ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന്‍: കുറഞ്ഞ നിരക്ക് നാളെ അവസാനിക്കും

രാജന്‍ വാഴപ്പള്ളില്‍ ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുള്ള കുറഞ്ഞ നിരക്കിലുള്ള രജിസ്ട്രേഷന്‍ നാളെ (ഫെബ്രുവരി 15, വ്യാഴം) അവസാനിക്കുമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്തു കഴിഞ്ഞാല്‍ Paypal വഴി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമടയ്ക്കുകയോ, ട്രഷറര്‍ക്ക് ചെക്ക് അയയ്ക്കുകയോ…
പതിനഞ്ചാമത് കോഴഞ്ചേരി സംഗമം ന്യൂയോര്‍ക്കില്‍

ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റേയും, ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വന്‍ഷന്റേയും, ആറന്മുള വള്ളംകളിക്കും പേരുകേട്ട കലാ സാംസ്കാരിക കേരളത്തിന്റെ ശിലാകേന്ദ്രമായ കോഴഞ്ചേരിയിലേയും, കോഴഞ്ചേരിയുമായി പുക്കിള്‍ക്കൊടി ബന്ധമുള്ള അന്യദേശത്ത് ജനിച്ചവരുമായ, അമേരിക്കയിലും കാനഡയിലുമായി കുടിയേറിയ കുടുംബാംഗങ്ങള്‍ ഒരുമിച്ചുകൂടുന്ന വേദിയാണ് കോഴഞ്ചേരി സംഗമം. സംഗമത്തിന്റെ പതിനഞ്ചാമത് സമ്മേളനം ഏപ്രില്‍ എട്ടാംതീയതി ന്യൂയോര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ വച്ചു വൈകുന്നേരം…
കല്യാണം, ബാത്ത്റൂമില്‍ !

ജോര്‍ജ് തുമ്പയില്‍ ന്യൂയോര്‍ക്ക്: കല്യാണം നടത്താന്‍ ആലോചിക്കുമ്പോള്‍ ആഡംബര റിസോര്‍ട്ടുകളിലേക്ക് ഓടുന്നവര്‍ വായിക്കുക, ഈ കല്യാണം നടന്നത്, ഒരിടത്തും നടക്കാനിടയില്ലാത്തിടത്താണ്. അതെ, ബാത്ത്റൂമില്‍. കഥയിങ്ങനെ- ബ്രയാനും മരിയ ഷൂള്‍സും പ്രണയബദ്ധരായിരുന്നു. അവരുടെ അനുരാഗം വിവാഹത്തിലെത്തിയെങ്കിലും സംഗതി കോടതി കയറി. വിവാഹം നടന്നതാവട്ടെ, കോടതി മുറിയിലെ ബാത്ത്റൂമിലും. കോടതിയില്‍ വച്ച് വിവാഹിതരാവുന്നതിനു മുന്നോടിയായി ഇരുവരും സ്ഥലത്തെത്തിയെങ്കിലും ഷൂള്‍സിന്‍റെ…
ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് ലീലാ മാരേട്ടിനെ കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് നാമനിര്‍ദേശം ചെയ്തു

ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷന്‍ ആയ ഫൊക്കാനയുടെ 2018 2020 വര്‍ഷത്തേക്കുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഫൊക്കാനയുടെ ഇപ്പോഴത്തെ വിമന്‍സ് ഫോറം ചെയര്‌പേഴ്‌സണും ,സാമൂഹ്യ പ്രവര്‍ത്തകയുമായ ലീലാ മാരേട്ടിനെ കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് നാമനിര്‍ദേശം ചെയ്തു . ഫെബ്രുവരി പത്തിന് ന്യൂയോര്‍ക്കില്‍ കൂടിയ സമാജത്തിന്റെ യോഗത്തില്‍ കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്…
വിമാനത്തില്‍ കയറാന്‍ മയിലുമായെത്തി, താരമായി ഡെക്സ്റ്റര്‍ !

ന്യൂയോര്‍ക്ക്: ഈ മയിലിന്‍റെ പേര് ഡെക്സ്റ്റര്‍. ചിത്രകാരിയും ഫോട്ടോഗ്രാഫറുമൊക്കെയായ ബ്രൂക്ക്ലിന്‍ സ്വദേശിനി വെന്‍റിക്കോയ്ക്ക് ഡെക്സ്റ്റര്‍ ഏറെ പ്രിയപ്പെട്ടവനാണ്. കണ്ടാല്‍ ആരുമൊന്നു കൊതിക്കും, ഇതു പോലൊരു മയിലിനു വേണ്ടി. ഊണിലും ഉറക്കത്തിലും എന്നു വേണ്ട, എവിടെ പോയാലും ഡെക്സ്റ്റര്‍ ഒപ്പമുണ്ട്. അപ്പോഴാണ് വെന്‍റിക്കോയ്ക്ക് വിമാനം കയറേണ്ട ആവശ്യമുണ്ടായത്. രണ്ടാമതൊന്ന് ആലോചിച്ചില്ല. യുണൈറ്റഡ് എയര്‍ലൈന്‍സ് ഫ്ളൈറ്റില്‍ രണ്ടു ടിക്കറ്റ്…
മത സൗഹാര്‍ദ്ദ സമ്മേളനം പോള്‍ പറമ്പി ഉദ്ഘാടനം ചെയ്തു

ജോയിച്ചന്‍ പുതുക്കുളം ചാലക്കുടി: ചാലക്കുടിയുടെ ദേശീയോത്സവമായ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ വി. സെബസ്ത്യാനോസിന്റെ അമ്പ് തിരുനാളിനോടനുബന്ധിച്ച് മതസൗഹാര്‍ദ്ദ സമ്മേളനം നടത്തി. കേരളത്തിലെ തന്നെ പ്രഥമ പ്രവാസികളുടെ കൂട്ടായ്മയിലാണ് പ്രസ്തുത സമ്മേളനം നടത്തിയത്. യോഗം കിന്‍ഫ്ര ഡയറക്ടര്‍ പോള്‍ പറമ്പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിത്സന്‍ കല്ലന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചാലക്കുടി നഗരസഭാധ്യക്ഷ ജയന്തി…
ഗീതാ ജോര്‍ജ് ഫൊക്കാന കാലിഫോര്‍ണിയ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

ജോയിച്ചന്‍ പുതുക്കുളം അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുട 2018 20 കാലയളവില്‍ ഫൊക്കാനയെ നയിക്കാന്‍ പുതിയ നേതൃത്വം.കാലിഫോര്‍ണിയ റീജിയണ്‍ ഊടും പാവും നല്‍കി റീജിയണ്‍ ശക്തമാക്കുവാന്‍ കാലിഫോര്‍ണിയ റീജിയണല്‍ വൈസ് പ്രസിഡന്റായി മത്സരിക്കുവാന്‍ കാലിഫോര്‍ണിയയിലെ കരുത്തുറ്റ വനിതാ നേതാവ് ഗീതാ ജോര്‍ജ് .നിലവില്‍ ഫൊക്കാനയുടെ റീജിയണല്‍ വൈസ് പ്രസിഡന്റായ ഗീതാജോര്‍ജ് ഒരു തവണ കൂടി…
ജോര്‍ജി വര്‍ഗീസ് സെക്രട്ടറി പദത്തിലേക്ക്

ജോയിച്ചന്‍ പുതുക്കുളം ഫ്‌ളോറിഡ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തങ്ങളുടെ അമരത്ത് ഫൊക്കാനായുടെ ട്രസ്റ്റിബോര്‍ഡ് ചെയര്‍മാനും .ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫ്‌ലോറിഡാ ചാപ്റ്റര്‍ സെക്രട്ടറി ആയി നിയമിതനായ ജോര്‍ജി വര്‍ഗീസ് സാമൂഹ്യ സംഘടന പ്രവര്‍ത്തന പഥങ്ങളില്‍ നില്‍ക്കുമ്പോള്‍ ആണ് അപ്രതീക്ഷിതമായി മീഡിയ രംഗത്തേക്ക് വരുന്നത്.സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നില്‍ക്കുവാനാണന് താല്പര്യമെങ്കിലും…
മറിയാമ്മ മാത്യു  ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക് : മാവേലിക്കര ചാരുംമൂട് പറമ്പിൽ പരേതനായ ചെറിയാൻ മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു ( 104 വയസ്സ്) ന്യൂയോർക്കിൽ നിര്യാതയായി. പരേത മാവേലിക്കര ചുനക്കര പടിപ്പുരക്കൽ കുടുംബാംഗമാണ്. മക്കൾ: തോമസ് മാത്യു, ജെയിംസ് മാത്യു, എബ്രഹാം മാത്യു,റോസമ്മ തോമസ്, സൂസമ്മ അജു (എല്ലാവരും ന്യൂയോർക്ക്), പരേതനായ ചെറിയാൻ മാത്യു, മരുമക്കൾ: ഏലിയാമ്മ ചെറിയാൻ ,…
ഷിക്കാഗോ രൂപതാ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന് (നാഷണല്‍) പുതിയ സാരഥികള്‍

ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: 2018- 19 ലേക്കുള്ള നാഷണല്‍ എസ്.എം.സി.സിയുടെ പുതിയ ഭാരവാഹികളെ ഒക്‌ടോബര്‍ 28-നു ഷിക്കാഗോ കത്തീഡ്രലില്‍ വച്ചു നടത്തപ്പെട്ട ഫാമിലി കോണ്‍ഫറസില്‍ വച്ചു തെരഞ്ഞെടുക്കുപ്പെട്ടു. ഇലക്ഷന്‍ കമ്മീഷണര്‍മാരായ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി (ബോര്‍ഡ് ഓഫ് ഡയറക്ടര്‍), കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍ (ബോര്‍ഡ് മെമ്പര്‍) എന്നിവര്‍ നേതൃത്വം നല്‍കിയ തെരഞ്ഞെടുപ്പില്‍ താഴെപ്പറയുന്നവരെ 2018- 19 ലേക്കുള്ള ഭരണസമിതിയിലേക്ക്…