ത്രിപുരയില്‍ സല്‍ഭരണത്തിനുള്ള വിധിയെഴുത്ത്- കുമ്മനം

തിരുവനന്തപുരം: സല്‍ഭരണത്തിനായുള്ള ജനാഭിലാഷമാണ് ത്രിപുരയില്‍ പ്രകടമായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കാല്‍നൂറ്റാണ്ടുകാലം ത്രിപുര ഭരണം അടക്കിവാണ സിപിഎം ജനങ്ങളെ വെറും അടിമകളായാണ് കണക്കാക്കിയത്. അതില്‍നിന്നും മോചനം നേടാനുള്ള ആദ്യ അവസരം തന്നെ ജനങ്ങള്‍ പ്രയോജനപ്പെടുത്തിയതായി കുമ്മനം ചൂണ്ടിക്കാട്ടി. വികസനം തിരിഞ്ഞുനോക്കാത്ത സംസ്ഥാനമായി ത്രിപുരയെ സിപിഎം മാറ്റി. മതിയായ വിദ്യാലയങ്ങളോ ആശുപത്രികളോ അടിസ്ഥാനസൗകര്യമോ ഏര്‍പ്പെടുത്താന്‍…
ആദിവാസികളുടെ കണ്ണുനീരും,നമ്മുടെ ദുഖവും നിറഞ്ഞ നവ മാധ്യമ ഉത്സവത്തിൽ മറയുന്നത്..

അപ്രസക്തമായ പലതിനെയും പ്രശസ്‌തിയിലേയ്ക്ക് ഉയർത്തുന്നതാണ് എഴുത്തുകളും തലക്കെട്ടുകളും.വളച്ചൊടിക്കുന്ന അസത്യങ്ങൾ ആണ് സത്യങ്ങൾ ആയി മാറി വരുന്നത്,അതുമല്ല എങ്കിൽ സത്യങ്ങളെ വളച്ചൊടിക്കുന്നതാണ് അസത്യം . ഗോത്ര വർഗ്ഗത്തിന്റെ ഉന്നമനത്തിനായി മാറിവരുന്ന സർക്കാരുകൾ പല പദ്ധതികൾ പ്രഗ്യാപ്പിക്കുകയും,അവ പലവഴികളിലൂടെ പല പാതകളിലേയ്ക്ക് ഒഴുകുകയും ചെയ്യുന്നു.ഓരോ ആദിവാസി വിദ്യാ സമ്പന്നനും,ചെറുത് നിൽപിനു വീണ്ടും വിധത്തിൽ പ്രാപ്തനാകുകയും ചെയ്യുന്നത് പരിഷ്കൃത സമൂഹത്തിലെ…
മധുവിന്റെ കൊലപാതകം: കുമ്മനത്തിന്റെ ഉപവാസം തുടങ്ങി

തിരുവനന്തപുരം: ആദിവാസി യുവാവ് മധുവിന്റെ ദാരുണ മരണത്തിനിടയാക്കിയതിലെ സംസ്ഥാന സര്‍ക്കാരിനുളള കുറ്റകരമായ പങ്കില്‍ പ്രതിഷേധിച്ച് എന്‍ഡിഎ ചെയര്‍മാന്‍ കുമ്മനം രാജശേഖരന്റെ24 മണിക്കൂര്‍ ഉപവാസം തുടങ്ങി. സെക്രട്ടറിയേറ്റിനു മുന്നിലെ ഉപവാസം ഒ.രാജഗോപാല്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ നേതാക്കള്‍ കൈകള്‍ കൂട്ടിക്കെട്ടിനിന്ന് മധുവിന് ആദരാജ്ഞലി അര്‍പ്പിച്ച ശേഷമാണ് ആരംഭിച്ചത്.പട്ടിക വര്‍ഗ്ഗമോര്‍ച്ച അഖിലേന്ത്യപ്രസിഡന്റും ഛത്തീസ്ഗഡ് മുന്‍ ആഭ്യന്തരമന്ത്രിയുമായ റാം വിചാര്‍…
സ്പര്‍ദ്ധയും വിദേഷ്വവും വെടിഞ്ഞ് ഒരൊറ്റ ആരാധനാ സമൂഹമായി ദൈവസന്നിധിയില്‍ ഏവരും കടന്നു വരുന്ന അനുഗ്രഹീത മുഹൂര്‍ത്തത്തിന് വേണ്ടി മലങ്കരസഭ കാത്തിരിക്കുന്നു: പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ്

സ്പര്‍ദ്ധയും വിദേഷ്വവും വെടിഞ്ഞ് ഒരു ആരാധക സമൂഹമായി ദൈവസന്നിധിയില്‍ ഏവരും കടന്നു വരുന്ന അനുഗ്രഹീത മുഹൂര്‍ത്തത്തിന് വേണ്ടി മലങ്കരസഭ കാത്തിരിക്കുകയാണെന്നും ഈ ലക്ഷ്യത്തെ പ്രതികൂലമായി ബാധിക്കുന്ന യാതൊരു നടപടിയും മലങ്കര സഭാംഗങ്ങളായ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും ഈ ലക്ഷ്യത്തിന് ഏവരുടെയും സഹായവും പങ്കാളിത്തവും ഉണ്ടാകണമെന്നും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് അംഗീകരിച്ച…

കേരള വനിതാ കമ്മീഷന്‍റെ നേതൃത്വത്തില്‍ വിവാഹ ജീവിതത്തിന് തയ്യാറെടുക്കുന്ന യുവതീ – യുവാക്കള്‍ക്ക് വിവാഹ മുന്നൊരുക്ക കൗണ്‍സലിംഗ് (പ്രീ-മാരിറ്റല്‍ കൗണ്‍സലിംഗ്) പരിപാടി സംഘടിപ്പിക്കുന്നു. രണ്ടു ദിവസത്തെ കൗണ്‍സലിംഗ് പരിപാടിയില്‍ തിരുവനന്തപുരം, കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 18നും 35നും മദ്ധ്യേ പ്രായമുള്ള യുവതീ- യുവാക്കള്‍ക്ക് ഓണ്‍ലൈന്‍ വഴിയും നേരിട്ടും അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മലങ്കര…
മത സൗഹാര്‍ദ്ദ സമ്മേളനം പോള്‍ പറമ്പി ഉദ്ഘാടനം ചെയ്തു

ജോയിച്ചന്‍ പുതുക്കുളം ചാലക്കുടി: ചാലക്കുടിയുടെ ദേശീയോത്സവമായ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ വി. സെബസ്ത്യാനോസിന്റെ അമ്പ് തിരുനാളിനോടനുബന്ധിച്ച് മതസൗഹാര്‍ദ്ദ സമ്മേളനം നടത്തി. കേരളത്തിലെ തന്നെ പ്രഥമ പ്രവാസികളുടെ കൂട്ടായ്മയിലാണ് പ്രസ്തുത സമ്മേളനം നടത്തിയത്. യോഗം കിന്‍ഫ്ര ഡയറക്ടര്‍ പോള്‍ പറമ്പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിത്സന്‍ കല്ലന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചാലക്കുടി നഗരസഭാധ്യക്ഷ ജയന്തി…

ന്യൂഡല്‍ഹി: കൃഷി, ഗ്രാമവികസനം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, അടിസ്ഥാനസൗകര്യം എന്നീ മേഖലകളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ബജറ്റാണു കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. തുടര്‍ച്ചയായുള്ള ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യയെ മാറ്റുമെന്ന് ഗവണ്‍മെന്റ് കരുതുന്നു. ഘടനാപരമായ പരിഷ്‌കാരങ്ങളോടു പൊരുത്തപ്പെടുന്നതില്‍ രാജ്യം മികവു കാട്ടിയെന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി…
മനുഷ്യത്വമുള്ള ബജറ്റ് :കുമ്മനം

തിരുവനന്തപുരം: മനുഷ്യത്വമുള്ള ബജറ്റാണ് അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാപദ്ധതി പ്രഖ്യാപിച്ചതിലൂടെ മോദി സര്‍ക്കാരിന്റെ മാനുഷിക മുഖമാണ് വെളിവായത്. രാജ്യത്തെ പകുതിയോളം വരുന്ന ജനങ്ങള്‍ക്കും പ്രയോജനം കിട്ടുന്ന പദ്ധതിയാണിത്. വിവിധ മേഖലകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ സമാഹരിച്ച പണം രാജ്യത്തെ അടിസ്ഥാന ജനങ്ങള്‍ക്ക് വിവിധ…