ചിക്കാഗോ: ചിക്കാഗോയില്‍ അന്ത്യോഖ്യ സിംഹാസനത്തിന്‍ കീഴിലുള്ള സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി, സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി, സെന്റ് മേരീസ് ക്‌നാനായ യാക്കോബായ സുറിയാനി പള്ളി, എന്നീ ഇടവകകള്‍ ചേര്‍ന്നു നടത്തിവരുന്ന പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ്…

കോതമംഗലം: അമേരിക്കയിലെ മലയാളി കൂട്ടായ്മയായ ഫൊക്കാന കേരളത്തിലെ കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ജനങ്ങളുടെ കുടിയിലേക്ക് രോഗനിര്‍ണ്ണയ ഉപകരണങ്ങളും, അത്യാഹിത രക്ഷാ സജ്ജീകരണങ്ങളും എത്തിക്കുന്നു. ഇതിലൂടെ കുട്ടമ്പുഴയെ ഗോഗവിമുക്ത ഗ്രാമമാക്കി മാറ്റുകയാണ് ഫൊക്കനയുടെ ലക്ഷ്യം. കേരളത്തിലെ വിദൂര ഗ്രാമങ്ങളിലൊന്നാണ് കുട്ടമ്പുഴ.…

ഷിക്കാഗോ: ഷിക്കാഗോ എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ ജനുവരി 28-ന് നികുതിയെക്കുറിച്ചുള്ള സെമിനാര്‍ നടത്തുന്നു. വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രാവീണ്യമുള്ള ജോസഫ് ചാമക്കാല സി.പി.എ, ആന്‍ഡ്രൂസ് തോമസ് സി.പി.എ എന്നിവരാണ് സെമിനാറില്‍ സംസാരിക്കുന്നത്. ജനുവരി 28-നു രാവിലെ 9.30-ന് ആരംഭിക്കുന്ന സെമിനാറില്‍ ചോദ്യോത്തരങ്ങള്‍ക്കുള്ള സമയവും…

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ 2018-19 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനുവരി 20നു ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ വച്ച് നടന്ന പുതുവത്സര കുടുംബ സംഗമത്തോടനുബന്ധിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ്…

ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ടെക്സാസ് (INOC) ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 69 മത് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 27 നു ശനിയാഴ്ച വൈകുന്നേരം 5 മുതൽ സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ഹാളിൽ വച്ചു ( 445,…

ഹൂസ്റ്റൺ : പത്തനാപുരം ചാച്ചിപുന്ന കുന്നിത്തറയിൽ വീട്ടിൽ കെ. ഇടിക്കുള (93) നിര്യാതനായി. പരേതന്റെ ഭാര്യ ഏലിയാമ്മ ഇടിക്കുള. മക്കൾ : ഏലിയാമ്മ ജോർജ് (ഹൂസ്റ്റൺ), പരേതയായ ലീലാമ്മ മാത്യൂസ്, എബ്രഹാം ഇടിക്കുള, വര്ഗീസ് ഇടിക്കുള, തോമസ് ഇടിക്കുള (മോനി), ഷാജിമോൻ…

ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള പെന്‍സില്‍വാനിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ അറുപത്തൊമ്പതാമത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 27-നു ശനിയാഴ്ച വൈകുന്നേരം 6 മുതല്‍ അതിഥി റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ (9321 Krewstone Rd, Phila, PA 19115) വച്ചു നടത്തുന്നു.…

ഡാളസ് : മാധ്യമ പ്രവർത്തകനും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക -നോർത്ത് ടെക്സാസ് മുൻ മെമ്പറും ഡാളസിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായിരുന്നു ഏലിയാസ് മാർക്കോസിനെ നിര്യാണത്തിൽ ഐപിസിഎൻഎ ഡാളസ്ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. ജനുവരി 21 ഞായർ വൈകിട്ട് ഗാർലൻഡ്…

ന്യൂജേഴ്‌സി: അമേരിക്കയിലെ കാലരംഗത്ത് ശക്തമായ സാന്നിദ്ധ്യമായി മലയാളി സാന്നിദ്ധ്യമായി മലയാളി മനസുകള്‍ കീഴടക്കിയ ഫൈന്‍ ആര്‍ട്‌സ് മലയാളം പതിനേഴാം വയസിലേക്ക്. പതിനേഴിന്റെ ചുറുചുറുക്കോടെ മുന്നേറുന്ന ഫൈന്‍ ആര്‍ട്‌സിനെ നയിക്കുംവിധം പുതിയ ഭരണസമിതിയും വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് തിരഞ്ഞെടുത്തു. എഡിസണ്‍ ഏബ്രഹാം ആണ്…