കഴിഞ്ഞ ദിവസങ്ങളിൽ മലയാള വാർത്താ മാധ്യമങ്ങൾ ചർച്ചചെയ്ത ഒന്നാണ് ദുരഭിമാനക്കൊല ? മനുഷ്യൻ അഹങ്കാരത്തോടെ പടുത്തുയർത്തിയ അഭിമാനം ഇല്ലാതാകുവാൻ ഒരു രാത്രിയുടെ അകലം മാത്രം. ക്രൈസ്തവ സമൂഹത്തിനു ഇത് സ്വയം തിരിച്ചറിയാലിന്റെ നിമിഷമായി മാറണം. അഹങ്കാരം മനുഷ്യന് വരുത്തി വെക്കുന്ന വിനയെക്കുറിച്ചു നമുക്ക് നന്നായി അറിയാം. ‘സ്വത്വാഭിമാനം’ ഒരളവുവരെ നല്ലതാണ് പക്ഷേ അത് നമുക്കും നമ്മുടെ…

ജനാധിപത്യത്തിന്റെ നിലനിൽപ്പിനും, ഭരണഘടനയുടെയും മതേതരത്വത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തുവാനും, ചെങ്ങന്നൂരിൽ ഐക്യ ജനാധിപത്യ (യു ഡി എഫ് ) സ്ഥാനാർത്ഥിയെ പിന്തുണക്കണമെന്നു മുതിർന്ന ഓവർസീസ് കോൺഗ്രസ് നേതാക്കളായ ജോർജ് എബ്രഹാം, ടി എസ് ചാക്കോ , തോമസ് റ്റി ഉമ്മൻ, ആർ ജയചന്ദ്രൻ, ലീല മാരേട്ട് , ടി എസ് സാമുവേൽ, പി എം തോമസ്, സജി…

ചെങ്ങന്നൂര്‍: രാജ്യ വികസനത്തിനെപോലെ ഭാവി നിര്‍ണ്ണയത്തിലും പ്രവാസികളുടെ ഇടപെടലുകള്‍ നിര്‍ണ്ണായകമാണെന്ന് രാജ്യത്തെ മുതിര്‍ന്ന കോഗ്രസ് നേതാവ് എ.കെ.ആന്റണി അഭിപ്രായപ്പെട്ടു.ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ.വിജയകുമാറിന്റെ വിജയത്തിനായി പ്രവാസി കോണ്‍ഗ്രസ് നടത്തിയ പ്രചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എത് പ്രതിസന്ധിയിലും രാജ്യത്തെ പ്രവാസികള്‍ക്കായി നിലകൊണ്ട കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ തിരിച്ചുവരവിന് കളമൊരുക്കാന്‍ പ്രവാസികള്‍ക്ക് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം സുചിപ്പിച്ചു.വികസനത്തോടോപ്പം…

കാഞ്ഞങ്ങാട് : പയ്യന്നൂർ കോൺഗ്രസ്സ് സമ്മേളനത്തിന്റെ തൊണ്ണൂറാം വാർഷികം മെയ് 25 ന് പയ്യന്നൂരിൽ വെച്ച് നടക്കും. സമ്മേളന നഗരിയിൽ ഉയർത്തുന്ന പതാക ജാഥ മെയ് 25 ന് രാവിലെ പത്ത് മണിക്ക് സ്വാതന്ത്ര്യ സമര സേനാനി എ.സി. കണ്ണൻ നായരുടെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിക്കും. സംഘാടക സമിതി രൂപികരണ യോഗം കെ പി…

തിരുവനന്തപുരം: ഈ വര്‍ഷത്തെ ജന്മഭുമി ലജന്‍ഡ്‌സ് ഒാഫ് കേരള പുരസ്‌ക്കാരം നടന്‍ മധുവിനും ആയുര്‍വേദ പണ്ഡിതന്‍ ഡോ.പി.കെ വാര്യര്‍ക്കും. തങ്ങളുടെ മേഖലയില്‍ പുലര്‍ത്തുന്ന ഔന്നിത്യവും കേരളത്തിനു നല്‍കിയ സംഭാവനയും കണക്കിലെടുത്താണ് ഇരുവരേയും തെരഞ്ഞെടുത്തതെന്ന്്് ജന്മഭൂമി മാനേജിംഗ്് ഡയറക്ടര്‍ എം രാധാകൃഷ്ണന്‍, ചീഫ് എഡിറ്റര്‍ ലീലാ മേനോന്‍ എന്നിവര്‍ അറിയിച്ചു.മെയ് 18 ന് കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍…

തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച സിനിമ  മഹേഷ് നാരായണന്‍ സംവിധായകന്‍.. സുരാജ് വെഞ്ഞാറുമൂട് നടന്‍ പാര്‍വതി നടി കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ജന്മഭൂമി അവാര്‍ഡിന് തൊണ്ടിമുതലും ദൃക്സാക്ഷിയും തെരഞ്ഞെടുക്കപ്പെട്ടു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത്  സന്ദീപ് സേനന്‍, അനീഷ് എം തോമസ് ചേര്‍ന്ന് നിര്‍മ്മിച്ച സിനിമ സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു. മഹേഷ്…

മാവേലിക്കര നരേന്ദ്ര പ്രസാദ് സ്മാരക നാടക പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള കുട്ടികളുടെ നാടക പഠന ക്യാംപ് കലക്കൂട്ടത്തിനു പല്ലാരിമംഗലത്ത് ഗവേഷണ കേന്ദ്രം ഓഡിറ്റോറിയത്തില്‍ തുടക്കമായി. സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം ഉദ്ഘാടനം ചെയ്തു. പഠന കേന്ദ്രം ചെയർമാൻ ഫ്രാൻസിസ് ടി.മാവേലിക്കര അധ്യക്ഷത വഹിച്ചു. തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഷൈല ലക്ഷ്മണൻ, പഠന…

ചാലക്കുടി: വിനോദയാത്രയ്ക്കിടെ ബോട്ടില്‍ നിന്നും കായലില്‍ വീണ ചാലക്കുടി കദളിക്കാട് സ്വദേശിയും, ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയുമായ ഷോണ്‍ ഷിജുവിനെ സാഹസികമായി രക്ഷപെടുത്തിയ കുറ്റിക്കാട് സ്വദേശി അരുണ്‍ ക്ലീറ്റസ് പള്ളിയിലിനു അമേരിക്കയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളും, പ്രവാസി മലയാളിയും, കിന്‍ഫ്ര ഡയറക്ടറുമായ പോള്‍ പറമ്പി സമാഹരിച്ച 25,000 രൂപയുടെ ക്യാഷ് അവാര്‍ഡും കീര്‍ത്തിപത്രവും…

1934-ലെ ഭരണഘടനാപ്രകാരം മലങ്കര സഭയിലെ ഇടവകകൾ ഭരിക്കപ്പെടണമെന്നും, ജൂലൈ 3-ലെ വിധി മലങ്കരയിലെ എല്ലാ ഇടവകകള്‍ക്കും ബാധകമെന്നും, സർക്കാർ-ഭരണസംവിധാനങ്ങൾ വിധി നടപ്പിലാക്കുവാന്‍ അനുകൂല സാഹചര്യം ഒരുക്കണമെന്നും കഴിഞ്ഞ ദിവസം പിറവം പള്ളി കേസിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയുണ്ടായി. ഇവിടെ മലങ്കര സഭാ നേതൃത്വത്തിൽ നിന്നും ശ്രദ്ധാപൂർവമായ ചില നടപടികൾ ഇപ്പോഴാണ് ഉണ്ടാകേണ്ടത് . സുപ്രീംകോടതി…

കോഴിക്കോട് ;കേരളത്തിന്‍റെ സാഹിത്യ സാംസ്കാരിക സാമൂഹ്യ രംഗത്തെ ഉജ്ജ്വല വ്യക്തിത്വമായിരുന്ന ഡോ:സുകുമാര്‍ അഴീക്കോടിന്റെ ജന്മദിനാഘോഷണങ്ങളുടെ ഭാഗമായി നല്‍കുന്ന 2018 ലെ തത്വമസി പുരസ്കാരം എം പി വീരേന്ദ്രകുമാറിനും ,എം.എന്‍ കാരശ്ശേരിക്കും രതിദേവിക്കും ലഭിച്ചു.ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജ രവി ,ജയചന്ദ്രന്‍ മൊകേരി,അനില്‍ കുര്യാത്തി എന്നിവര്‍ക്കും വിവിധ മേഖലകള്‍ക്ക് നല്‍കിയ സംഭാവനകള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിക്കുമെന്നു തത്വമസി ഭാരവാഹികള്‍…