ഹ്യൂസ്റ്റണ്‍: മുപ്പത്തിമൂന്നു വര്‍ഷം മുന്‍പ്. മുംബയ് അന്ധേരി തക്ഷീലകോളനിയിലെ ഫ്ളാറ്റിന്റെ ചെറിയമുറി. ഭരതനാട്യവും കഥകളിയും പഠിച്ച സുനന്ദ, ടിവിയിലെ നൃത്ത പരിപാടിയില്‍ കണ്ണും നട്ടിരിക്കുകയാണ്. കനക റെലെയുടെ മോഹിനിയാട്ടമാണ് ദൂരദര്‍ശനില്‍. കണ്ടതും പഠിച്ചതുമായ നൃത്ത രൂപങ്ങളില്‍ നിന്നും സങ്കല്പത്തില്‍ നിന്നും വേറിട്ട…

ഷിക്കാഗോ: ഫോമ സെന്‍ട്രല്‍ റീജിയന്റെ (ഷിക്കാഗോ) പ്രഥമ യോഗം റീജണല്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ടിന്റെ അധ്യക്ഷതയില്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള തായ് റെസ്റ്റോറന്റില്‍ വച്ചു നടത്തപ്പെട്ടു. 2018- 20 കാലയളവിലേക്കുള്ള റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കമ്മിറ്റി ഈ പ്രഥമ യോഗത്തില്‍ വച്ച് രൂപീകരിക്കപ്പെട്ടു.…

കെന്റക്കി: സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് നസറത്തിന്റെ പുതിയ മദര്‍ ജനറാള്‍ (പ്രസിഡന്റ്) ആയി സംഗീത അയിത്തമറ്റത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്റ് ജനറാളുമാരായി സി. ജാക്വി ജേസു, സി. അഡലിന്‍ ഫെഹ്രിബിച്ച് എന്നിവരേയും തെരഞ്ഞെടുത്തു. സി. സംഗീത അയിത്തമറ്റം എസ്.സി.എന്‍ സഭയുടെ ആദ്യത്തെ…

നോർത്ത് അമേരിക്കൻ മാർത്തോമ യുവജന സഖ്യം മിഡ് വെസ്റ്റ് റീജിയൻ വാർഷിക സമ്മേളനവും കലാമേളയും സെപ്റ്റമ്പർ മാസം 22 ശനിയാഴ്ച രാവിലെ 10 മണിക്ക് ചിക്കാഗോ മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ചിക്കാഗോ മാർത്തോമാ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.റീജിയണൽ പ്രസിഡന്റ് റെവ…

ഹൂസ്റ്റണ്‍: മാര്‍ത്തോമ സഭയുടെ നിരവധി സുവിശേഷ, പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കര്‍ണ്ണാടകയിലെ സില്‍സി മിഷന്‍ ഫീല്‍ഡിന് ഹൂസ്റ്റണ്‍ മാര്‍ത്തോമാ സമൂഹം പത്ത് ലക്ഷം വിലമതിക്കുന്ന മഹിന്ദ്ര ജീപ്പ് സമ്മാനമായി നല്‍കി.ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക വികാരിയായി പ്രവര്‍ത്തിച്ചിരുന്ന, സിര്‍സിയിലേക്ക് സ്ഥലം…

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മാത്രമല്ല ലോകത്തെല്ലാടവും ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രോഗ്രാമായ ’60 മിനിട്ട്‌സിന്റെ’ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജെഫ് ഫേഗറെ സി ബി എസ് ന്യൂസില്‍ നിന്നും പുറത്താക്കിയതായി നെറ്റ് വര്‍ക്ക് പ്രസിഡന്റ് ഡേവിഡ് റോഡ്‌സ് സെപ്റ്റംബര്‍ 13 ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍…

ഫ്‌ളോറിഡ: ഓര്‍ലാന്റോയിലെ ജോര്‍ജ് ഡി. പാര്‍ക്കിന്‍സ് സിവിക് സെന്റര്‍ ഹാളില്‍ വച്ചു ഫോമ സണ്‍ഷൈന്‍ റീജിയന്റെ പ്രവര്‍ത്തനോദ്ഘാടന ചടങ്ങ് സെപ്റ്റംബര്‍ 22-നു ശനിയാഴ്ച നടത്തുന്നു. സണ്‍ഷൈന്‍ റീജിയന്‍ ആര്‍.വി.പി ബിജു തോണിക്കടവിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഫോമ നാഷണല്‍ പ്രസിഡന്റ് ഫിലിപ്പ്…

നോര്‍ത്ത് അമേരിക്കന്‍ മലയാളി കായിക ചരിത്രത്തില്‍ പുതിയൊരി അദ്ധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 6-ാമത് അന്തര്‍ദേശീയ വടംവലി മത്സരത്തിന് തിരശ്ശീല വീഴുമ്പോള്‍ 2016, 2017 ലെ ചാമ്പ്യന്മാരായ കുവൈറ്റ് കെ.കെ.ബി. ടീമിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് തറപറ്റിച്ചുകൊണ്ട് താമ്പാ ടസ്‌ക്കേഴ്‌സ്…

ഒഹായിയോ: അമേരിക്കയിലെ സെന്‍റ് മേരീസ് സീറോ മലബാര്‍ കൊളംബസ് മിഷനെ കാരുണ്യത്തിന്‍റെ വലിയ ഉയരങ്ങളിലേക്ക് കൈ പിടിച്ചു ഉയര്‍ത്തിയ ബിനോയ് റപ്പായിയുടെ അക്ഷീണ പ്രവര്‍ത്തനങ്ങള്‍ ആണ് അദ്ദേഹത്തെ കൊളംബസ് നസ്രാണി പുരസ്കാരത്തിന് അര്‍ഹനാക്കി. മുന്നൂറോളം ഭവന രഹിതരായ അമേരിക്കകാര്‍ക് ഒരു നേരത്തെ…

ന്യുയോര്‍ക്ക്: പ്രളയത്തി ദുരിതത്തില്‍ പെട്ട കേരളീയര്‍ക്ക് സഹായവുമായി സ്റ്റാറ്റന്‍ ഐലന്റ് ഹിന്ദു ക്ഷേത്രവും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ക്ഷേത്രത്തിലെത്തുന്ന ഭക്തരില്‍ നിന്ന് നിധി ശേഖരണം നടത്തി. രണ്ടു ദിവസം കൊണ്ട് ആറു ലക്ഷത്തോളം രുപ സ്വരൂപിക്കാനായി. ക്ഷേത്രം ഭരണസമിതി അംഗം ഡോ എസ്…