കാതോലിക്കേറ്റിന്റെ രത്നദീപം ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ ജീവിതയാത്രകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം…. ഇന്ന് ഈ പിതാവിന്റെ 67-ആം ഓർമ്മപെരുന്നാൾ പുത്തൻകാവ് കത്തീഡ്രലിൽ…

സ്റ്റാറ്റന്‍ ഐലണ്ട് (ന്യൂയോര്‍ക്ക്) നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ എപ്പിസ്‌കോപ്പല്‍ രജത ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇടവക സന്ദര്‍ശനത്തിന്റെ ഭാഗമായി ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ സ്റ്റാറ്റന്‍ ഐലണ്ട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ഡോ. ഫിലിപ്പ് ജോര്‍ജ് മറ്റ് കൗണ്‍സില്‍ അംഗങ്ങളായ സജി…

ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയും, സീറോ മലബാര്‍ വിമന്‍സ് ഫോറവും സംയുക്തമായി ഏപ്രില്‍ 15-നു നടത്തിയ സി.പി.ആര്‍ (Cardio Pulmonary Resuscitation) പരിശീലനം ഏറെ ഉപകാരപ്രദമായി. പങ്കെടുത്തവരില്‍ അടിയന്തര സാഹചര്യങ്ങള്‍ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം കഴിയും എന്നതിനെപ്പറ്റി അവബോധം സൃഷ്ടിക്കാന്‍ ഈ പരിശീലനത്തിനു കഴിഞ്ഞു. ഹാര്‍ട്ട് അറ്റാക്കിന്റെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, സി.പി.ആര്‍…

മാര്‍ത്തോമാ സഭയുടെ ചിക്കാഗോയിലെ രണ്ട് ദേവാലയങ്ങളില്‍ നിന്നും സ്തുത്യര്‍ഹമായ മൂന്നു വര്‍ഷത്തെ സേവനങ്ങള്‍ക്കുശേഷം നാട്ടിലേക്കു മടങ്ങുന്ന റവ. ഏബ്രഹാം സ്കറിയയ്ക്കും, റവ.ഡോ. കെ. സോളമനും ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഹൃദ്യമായ യാത്രാമംഗളം നേര്‍ന്നു. പ്രസിഡന്റ് റവ. ജോണ്‍ മത്തായിയുടെ അധ്യക്ഷതയില്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയം ഹൃദ്യവും, വികാരനിര്‍ഭരവുമായ ചടങ്ങിനു സാക്ഷ്യംവഹിച്ചു. എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ…

ഹൂസ്റ്റൺ: യൂണിയൻ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ സുവിശേഷ യോഗങ്ങൾ ഏപ്രിൽ 19,20,21 (വ്യാഴം,വെള്ളി,ശനി) തീയതികളിൽ നടത്തപ്പെ ടുന്നതാണ്. സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഹൂസ്റ്റൺ (10502, Altonbury, Houston, TX, 77036) ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന യോഗങ്ങൾ വൈകുന്നേരം 7 മണിക്ക് ഗാനശുശ്രൂഷയോടു കൂടി ആരംഭിക്കും. അനുഗ്രഹീത സുവിശേഷ…