നിലയ്ക്കൽ ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു പെൺപൂവ് ചരിത്രം കുറിക്കുന്നു…… ഭദ്രാസന ജനറൽ സെക്രട്ടററി ആയി അഭി.ഡോ, ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തായാൽ നിയമിക്കപ്പെട്ട പ്രിയപ്പെട്ട #മിന്റാ_മറിയം_വർഗീസിന് പ്രാർത്ഥനാപൂർവ്വമായ ആശംസകൾ

കുത്താട്ടുകുളം: സാമ്പത്തിക പരാധീനതകളുള്ള കുട്ടികളുടെ ഒരു വർഷത്തെ പഠനച്ചെലവുകൾ ഏറ്റെടുത്ത് യുവജനങ്ങൾ. മലങ്കര ഓർത്തഡോക്സ് സഭ യുവജനപ്രസ്ഥാനം കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ നേതൃത്വത്തിലാണ് പഠന സഹായഹസ്തം പദ്ധതി നടപ്പാക്കിയത്. കൂത്താട്ടുകുളം ഗവ യു .പി സ്കൂളിലെ കുട്ടികൾക്കുള്ള, പോഷകാഹാര കിറ്റിന്റെയും സഹായ ധന വിതരണത്തിന്റെയും ഉദ്ഘാടനം ഭദ്രാസന വൈസ് പ്രസിഡൻറ് ഫാ. ജോമോൻ ചെറിയാൻ നിർവ്വഹിച്ചു.…