നു.വടശേരിക്കരയിലുള്ള സ്വന്തം ഭവനത്തില്‍ വെച്ചാണ് ദേഹവിയോഗം സംഭവിച്ചത് . സംസ്കാര ചടങ്ങുകള്‍ മാതൃ ഇടവകയായ സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച് , വടശേരിക്കരയില്‍ നടത്തപെടുന്നതാണ്…