അഡലൈഡ് പള്ളി പെരുന്നാളിന് കൊടിയേറി

ഓസ്ട്രേലിയ: പരിശുദ്ധനായ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന അഡലൈഡ് സെന്‍റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ പെരുന്നാളിന് വികാരി ഫാ. അനിഷ് കെ.സാം കൊടിയേറ്റി. നവംബര്‍ 2, 3 തീയതികളില്‍ വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്കാരവും തുടര്‍ന്ന് മധ്യസ്ഥപ്രാര്‍ത്ഥനയും ധ്യാനപ്രസംഗവും നടത്തപ്പെടും. നവംബര്‍ 3 ശനിയാഴ്ച വൈകിട്ട് ധ്യാനപ്രസംഗത്തെ തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസ…

ഓസ്ട്രേലിയ: അഡലൈഡ് സെൻറ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ പത്തു വർഷക്കാലമായുള്ള പ്രാർത്ഥനയും സ്വപ്നവും യാഥാർത്ഥ്യമാകുന്നു. ദൈവത്തെ ആരാധിക്കുന്നതിന് സ്വന്തമായ ഒരു ദേവാലയം എന്നത് യാഥാർഥ്യത്തിലേക്ക് എത്തിയിരിക്കുന്നു. 1.23 ഏക്കർ സ്ഥലവും (2B Tolmer Road, Elizabeth Park, Adelaide, SA-5113) ദേവാലയവും അനുബന്ധ സൗകര്യങ്ങളും ആണ് മലങ്കര സഭക്ക് സ്വന്തമായി മാറിയത്. അഡലൈഡ് മലയാളി…

ഓസ്ട്രേലിയ: അഡലൈഡ് സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ദശവർഷ ജൂബിലി (Decennial Jubilee) ആഘോഷങ്ങളുടെ സമാപന സമ്മേളനം ഏപ്രിൽ 1 ഞായറാഴ്ച അഡലൈഡ് പാർക്‌സ് തീയേറ്ററിൽ (The Parks Community Centre, 46 Cowan St., Angle Park, SA) വച്ച് സമുചിതമായി നടത്തപ്പെട്ടു. വൈകിട്ട് 5 മണിക്ക് ആരംഭിച്ച സമ്മേളനം ഇടവക മെത്രാപ്പോലീത്ത…

ഓസ്ട്രേലിയ: അഡലൈഡ് സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ദശവർഷ ജൂബിലി (Decennial Jubilee) ആഘോഷങ്ങളുടെ സമാപന സമ്മേളനം ഏപ്രിൽ 1 ഞായറാഴ്ച അഡലൈഡ് പാർക്‌സ് തീയേറ്ററിൽ (The Parks Community Centre, 46 Cowan St., Angle Park, SA) വച്ച് സമുചിതമായി നടത്തപ്പെടും. വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന സമ്മേളനം ഇടവക മെത്രാപ്പോലീത്ത…
നോർത്ത് അമേരിക്കയും യൂറോപ്പും കടന്ന് ശാലോം വേൾഡ് ഓസ്ട്രേലിയയിലേക്ക്

സിഡ്നി: നോർത്ത് അമേരിക്കയിലും യൂറോപ്പിലും ആത്മീയവസന്തം സമ്മാനിച്ച ശാലോം വേൾഡ് ഇംഗ്ലീഷ് ചാനൽ ഓസ്ട്രേലിയയിലേക്ക് എത്തുന്നു, ഓസ്ട്രേലിയൻ ദിനമായ ജനുവരി 26 രാവിലെ 8.00 മുതൽ. ശാലോം മീഡിയ ഓസ്ട്രേലിയയുടെ രക്ഷാധികാരികളിൽ ഒരാളും മെൽബൺ സെന്റ് തോമസ് സീറോ മലബാർ ബിഷപ്പുമായ മാർ ബോസ്‌ക്കോ പുത്തൂരിന്റെ അനുഗ്രഹാശിസുകളോടെ, മറ്റൊരു രക്ഷാധികാരിയായ ഹൊബാർട്ട് ആർച്ച്ബിഷപ്പ് ജൂലിയൻ പോർട്ടിയസാണ്…