ചിക്കാഗോ: ഐപിസി ഗ്ലോബല്‍ മീഡിയാ അസോസിയേഷന്റെ അന്താരാഷ്ട്ര പുരസ്കാരത്തിന് അര്‍ഹനായ കേരളാ എക്‌സ്പ്രസ് ചീഫ് എഡിറ്റര്‍ കെ.എം. ഈപ്പനെ ചിക്കാഗോ മലയാളി സമൂഹം അനുമോദിച്ചു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും സഭാവിശ്വാസികളും വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍…

ഹൂസ്റ്റൺ: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന റാന്നി നിവാസികൾക്കു തങ്ങളുടെ അതിജീവനത്തിന്റെ പാതയിൽ ഒരു കൈത്താങ്ങലായി ഹൂസ്റ്റൺ റാന്നി അസോസിയേഷനും. കേരളത്തിൽ പ്രളയക്കെടുതികൾ ആരംഭിച്ച ദിവസം തന്നെ ദുരിതം അനുഭവിക്കുന്ന പതിനായിരക്കണക്കിന്ന് ജനങ്ങളുടെ വേദനയിൽ പങ്കു ചേർന്നു…

ന്യൂയോര്‍ക്ക്: ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയദുരന്തത്തില്‍ ഛിന്നഭിന്നമായ കേരളക്കരയുടെ പുനര്‍നിര്‍മ്മാണത്തിനും, തല ചായ്ക്കാനുണ്ടായിരുന്ന കുടിയുള്‍പ്പടെ എല്ലാം കുത്തൊഴുക്കില്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസവും ലക്ഷ്യമിട്ടുകൊണ്ട് എക്കോ (ECHO) യുടെ ആഭിമുഖ്യത്തില്‍ ബൃഹദ് പദ്ധതിക്ക് തുടക്കമിടുന്നു. ട്രൈസ്റ്റേറ്റ് മേഖലയിലുള്ള എല്ലാ സാമൂഹ്യ സാംസ്കാരിക…

ഫ്‌ളോറിഡ: ഇന്ത്യന്‍ വിദ്യാര്‍ത്ഥി സചിഹാരൈ ഐല സായി കിരണിനെ (22) മൊബൈല്‍ ഫോണ്‍ മോഷണശ്രമത്തെ തുടര്‍ന്നു കൊലപ്പെടുത്തിയ കേസില്‍ മയാമി പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. 2015 ജൂണ്‍ 14-നാണ് കൊലപാതകം നടന്നത്. മയാമി ലിറ്റില്‍ ഹവാനയില്‍ മൊബൈലില്‍ സംസാരിച്ചു…

അരിസോണ: 164 മത് ഗുരു ദേവ ജയന്തി പ്രാര്‍ത്ഥനാനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ഇത്തവണ സഭ ഓണാഘോഷം റദ്ദാക്കി. കേരളത്തിലെ പ്രകൃതിയുടെ വികൃതിയാകുന്ന താണ്ഡവത്തില്‍ ജീവന്‍ പൊലിഞ്ഞ ആത്മാക്കള്‍ക്ക് വേണ്ടിയും കഷ്ടത അനുഭവിക്കുന്ന ആളുകളുടെ ദുഃഖത്തില്‍ പങ്കാളികളായും അരിസോണയിലെ ജാതിമത വ്യത്യാസമില്ലാതെ ഒത്ത്ഒരുമിച്ച്…

ഒര്‍ലാന്റൊ: ഫ്‌ളോറിഡാ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഗവര്‍ണര്‍ സ്ഥാനത്തേക്ക് പ്രധാന പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ ആന്‍ഡ്രൂ ജില്ലന്‍ മത്സര രംഗത്ത്.ആഗസ്റ്റ് 28 ചൊവ്വാഴ്ച നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നേടിയ തലഹാസി മേയര്‍, ആഡ്രൂ ജില്ലന്‍, നവംബറിലെ…

ഡാളസ്: 2018 ലെ ഡാളസ്സ് കൗണ്ടിയില്‍ ആദ്യ ചിക്കന്‍ഗുനിയ വൈറസ് ഇന്ത്യയില്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ പതിനൊന്ന് വയസ്സുകാരനില്‍ കണ്ടെത്തിയതായി കൗണ്ടി ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വ്വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആഗസ്റ്റ് 28 നായിരുന്നു അധികൃതര്‍ വിവരം പുറത്തുവിട്ടത്.കുട്ടിയുടെ വിശദാംശങ്ങള്‍…

ന്യുഹേവന്‍ (കണക്റ്റിക്കട്ട്): 18 വര്‍ഷം ഭര്‍ത്താവുമായി അമേരിക്കയില്‍ കഴിഞ്ഞിരുന്ന ബംഗ്ലാദേശ് വനിതയെ നാടുകടത്തുന്നതിനുള്ള ഇമിഗ്രേഷന്‍ അധികൃതരുടെ തീരുമാനം ബന്ധുക്കളും ഭര്‍ത്താവും നടത്തിയ നിരാഹാര സമരത്തെ തുടര്‍ന്നു മാറ്റിവച്ചു.1999 ല്‍ സന്ദര്‍ശകയായി അമേരിക്കയില്‍ എത്തിയ സല്‍മ സിക്കന്തര്‍ എന്ന യുവതിക്കാണ് ഓഗസ്റ്റ് 23…

സാന്‍ഫ്രാന്‍സിസ്‌ക്കൊ: അക്രമത്തിനും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനും പ്രേരിപ്പിക്കുന്ന വേദിയാക്കി സോഷ്യല്‍ മീഡിയായെ ഉപയോഗിക്കരുതെന്ന് ഇന്ത്യന്‍ ഇലക്ട്രോണിക്ക്‌സ്, ഐ ടി ചുമതല വഹിക്കുന്ന മന്ത്രി രവിശങ്കര്‍ പ്രസാദ് മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തി ചേര്‍ന്ന് ആഗസ്റ്റ് 29 ന് സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന…

ഹൂസ്റ്റണ്‍: കോട്ടയം ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികള്‍ പൂര്‍ണ്ണമായും റദ്ദാക്കി. സെപ്റ്റംബര്‍ 16 ന് വമ്പിച്ച രീതിയില്‍ നടത്തുവാന്‍ തീരുമാനിച്ചിരുന്ന ഓണപ്പരിപാടി കേരളം മഹാ പ്രളയത്തിലും പേമാരിയിലും ദുരന്തം നേരിടുന്ന സാഹചര്യത്തില്‍ ആഘോഷ പരിപാടികള്‍ എല്ലാം തന്നെ പൂര്‍ണ്ണമായും ഒഴിവാക്കി. ഇതിനായി കൂടിയ…