ഓഖി: മൽസ്യത്തൊഴിലാളികൾക്കു നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കണമെന്ന് ബിനോയ് വിശ്വം. ശബരിമല: സുരക്ഷ ശക്തം; തൊഴിലാളികള്‍ക്കു തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കി. തിരുവനന്തപുരത്തെ പ്ലാസ്റ്റിക് ഉൽപന്ന ശാലയിൽ വൻ തീപിടിത്തം; 500 കോടിയുടെ നഷ്ടം. ഐജിയെ അധിക്ഷേപിച്ചു; ബി.ഗോപാലകൃഷ്ണന് എതിരെ കേസ്. മാനംതൊട്ട്…

കിട്ടാക്കടം പെരുകാന്‍ കാരണം റിസര്‍വ് ബാങ്ക്: വിമർശിച്ച് ജയ്റ്റ്ലി. നവകേരളത്തിന് 450 കോടി കൂടി; മുഖ്യമന്ത്രി പിണറായിയെ പ്രശംസിച്ച് ഗഡ്കരി. മിസോറമില്‍ ബിജെപിക്കെതിരെ ‘എംഎല്‍എ ഷോപ്പിങ്’ ആരോപണം. എല്ലാ ഹിന്ദുക്കളും ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം; രാജസ്ഥാന്‍ മന്ത്രിക്കെതിരെ കേസെടുത്തു. ശബരിമലയില്‍…

ആരും ഉരുട്ടിപ്പെരട്ടി വച്ചതല്ല ഈ സർക്കാർ; വാക്കു മാറുന്നവരല്ലെന്നും മുഖ്യമന്ത്രി. അമിത് ഷായെ മുഖ്യമന്ത്രി അധിക്ഷേപിച്ചു; ജനം മറുപടി നൽകും: കേന്ദ്രമന്ത്രി കണ്ണന്താനം. അർജുന രണതുംഗ അറസ്റ്റിൽ; കലങ്ങിമറിഞ്ഞ് ശ്രീലങ്കൻ രാഷ്ട്രീയം. അങ്കമാലി അതിരൂപത വിറ്റ ഭൂമി കണ്ടുകെട്ടി; ഇടനിലക്കാരന്റെ ഇടപാടുകള്‍…

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം: നാല് സിആർപിഎഫ് ജവാന്‍മാർക്ക് വീരമൃത്യു. സന്ദീപാനന്ദൻ സ്വാമിയല്ല, കാപട്യക്കാരൻ; അക്രമം നാടകമെന്നും സുരേന്ദ്രൻ. മണ്ണാറശാല ആയില്യം: നവംബർ‌ ഒന്നിന് ആലപ്പുഴ ജില്ലയിൽ പൊതു അവധി. കണ്ണൂർ വിമാനത്താവളത്തിൽ ‘ആദ്യ യാത്രക്കാരനായി’ അമിത് ഷാ; വൻ സ്വീകരണം. ശബരിമലയിൽ…

റെനിൽ വിക്രമസിംഗെയ്ക്കു സ്ഥാനനഷ്ടം; ശ്രീലങ്കയിൽ രജപക്ഷെ പുതിയ പ്രധാനമന്ത്രി. അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം; വെള്ളിയാഴ്ച രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച കേസ്: വീട്ടമ്മ അറസ്റ്റിൽ. പ്രതിഷേധങ്ങൾ തിരിച്ചടിക്കില്ല: ശബരിമലയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സിപിഎം. രക്തം വീഴ്ത്തൽ…

ശബരിമല യുവതീപ്രവേശം; മുഖ്യമന്ത്രി വിളിച്ച ഉന്നതതല പൊലീസ് യോഗം ഇന്ന്. ഹർജികളെ പിൻതുണക്കും, തന്ത്രപരമായി നീങ്ങാൻ ദേവസ്വം ബോർഡ് നീക്കം. കൈവിട്ട തമ്മിലടി; സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ മാറ്റി. സിപിഎം ബിജെപി സംഘർഷം; വൈക്കം താലൂക്കിൽ ബുധനാഴ്ച ഹർത്താൽ.…

രാഹുൽ ഈശ്വറിനു ജാമ്യം; അറസ്റ്റിലായ 19 പേരും പുറത്തേക്ക്. വൈക്കം വിജയലക്ഷ്മി വിവാഹിതയായി ശബരിമല യുവതീ പ്രവേശം: റിട്ട് ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനം നാളെ. ശബരിമല നട ഇന്നടക്കും, യുവതികളെത്താനുള്ള സാധ്യത തള്ളാതെ പൊലീസ്. പെട്രോള്‍ വിലയെ കടത്തിവെട്ടി ഡീസല്‍…

ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചത് ക്ലിഫ് ഹൗസിലെന്ന് എഫ്ഐആര്‍; സരിതയുടെ മൊഴിയെടുക്കും. ശബരിമല നട അടച്ചിടാന്‍ അവകാശമുണ്ടെന്ന് പന്തളം കൊട്ടാരം. ഇന്ന് അയ്യപ്പനെ കാണാനെത്തിയത് നാല് യുവതികൾ; എല്ലാവരെയും തടഞ്ഞു. വീണ്ടും സോളർ കേസ്; രാഷ്ട്രീയപ്രേരിതം; ജനം തള്ളിക്കളയുമെന്ന് എ.ഐ.സി.സി. രാജഭരണകാലം പണ്ടേ…

അമൃത്‍സര്‍ ട്രെയിന്‍ അപകടം; പഴിചാരി സര്‍ക്കാരും കേന്ദ്രവും മഞ്ജു മടങ്ങിപ്പോയി; സന്നിധാനത്തേക്കില്ലെന്ന് പൊലീസിനെ അറിയിച്ചു നല്ല ഭക്തരായ യുവതികൾക്ക് ദർശനം നടത്താം; എത്തിയാൽ അനുമതി: കലക്ടർ കട പൂട്ടുന്ന ലാഘവത്തോടെ നട പൂട്ടാമോ? തന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി നിലയ്ക്കലില്‍ നിരോധനാജ്ഞ…