ചിത്ര അയ്യര്‍ ന്യൂയോര്‍ക്ക് സിറ്റിജന്റര്‍ ഇക്വിറ്റി കമ്മിഷന്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ജന്റര്‍ ഇക്വിറ്റി കമ്മീഷന്‍ അംഗമായി ഇന്ത്യന്‍ അമേരിക്കന്‍ ലോയര്‍ ചിത്ര അയ്യരെ നിയമിച്ചു. സിറ്റി മേയര്‍ ബില്‍ ഡി. ബ്‌ളാസിയൊ, പ്രഥമ ഷിര്‍ലെയ്ന്‍ മെക്ക്‌റെ എന്നിവരാണ് നവം.13ന് നിയമനത്തെകുറിച്ച് ഔദ്യോഗീക പ്രഖ്യാപനം നടത്തിയത്. 2013 നവംബര്‍ മുതല്‍ സദൈ നാഷ് ലീഡര്‍ഷിപ്പ് പ്രൊജക്റ്റിന്റെ ചുമതലയിലായിരുന്ന ചിത്ര ആറംഗങ്ങളാണ് കമ്മീഷനിലുള്ളത്. സിറ്റിയുടെ എല്ലാ…
ആരാധനാ മദ്ധ്യേ പുരോഹിതര്‍ ദശാംശം ആവശ്യപ്പെടുന്നത് നിയന്ത്രിക്കണം: ഡേവ് റാംസെ

ഡാളസ്: ദേവാലയങ്ങളിലും, ആരാധനാ കേന്ദ്രങ്ങളിലും ശുശ്രൂഷ മദ്ധ്യേ പുരോഹിതരും, പാസ്റ്റര്‍മാരും ദശാംശം ആവര്‍ത്തിച്ചാവശ്യപ്പെടുന്നതു അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണെന്ന് റാംസെ സൊലൂഷ്യന്‍സ് ആന്റ് ഓഥര്‍ ഓഫര്‍ ഫിനാഷ്യല്‍സ് പീസ് യൂണിവേഴ്സ്റ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡേവ് രാംസെ നിര്‍ദ്ദേശിച്ചു. വിശ്വാസികളുടെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന പ്രസ്താവനകള്‍ ഒഴിവാക്കപ്പെടേണ്ടതാണ്. ആരാധനയില്‍ കൂടി വരുന്ന വിശ്വാസികളുടെ കടഭാരത്തെ കുറിച്ചോ, ബഡ്ജറ്റിനെ കുറിച്ചോ…
സീറോ മലബാര്‍ കണ്‍വന്‍ഷന്‍; സാക്രമെന്റോയില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി

സാക്രമെന്റോ: അടുത്ത വര്‍ഷം ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ തീയതികളില്‍ ഹൂസ്റ്റണില്‍ വച്ച് നടത്തുന്ന സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് സാക്രമെന്റോ ഇന്‍ഫന്റ് ജീസസ് ദേവാലയത്തിൽ നടന്നു. നവംബര്‍ ഒമ്പത് വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് കണ്‍വന്‍ഷന്‍ കണ്‍വീനറും, ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന വികാരിയുമായ ഫാ.കുര്യന്‍ നെടുവിലേചാലുങ്കലിന്റെ…
അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്ജിന് നവംബര്‍ 18 ന് ചിക്കാഗോ പൗരാവലി സ്വീകരണം നല്‍കുന്നു

ചിക്കാഗോ : ചിക്കാഗോ കെ.സി.എസ്. ന്റെ ക്ഷണപ്രകാരം ക്‌നാനായ നൈറ്റിന്റെ മുഖ്യാതിഥിയായി ചിക്കാഗോയില്‍ എത്തിയ മുന്‍ ഇടുക്കി എം.പി.യും കേരള കോണ്‍ഗ്രസ്സിന്റെ സ്ഥാപകനേതാവ് ശ്രീ. കെ.എം. ജോര്‍ജ്ജിന്റെ പുത്രന്‍ അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്ജിന് ചിക്കാഗോ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നു. നവംബര്‍ 18-ാം തീയതി ഞായറാഴ്ച വൈകിട്ട് 7 മണിക്ക് മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ…
മുന്‍ എം.എല്‍.എ ഫ്രാന്‍സിസ് ജോര്‍ജിന് എയര്‍പോര്‍ട്ടില്‍ ബിനു പൂത്തുറയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി

ചിക്കാഗോ : ചിക്കാഗോ കെ.സി.എസ്. ന്റെ ക്ഷണപ്രകാരം ക്‌നാനായ നൈറ്റിന്റെ മുഖ്യാതിഥിയായി ചിക്കാഗോയില്‍ എത്തിയ മുന്‍ എം.പി. അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്ജിനെ ചിക്കാഗോ O’ Hare International Airport ല്‍ ശ്രീ. ബിനു പൂത്തുറ, ഷിബു മുളയാനികുന്നേല്‍, ജെയ്ബു കുളങ്ങര, പീറ്റര്‍ കുളങ്ങര, സണ്ണി വള്ളിക്കുളം, മാത്യു തട്ടാമറ്റം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മാത്യു തട്ടാമറ്റം…
പ്രളയക്കെടുതി: കേരള മുസ്‌ലിം കമ്മ്യൂണിറ്റി അസോസിയേഷന്‍ 25 ലക്ഷം രൂപ നല്‍കി

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്, നോര്‍ത്ത് കാലിഫോര്‍ണിയയിലെ മലയാളി മുസ്!ലിം സംഘടനയായ കെ.എം.സി.എ (കേരള മുസ്‌ലിം കമ്മ്യൂണിറ്റി അസോസിയേഷന്‍) 25 ലക്ഷം രൂപ നല്‍കി. മുഖ്യമന്തിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കെ.എം.സി.എ പ്രസിഡന്റ് ആസിഫ് ഇ.ടി.വി, കെ.എം.സി.എ ബോര്‍ഡ് മെമ്പര്‍ ഷബീറലി, ജിബ്‌രീല്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി.…
Malayalam News Daily Highlights 17-11-2018

കലിയടങ്ങി ഗജ, പിന്നാലെ വരുന്നത് ‘പെയ് തി’; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. നെയ്യഭിഷേകമുള്ളവർക്കു സന്നിധാനത്തു തുടരാം; ശബരിമലയിലേക്ക് ഇന്നുതന്നെ പോകുമെന്ന് ശശികല. ഹർത്താലിലൂടെ കേരളത്തെപ്പറ്റി അവമതിപ്പുണ്ടാക്കാൻ സംഘപരിവാർ ശ്രമം: സിപിഎം. മുൻകരുതൽ അറസ്റ്റെന്ന് പൊലീസ്, അപ്രതീക്ഷിത ഹർത്താൽ, പിന്നെ ജാമ്യം. തമിഴ്നാട്ടിൽ ദുരഭിമാനക്കൊല വീണ്ടും; ദമ്പതികളെ പിതാവ് നദിയിൽ എറി‍ഞ്ഞുകൊന്നു. അപ്രതീക്ഷിത ഹർത്താലിൽ വലഞ്ഞ് ജനം;…
പി സി മാത്യവിന്റ ഭാര്യാ മാതാവ് ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി

ഡാളസ്: പരേതനായ വെൺപാല പീലിത്തറയിൽ തോമസ് തോമസിന്റെ ഭാര്യ സൂസമ്മ തോമസ് (80) വെൺപാലയിലുള്ള സ്വവസതിയിൽ നിര്യാതയായി. വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ ചെയര്മാനും മാധ്യമ പ്രവർത്തകനുമായ പി സി മാത്യുവിന്റെ ഭാര്യാമാതാവാണ്‌ പരേത , മക്കൾ: തങ്കമ്മ, സൂസി, ജൈനി, ഡെയ്‌സി. മരുമക്കൾ: പി; കെ. കുരുവിള പൊഴിമണ്ണിൽ (സൗദി അറേബ്യ), അനിയൻ…

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും, പി.സി.ജോര്‍ജ്ജ് എം.എല്‍.എയും ചേർന്ന് മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ സര്‍വ്വകക്ഷിയോഗം അവസാനഘട്ടത്തില്‍ ബഹിക്ഷ്‌ക്കരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ഉണ്ടായത്. മുന്‍കൂട്ടി സി.പി.എം പാര്‍ട്ടി ഓഫീസില്‍ നിന്ന് നിശ്ചയിച്ച് വന്നതനുസരിച്ച് മുഖ്യ മന്ത്രിയും സി.പി.എം നേതൃത്വവും നടത്തിയ പ്രഹസനമായിരുന്നു ഇന്നത്തെ സര്‍വ്വ കക്ഷി യോഗം. സ്റ്റാലിനിസ്റ്റ് റഷ്യയില്‍ നടപ്പാക്കിയത് പോലെ എതിരാളികളെ അടിച്ചമര്‍ത്താനും ഈശ്വരവിശ്വാസികളെ തകര്‍ക്കാനുള്ള ആസൂത്രിത സി.പി.എം…
അഡ്വക്കേറ്റ് ഫ്രാന്‍സീസ് ജോര്‍ജിന് ഡിട്രോയിറ്റില്‍ സ്വീകരണം

ഡിട്രോയിറ്റ്: അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ അഡ്വ. ഫ്രാന്‍സീസ് ജോര്‍ജിന് (എക്‌സ് എം.പി) ഡിട്രോയിറ്റിലെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നു. നവംബര്‍ 19-നു വൈകിട്ട് 7 മണിക്ക് സ്റ്റെര്‍ലിങ് ഹൈറ്റ്‌സ്, നാഷണല്‍ ഗ്രോസേഴ്‌സ് ഇന്ത്യാ റെസ്റ്റോറന്റില്‍ ( 33148 Ryan Rd, Sterling Heights, Mt ) ക്രമീകരിച്ചിരിക്കുന്ന…