Malayalam News Daily Highlights 15-12-2018

പാർട്ടിയിലെ വമ്പൻ ‘കടുവ’ മുതൽ ‘പ്രാണി’ വരെ കുടുങ്ങും; കമ്യൂണിസം അഴിമതി മുക്തമാക്കും: ഷി. സർക്കാർ നടപടിക്രമങ്ങൾ പാലിച്ചില്ല; തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് വീണ്ടും തുറക്കുന്നു. പ്രളയനഷ്ടം 860 കോടി; വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരും: എം.എം. മണി. 70 അടി ആഴത്തിൽ ‘എലിമട’; മിന്നൽപ്രളയത്തിൽ നദി ഇരച്ചെത്തി, 13 പേർക്കായി തിരച്ചിൽ. ഇനി അത്യാവശ്യത്തിന് മാത്രം…
Malayalam News Daily Highlights 14-12-2018

നരേന്ദ്ര മോദി അനിൽ അംബാനിയെ സഹായിച്ചെന്നു തെളിയിച്ചിരിക്കും: രാഹുൽ ഗാന്ധി. ‘സമൂഹത്തോട് എനിക്ക് വെറുപ്പാണ്’; വേണുഗോപാലൻ നായരുടെ മൊഴിയുടെ പകർപ്പ് പുറത്ത്. ലോക്സഭാ തിരഞ്ഞെടുപ്പ്: കേരളത്തിൽ നരേന്ദ്ര മോദിയെ പങ്കെടുപ്പിച്ച് റാലികൾ നടത്താൻ ബിജെപി. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം: കൊല്ലം തുളസിക്കു മുൻകൂർ ജാമ്യമില്ല. രാജസ്ഥാനിൽ അശോക് ഗെലോട്ട് മുഖ്യമന്ത്രി; സച്ചിൻ പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനം.…
Malayalam News Daily Highlights 13-12-2018

ഡൽഹി, രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ സുപ്രീം കോടതിയിലേക്ക്; കൊളീജിയം ശുപാർശ. തലസ്ഥാനത്ത്‌ പൊലീസുകാരെ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ടു തല്ലി; ദൃശ്യങ്ങൾ പുറത്ത്. പാലിലും മായം; പിണറായിയുടെയും ചെന്നിത്തലയുടെയും പേരിലും ഇറക്കാം. വനിതാമതില്‍ വര്‍ഗീയമല്ല; സ്ത്രീകളുടെ തുല്യത സംരക്ഷിക്കുന്ന അഭിമാനമതിൽ: മുഖ്യമന്ത്രി. പ്രളയ സഹായം കൂട്ടണം: കേരളത്തിലെ എംപിമാർ ധർണ നടത്തി. ബാർ കോഴക്കേസിൽ തുടരന്വേഷണം:…
Malayalam News Daily Highlights 12-12-2018

‘സെമിഫൈനൽ’ വിധിയെഴുതി ജനം; ഇനി കാണാം മുഖ്യമന്ത്രി ‘കസേരകളി’. ശബരിമലയില്‍ നിരോധനാജ്ഞ തുടരും: 16 വരെ നീട്ടി ജില്ലാ കലക്ടർ. വനിതാ മതില്‍ സാലറി ചാലഞ്ചിനു സമാനം: ഉത്തരവ് പിന്‍വലിക്കണമെന്നു രമേശ് ചെന്നിത്തല. മധ്യപ്രദേശിൽ കമൽനാഥിന് മേൽക്കൈ; ഇനി രാഹുൽ ഗാന്ധി തീരുമാനിക്കും. മോദിയുടെ വിശ്വസ്തന്‍ ആര്‍ബിഐ തലപ്പത്ത്; അഴിമതിക്കാരനെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. വനിതാ മതിലിനെതിരേ…
Malayalam News Daily Highlights 11-12-2018

ജനങ്ങളിൽ നിന്നകന്നു, പാർട്ടി പിണങ്ങി; രാജ്യഭരണം ‘കൈ’മാറി വസുന്ധര. മധ്യം പിടിച്ച് മധ്യപ്രദേശ്; ഹൃദയഭൂമിയിലെ താമര കോൺഗ്രസ് കൈകളിലേക്ക്?. കർഷകർ തുണച്ചു; രാജസ്ഥാനിൽ ബിജെപിയുടെ രണ്ട് സീറ്റുകൾ പിടിച്ചെടുത്തു സിപിഎം. പിറവം പള്ളിക്കേസ് : ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിൻമാറി. മിസോറമിൽ കോൺഗ്രസ് 34 സീറ്റിൽനിന്ന് അഞ്ചിലേക്ക്; എംഎൻഎഫ് 26 സീറ്റുമായി ഭരണത്തിൽ. വീണ്ടും ഒരു…
Malayalam News Daily Highlights 10-12-2018

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചു; കാരണം വ്യക്തിപരമെന്നു വിശദീകരണം. മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി ഉത്തരവ്. കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവച്ചു; പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ പങ്കെടുത്തില്ല. പള്ളി വിട്ടുകൊടുക്കില്ല; നാളെ സുനഹദോസ് ചേരും: ശ്രേഷ്ഠ കാതോലിക്ക ബാവ. ബിജെപി – യുവമോർച്ച മാർച്ചിൽ വൻസംഘർഷം; തിരുവനന്തപുരത്ത് ചൊവ്വാഴ്ച ഹര്‍ത്താല്‍. നിർണായക…