ലൂസിയാന: ന്യൂ ഓർലിയൻസ് ക്ലായിബോർണെ അവന്യുവിൽ ജൂലൈ 28 ശനിയാഴ്ച രാത്രി ജനകൂട്ടത്തിനു നേർക്കു നടന്ന വെടി വയ്പിൽ മൂന്നു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു . പരിക്കേറ്റവരെ ഏഴു പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

ന്യൂയോര്‍ക്ക്: മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഇടുക്കി ഭദ്രാസനാധിപനും കോട്ടയം തൂത്തൂട്ടി മോര്‍ ഗ്രിഗോറിയോസ് ധ്യാനകേന്ദ്രം, റിട്രീറ്റ് സെന്റര്‍, കൗണ്‍സിലിംഗ് സെന്റര്‍ എന്നിവയുടെ ഡയറക്ടറുമായ അഭി. സഖറിയാസ് മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് ജൂലൈ 29-നു ഞായറാഴ്ച സ്റ്റാറ്റന്‍ഐലന്റ് മോര്‍…

റോബസ്‌ടൗൺ : കോർപസ് ക്രിസ്റ്റിക്‌ സമീപമുള്ള റെറ്റമ മാന്നാർ മേനാർ നഴ്‌സിംഗ് ഹോമിലുണ്ടായ വെടിവെപ്പിൽ അഞ്ചു പേര് മരിച്ചതായി റോബസ്‌ടൗൺ പോലീസ് അറിയിച്ചു . മരിച്ചവരിൽ അക്രമിയും ഉൾപെടുന്നു .ജൂലൈ 29 വെള്ളിയാഴ്ച രാതിയായിരുന്നു സംഭവം .വിവരം ലഭിച്ചയുടനെ എത്തിച്ചേർന്ന പോലീസ്…

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി യൂത്ത് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ജൂലൈ 19ന് എം ജി ഒ സി എസ് എം ആലുംനി മീറ്റിംഗ് സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കഴിഞ്ഞ ഫാമിലി കോണ്‍ഫറന്‍സിന് ശേഷം നാളിതുവരെ നടന്ന പ്രവര്‍ത്തനങ്ങളെകുറിച്ച്…

ചിക്കാഗോ: സീറോ മലബാര്‍ രൂപതയിലെ ക്‌നാനായ റീജിയണില്‍പ്പെട്ട ഹുസ്റ്റന്‍ സെന്റ് മേരിസ് ഫോറോന ഇടവകാംഗമായ ബ്രദര്‍ ജോസഫ് തച്ചാറ (അംങ്കിത്ത്) ചിക്കാഗോയിലെ മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ ദൈവാലയത്തില്‍ വച്ച് അഭി.മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായില്‍ നിന്ന് കറോയ പട്ടം സ്വീകരിച്ചു.…

ഹില്‍സ്ബറൊ (ഫ്‌ളോറിഡാ): ഭാര്യയെ മര്യാദയും അനുസരണവും പഠിപ്പിക്കുന്നതിന് ഇന്ത്യയില്‍ നിന്നും ഭര്‍ത്താവ് കൊണ്ടുവന്ന മാതാപിതാക്കള്‍ മരുമകള മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്ന കുറ്റം ചുമത്തി ചാര്‍ജ്ജ് ചെയ്ത കേസ്സില്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും 24 മാസം വീതം നല്ല നടപ്പ് ശിക്ഷ കോടതി…

ജോര്‍ജിയ: നനവുള്ള റോഡില്‍ അമിത വേഗതയില്‍ വാഹനം ഓടിച്ച സാറാ വെമ്പിനെ അറസ്റ്റ് ചെയ്യണോ അതോ പിഴ നല്‍കി വിട്ടയ്ക്കണമോ എന്നു തീരുമാനിക്കാന്‍ മൊബൈല്‍ ഫോണിലെ കോയിന്‍ ടോസ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച ഓഫിസര്‍മാര്‍ക്കെതിരെ നടപടി. പൊതുജനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയെന്നാരോപിച്ചു രണ്ടു വനിതാ…

സാന്‍ഹൊസെ (കാലിഫോര്‍ണിയ): 522 മില്യണ്‍ ഡോളറിന്റെ മെഗാ മില്യണ്‍ ലോട്ടറി ടിക്കറ്റ് വിറ്റ് കാലിഫോര്‍ണയാ സാന്‍ഹൊസെയിലുള്ള ലിക്വര്‍ സ്‌റ്റോര്‍ ഉടമസ്ഥനും, ഇന്ത്യന്‍ വംശജനുമായ സച്ച്‌ദേവിന് കമ്മീഷനായി ഒരു മില്യണ്‍ ഡോളര്‍ ജൂലായ് 24 ന് നടന്ന സ്‌റ്റേറ്റ് മെഗാ ലോട്ടറി നറുക്കെടുപ്പില്‍…

ബോസ്റ്റണ്‍: നോര്‍ത്ത് കരലൈന ഡിസ്ട്രിക്റ്റ് അഞ്ചില്‍ നിന്നും സിറ്റി കൗണ്‍സിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഡിംബിള്‍ അജ്‌മെറക്ക് വിവാഹാഭ്യര്‍ഥനയുമായി ബോസ്റ്റണില്‍ നിന്നുള്ള ദന്തഡോക്ടര്‍ വൈഭവു ബജാജ്. ജൂലൈ 23 നു സിറ്റി കൗണ്‍സില്‍ മീറ്റിങ് നടന്നുകൊണ്ടിരിക്കുന്നതിനിടെ വൈഭവ് ചേംബറിലേക്ക് പ്രവേശിച്ചു പ്രസംഗ പീഠത്തിനു…

ഡാലസ്: ഫിലഡല്‍ഫിയ പെന്റകോസ്റ്റല്‍ ചര്‍ച്ച് ഓഫ് ഡാലസ് (ഐപിസി) സുവിശേഷ യോഗങ്ങള്‍ ഓഗസ്റ്റ് മൂന്ന് 3,4 തീയതികളില്‍ ഗാര്‍ലന്റ് ബ്രോഡ് വെ ബിലവിഡിലുള്ള ചര്‍ച്ചില്‍ നടക്കും. സുവിശേഷ യോഗങ്ങളില്‍ പാസ്റ്റര്‍ തോമസ് ഫിലിപ്പ് (വെണ്‍മണി) പ്രസംഗിക്കും. യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി…