സെന്റ് മേരീസില്‍ ക്രിസ്തുമസ്സ് കരോള്‍ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു

ചിക്കാഗോ : മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ്സ് കരോള്‍ ഒരുക്കങ്ങളുടെ പ്രാരംഭ ഭാഗമായ ഉണ്ണിയേശുവിന്റെ തീരുസ്വരുപത്തിന്റെ വെഞ്ചരിപ്പുകര്‍മ്മം ഇടവക അസി. വികാരി റവ.ഫാ. ബിന്‍സ് ചേത്തലില്‍ നിര്‍വഹിച്ചു. നവംബര്‍ 25 ഞായാറാഴ്ച രാവിലെ നടന്ന വി.ബലിയര്‍പ്പണത്തിന് ശേഷം സെ .മേരീസ് ഇടവകയില്‍ നിലവിലുള്ള പത്ത് കൂടാര യോഗങ്ങളുടെ പ്രതിനിധികള്‍ക്കും…
കൺവൻഷൻ വിശ്വാസം പ്രകാശിപ്പിക്കുവാനുള്ള അവസരം : മാർ. ആലപ്പാട്ട് കോപ്പലിൽ രജിസ്‌ട്രേഷൻ കിക്കോഫ്  ചെയ്തു

ഡാളസ്: ഹൂസ്റ്റണിൽ 2019 ആഗസ്ത് ഒന്ന് മുതൽ നാല് വരെ നടക്കുന്ന നടക്കുന്ന ഏഴാമത് സീറോ മലബാര്‍ ‍ നാഷണല്‍ ‍ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷൻ കിക്കോഫ് കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ നവംബർ 25 ഞായറാഴ്ച നടന്നു. സീറോ മലബാർ രൂപതാ സഹായ മെത്രാനും കൺവൻഷൻ ജനറൽ കൺവീനറുമായ മാർ ജോയ് ആലപ്പാട്ട്…
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയര്‍ അന്തരിച്ചു

വാഷിങ്ടണ്‍: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യൂ ബുഷ് (94) അന്തരിച്ചു. പാര്‍ക്കിന്‍സണ്‍ രോഗബാധിതനായ ബുഷ് വര്‍ഷങ്ങളായി വീല്‍ചെയറിലായിരുന്നു. യു.എസിന്റെ 41 ാമത്തെ പ്രസിഡന്റാണ് ജോര്‍ജ് ഹെര്‍ബെര്‍ട്ട് വോക്കര്‍ ബുഷ് എന്ന ജോര്‍ജ് ബുഷ് സീനിയര്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗം ആയ അദ്ദേഹം 1989 മുതല്‍ 1993 വരെയാണ് പ്രസിഡന്റ് പദവി വഹിച്ചത്.1981 മുതല്‍ 1989…
കാലിഫോര്‍ണിയ കാട്ടുതീ: ഇന്ത്യന്‍ അമേരിക്കന്‍ ഫൗണ്ടേഷന്‍ രണ്ടു ലക്ഷം ഡോളര്‍ സഹായം നല്‍കി

കലിഫോര്‍ണിയ: കലിഫോര്‍ണിയ കാട്ടു തീ ദുരന്തത്തിലുള്‍പ്പെട്ടവരെ സഹായിക്കുന്നതിന് ഇന്ത്യന്‍ അമേരിക്കന്‍ ഫൗണ്ടേഷന്‍ 2 ലക്ഷം ഡോളര്‍ നല്‍കിയതായി ചാരിറ്റബിള്‍ കെയര്‍ ഫൗണ്ടേഷന്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു. കലിഫോര്‍ണിയ വൈല്‍ഡ് ഫയര്‍ ആന്‍ഡ് ഹോസ്പിറ്റല്‍ പ്രോജക്ടിനാണ് തുക നല്‍കിയതെന്നും ചൂണ്ടിക്കാണിക്കുന്നു. പ്രവാസികളോയി കഴിയുന്ന രാജ്യം പ്രകൃതി ദുരന്തത്തില്‍ അകപ്പെടുമ്പോള്‍ സഹായിക്കേണ്ടത് ധാര്‍മ്മിക ഉത്തരവാദിത്വമാണെന്നും, ആ ദൗത്യം ഏറ്റെടുക്കുന്നതായും…
സഹപാഠിയേയും മാതാവിനേയും വെടിവെച്ചു മാതാവ് കൊല്ലപ്പെട്ടു. കേസ്സില്‍ പതിനാലുക്കാരനു ജീവപര്യന്തം തടവ്

ഒക്കലഹോമ: സഹപാഠിയും, സുഹൃത്തുമായിരുന്ന ക്രിസ്റ്റിന്‍ തോമസിന്റെ ഭവനത്തില്‍ അതിക്രമിച്ചു കയറി മോഷണ ശ്രമത്തിനിടയില്‍ ക്രിസ്റ്റിനേയും, മാതാവിനേയും വെടിവെച്ച് വെടിവെച്ചു, മാതാവ് ടോമി തോമസ് കൊല്ലപ്പെടുകയും ക്രിസ്റ്റിന് ഗുരുതരമായി പരിക്കേല്പ്പിക്കുകയും ചെയ്ത കേസ്സില്‍ ബ്ലെയ്‌സ് ടിഗുവിനെ(14) ജീവപര്യന്തം ശിക്ഷ നല്‍കുന്നതിന് കോടതി വിധിച്ചു. 2017 ജുണ്‍ 20നായിരുന്നു സംഭവം. വെടിവെപ്പിനു ശേഷം ബ്ലെയ്‌സ് തന്റെ സുഹൃത്തിന് അയച്ച…
ഇന്ത്യന്‍ വംശജന്റെ നഷ്ടപ്പെട്ട 25000 ഡോളര്‍ അമേരിക്കന്‍ ദമ്പതികള്‍ തിരിച്ചേല്‍പ്പിച്ചു

ജോര്‍ജിയ: ബാങ്കിലേക്ക് പണം അടക്കാന്‍ പോകുന്ന വഴിയില്‍ എങ്ങനെയോ നഷ്ടപ്പെട്ട ഇന്ത്യന്‍ വംശജന്‍ ഗൗതം ബായിയുടെ 25000 ഡോളര്‍ അമേരിക്കന്‍ ദമ്പതികളായ ജെഫ്, മിഷേല്‍ ദമ്പതികള്‍ തിരിച്ചേല്‍പ്പിച്ചു മാതൃക കാട്ടി. സ്‌റ്റോറിന്റെ ഉടമസ്ഥനായ ഗൗതം ബായ് പട്ടേല്‍ തുക നഷ്ടപ്പെട്ടതോടെ പരിഭ്രാന്തനായി ഓടിനടക്കുന്നതിനിടയിലാണ് ദമ്പതികള്‍ക്ക് ലഭിച്ച തുകയടങ്ങിയ ബാഗ് റിങ്കണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ ഏല്‍പ്പിച്ചത്. ഇതിനിടയില്‍…
ചന്ദ്രനില്‍ നിന്നും കൊണ്ടുവന്ന 3 പാറക്കഷ്ണങ്ങള്‍ ലേലത്തില്‍ പിടിച്ചത് 855000 ഡോളറിന്

ന്യൂയോര്‍ക്ക്: അമ്പത് വര്‍ഷം മുമ്പ് ചന്ദ്രനില്‍ നിന്നും കൊണ്ടുവന്ന മൂന്ന് പാറക്കഷ്ണങ്ങള്‍ നവംബര്‍ 29 വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തില്‍ 855000 ഡോളറിന് പേര് വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത അമേരിക്കക്കാരന്‍ സ്വന്തമാക്കി. ആളില്ലാതെ യന്ത്രങ്ങളാല്‍ നിയന്ത്രിക്കപ്പെട്ട 1970 ലെ സോവിയറ്റ് ലൂനാ 16 മിഷനാണ് ചന്ദ്രനില്‍ നിന്നും പാറക്കഷ്ണങ്ങള്‍ ഭൂമിയിലെത്തിച്ചത്. 195660 കാലഘട്ടത്തില്‍ സോവിയന്റ് സ്‌പേയ്‌സ് പ്രോഗ്രാം…
Malayalam News Daily Highlights 01-12-2018

ശബരിമലയിൽ ബിജെപി സമരം നിർത്തിയെന്നത് തെറ്റായ പ്രചാരണം: ശ്രീധരൻ പിള്ള. ജനുവരിയിൽ വനിതാ മതില്‍; ഇരുണ്ട യുഗത്തിലേക്ക് പോകാനാകില്ലെന്ന് പിണറായി. ഒരു സമുദായ നേതാവും രാജാവും തന്ത്രിയും ചേര്‍ന്നപ്പോള്‍ കേരളം കുട്ടിച്ചോറായി: വെള്ളാപ്പള്ളി. വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചത് മന്ത്രിയുടെ ഹോട്ടലിൽ; ആരോപണവുമായി കോൺഗ്രസ്. ഷാജൻ സി.മാത്യുവിനും എം.ടി.വിധുരാജിനും മീഡിയ അക്കാദമി പുരസ്കാരം. വൈവിധ്യം അറിയുന്നവരാണ് ജ‍ഡ്ജിമാരെങ്കിൽ…