Malayalam News Daily Highlights 05-12-2018
വിദേശനിര്‍മിത ‘വിദേശി’ ഇനി ബാറിലും ബീയര്‍ പാര്‍ലറിലും; മദ്യമൊഴുകും, ഖജനാവു നിറയും. നടിയെ ആക്രമിച്ച കേസ്: പ്രതീഷ് ചാക്കോയെയും രാജു ജോസഫിനെയും കുറ്റവിമുക്തരാക്കി. പമ്പ- ത്രിവേണി റൂട്ടിൽ സൗജന്യയാത്ര ഒരുക്കി കെഎസ്ആർടിസി. എല്‍പിജി സബ്സിഡി ബാങ്ക് അക്കൗണ്ടിൽ: മാറ്റം വരുത്തില്ലെന്ന് ഐഒസി.…