ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ടെക്സാസ് ചാപ്റ്ററിന്റെ ഒരു പ്രത്യേക സമ്മേളനം ഡിസംബർ 18നു ചൊവ്വാഴ്ച നടത്തപ്പെടുന്നതാണ്. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ്സിന്റെ ശക്തമായ തിരിച്ചു വരവ് അടയാളപ്പെടുത്തി രാജസ്ഥാൻ, ചത്തീസ്ഘട്ട്, മദ്ധ്യപ്രദേശ് എന്നീ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, ഹിന്ദി ഹൃദയഭൂമിയിൽ, ഉജ്ജ്വല…

ഫിലഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയ കേരളാ ചാപ്റ്റിന്റെ 2018- 20 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്- സന്തോഷ് ഏബ്രഹാം, വൈസ് പ്രസിഡന്റ്- അലക്‌സ് തോമസ്, ഡാനിയേല്‍ പി. തോമസ് ജനറല്‍ സെക്രട്ടറി- ഷാലു പുന്നൂസ് സെക്രട്ടറി- ജോണ്‍…

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിദേശ ഇന്ത്യക്കാര്‍ക്കായി ആഗോളതലത്തില്‍ എ.ഐ.സി.സിയുടെ ഘടകമായി രൂപീകരിച്ച ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് എന്ന സംഘടനയുടെ അമേരിക്കന്‍ ഘടകമായ ഐ.ഒ.സി യു.എസ്.എയുടെ അംഗത്വത്തിനായുള്ള അപേക്ഷകള്‍ സ്വീകരപിച്ചുതുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ സംഘടനകളേയും ഏകോപിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ…

ഡാളസ് :ഡാളസ് ശാലോം സഭയുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി തിരുവല്ല വൈ.എം.സി.എ ഹാളിൽ സംസ്ഥാന പി.വൈ. പി. എ യുടെ ആഭിമുഖ്യത്തിൽ സിസം.10 ന് തിങ്കളാഴ്ച അർഹതപ്പെട്ട ഇരുപത് കുടുംബങ്ങൾക്ക് ഇരുപതിനായിരം രൂപ വച്ച് സഹായവിതരണം ചെയ്തു. സമ്മേളനത്തിൽ ശാലോം സഭയുടെ…

ഹൂസ്റ്റൺ : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മെമ്പർഷിപ് ക്യാമ്പയിൻ ടെക്സാസ് സ്റ്റേറ്റ് ചീഫ് കോർഡിനേറ്ററായി ജെയിംസ് കൂടലിനെ നിയമിച്ചതായി കേന്ദ്ര മെമ്പർഷിപ് കമ്മിറ്റി ചെയർമാൻ മൊഹിന്ദർ സിംഗ് ഗിൽസിയാൻ അറിയിച്ചു . വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെ രാഷ്ടിയരംഗത്ത് കടന്നുവന്ന ജെയിംസ് കൂടൽ…

ലോകത്തിലെ തന്നെ അതിപുരാതന സംസ്കാരങ്ങളിലൊന്നാണ്‌ ഇന്ത്യൻ സംസ്കാരം. നോഹയുടെ കാലത്തെ ജലപ്രളയത്തിനു ശേഷം ജനങ്ങൾ സംസാരിച്ചിരുന്നത് ഒരേ ഭാഷയിലായിരുന്നു. ബാബിലോൺ നഗരം സ്ഥിതി ചെയ്യുന്ന ശിനാർ ഉൾപ്പെടെയുള്ള നിരവധി ദേശങ്ങളിൽനിന്ന്‌ പ്രവാസികളായ യഹോവയുടെ ഉടമ്പടിജനം മടങ്ങിവരുന്നതിനെ കുറിച്ച്‌ വിശുദ്ധ വേദപുസ്തകം സാക്ഷിക്കുന്നുണ്ട്.…

ഫിലാഡല്‍ഫിയ: ഇന്റര്‍നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയ കേരളാ ചാപ്റ്റര്‍ ഡിസംബര്‍ പത്താംതീയതി സ്വചൗനന്‍ ചൈനീസ് റെസ്റ്റോറന്റില്‍ കൂടി കോണ്‍ഗ്രസിന്റെ തിളക്കമാര്‍ന്ന വിജയം ആഘോഷിച്ചു. ചാപ്റ്റര്‍ പ്രസിഡന്റ് സന്തോഷ് ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കേരളാ നാഷണല്‍ പ്രസിഡന്റ് ജോബി ജോര്‍ജ്, ചാപ്റ്റര്‍…

ന്യൂസിറ്റി, ന്യൂയോര്‍ക്ക്: രണ്ടാം വട്ടവും ഇന്ത്യന്‍ സമൂഹത്തിന്റെ അഭിമാനമുയര്‍ത്തി ന്യൂസിറ്റി ലൈബ്രറി ട്രസ്റ്റിയായി 25കാരനായ അജിന്‍ ആന്റണി വിജയിച്ചു. ഇലക്ഷന്‍ നടന്ന മുന്നു സീറ്റുകളില്‍ഏറ്റവും കൂടുതല്‍വോട്ട് നേടിയാണു വിജയമെന്നതും ശ്രദ്ധേയമായി. മൂന്നു വര്‍ഷമാണു കാലാവധി. ഒന്‍പതംഗ ട്രസ്റ്റി ബോര്‍ഡിലെ മൂന്നു സീറ്റുകളിലേക്കായിരുന്നു…

ഹൂസ്റ്റൺ: മാർത്തോമ്മ സഭയിലെ സീനിയർ വൈദികരിലൊരാളായ കാർത്തികപ്പള്ളി പാണ്ടിയാലക്കൽ റവ.ഉമ്മൻ ശാമുവേൽ ന്റെ (നൈസ് അച്ചൻ) സഹധർമ്മിണിയും ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മ ഇടവക ഗായകസംഘം അസിസ്റ്റന്റ് ലീഡർ സാം റോജിൻ ഉമ്മന്റെ മാതാവുമായ അന്നമ്മ ഉമ്മൻ (മേഴ്‌സി കൊച്ചമ്മ – 65…

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തിൽ പ്രഥമ വോളിബോൾ ടൂർണമെന്റ് നടത്തപ്പെടുന്നു. ഡിസംബർ 15നു ശനിയാഴ്ച രാവിലെ 9 മുതൽ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ദേവാലയത്തോടു ചേർന്നുള്ള വിശാലവും ആധുനിക സൗകര്യങ്ങളുമുള്ള ‘ട്രിനിറ്റി സെന്റർ’ ൽ (5810,…