ജോര്‍ജ് തുമ്പയില്‍ ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ കുടുംബം ഏതാണെന്ന ചോദ്യത്തിന് ഉത്തരം തേടുന്നവര്‍ നേരെ ഇന്ത്യയിലേക്ക് ചെല്ലണം. അവിടെ ഒരു കൂരയ്ക്കു കീഴെ 39 ഭാര്യമാര്‍, 94 കുട്ടികള്‍, 33 ചെറുമക്കള്‍. അത്ഭുതം തോന്നുന്നുവല്ലേ. ഇവരെല്ലാം ചേര്‍ന്ന് ഒന്നിച്ചു താമസിക്കുന്നതാവട്ടെ…

കെ.ജെ.ജോണ്‍ ബോണ്‍മൗത്ത്: പീഡാനുഭവത്തിന്‍റെ ഓര്‍മ്മയാചരിക്കുന്ന ഈ നോമ്പുകാലത്ത് പാപത്തില്‍ നിന്ന്‍ വിട്ടകന്ന് ദൈവ സ്നേഹ വിശുദ്ധിയിലേക്ക് മടങ്ങി വരുവാനും, ക്രൂശിതനില്‍ നിന്നും ഉത്ഥിതനിലേക്കുള്ള രക്ഷാകരയാത്രയിലൂടെ ആത്മവിശുദ്ധീകരണം നേടുവാനും, സീറോമലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ – സൌത്താംപ്ടന്‍ റീജിയണിനു കീഴിലുള്ള പൂള്‍-ബോണ്‍മൗത്ത്…

ജീമോൻ റാന്നി പ്രശസ്ത സിനിമാതാരം ബിജു മേനോൻ നയിക്കുന്ന സൂപ്പർ ഹിറ്റ് മെഗാഷോ ” മധുരം 18″ ന്റെ ഹൂസ്റ്റൺ പ്രോഗ്രാമിന്റെ കിക്കോഫ് കർമ്മം പ്രൗഢഗംഭീരമായ സദസ്സിൽ ഹൂസ്റ്റണിൽ വച്ച് നടത്തി. ഹൂസ്റ്റൺ സെൻറ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോൿസ് പള്ളി…

പി.പി. ചെറിയാന്‍ ഫ്‌ളോറിഡ: ഫ്‌ളോറിഡ പര്‍ക്ക് ലാന്‍ഡ് സിറ്റിയിലെ മാര്‍ജൊറി സ്റ്റോന്‍മാന്‍ ഡഗ്‌ളസ് ഹൈസ്കൂളില്‍ ഫെബ്രുവരി 14 ബുധനാഴ്ച വൈകിട്ട് 3 മണിക്കുണ്ടായ വെടിവെയ്പില്‍ 17 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച എട്ടുപേരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ് മരിച്ചവരുടെ സംഖ്യ…

ജോയിച്ചന്‍ പുതുക്കുളം താമ്പാ: മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ,സെക്രട്ടറി, വൈസ് പ്രസിഡന്റ്, മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ട്രഷറര്‍,അമേരിക്കന്‍ ഭദ്രാസനം ഓഡിറ്റര്‍, ഫൊക്കാനയുടെ റിജണല്‍ വൈസ് പ്രസിഡന്റ് എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതും ഇപ്പോള്‍ ഫൊക്കാനയുടെ അസോസിയേറ്റ്‌സ് ട്രഷറര്‍, മലയാളി അസോസിയേഷന്‍ ഓഫ്…

രാജന്‍ വാഴപ്പള്ളില്‍ ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുള്ള കുറഞ്ഞ നിരക്കിലുള്ള രജിസ്ട്രേഷന്‍ നാളെ (ഫെബ്രുവരി 15, വ്യാഴം) അവസാനിക്കുമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്തു…

ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റേയും, ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വന്‍ഷന്റേയും, ആറന്മുള വള്ളംകളിക്കും പേരുകേട്ട കലാ സാംസ്കാരിക കേരളത്തിന്റെ ശിലാകേന്ദ്രമായ കോഴഞ്ചേരിയിലേയും, കോഴഞ്ചേരിയുമായി പുക്കിള്‍ക്കൊടി ബന്ധമുള്ള അന്യദേശത്ത് ജനിച്ചവരുമായ, അമേരിക്കയിലും കാനഡയിലുമായി കുടിയേറിയ കുടുംബാംഗങ്ങള്‍ ഒരുമിച്ചുകൂടുന്ന വേദിയാണ് കോഴഞ്ചേരി സംഗമം.…

ജോര്‍ജ് തുമ്പയില്‍ ന്യൂയോര്‍ക്ക്: കല്യാണം നടത്താന്‍ ആലോചിക്കുമ്പോള്‍ ആഡംബര റിസോര്‍ട്ടുകളിലേക്ക് ഓടുന്നവര്‍ വായിക്കുക, ഈ കല്യാണം നടന്നത്, ഒരിടത്തും നടക്കാനിടയില്ലാത്തിടത്താണ്. അതെ, ബാത്ത്റൂമില്‍. കഥയിങ്ങനെ- ബ്രയാനും മരിയ ഷൂള്‍സും പ്രണയബദ്ധരായിരുന്നു. അവരുടെ അനുരാഗം വിവാഹത്തിലെത്തിയെങ്കിലും സംഗതി കോടതി കയറി. വിവാഹം നടന്നതാവട്ടെ,…

ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷന്‍ ആയ ഫൊക്കാനയുടെ 2018 2020 വര്‍ഷത്തേക്കുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഫൊക്കാനയുടെ ഇപ്പോഴത്തെ വിമന്‍സ് ഫോറം ചെയര്‌പേഴ്‌സണും ,സാമൂഹ്യ പ്രവര്‍ത്തകയുമായ ലീലാ മാരേട്ടിനെ കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് നാമനിര്‍ദേശം ചെയ്തു .…

ന്യൂയോര്‍ക്ക്: ഈ മയിലിന്‍റെ പേര് ഡെക്സ്റ്റര്‍. ചിത്രകാരിയും ഫോട്ടോഗ്രാഫറുമൊക്കെയായ ബ്രൂക്ക്ലിന്‍ സ്വദേശിനി വെന്‍റിക്കോയ്ക്ക് ഡെക്സ്റ്റര്‍ ഏറെ പ്രിയപ്പെട്ടവനാണ്. കണ്ടാല്‍ ആരുമൊന്നു കൊതിക്കും, ഇതു പോലൊരു മയിലിനു വേണ്ടി. ഊണിലും ഉറക്കത്തിലും എന്നു വേണ്ട, എവിടെ പോയാലും ഡെക്സ്റ്റര്‍ ഒപ്പമുണ്ട്. അപ്പോഴാണ് വെന്‍റിക്കോയ്ക്ക്…