Malayalam News Daily Highlights 15-12-2018

Malayalam News Daily Highlights 15-12-2018

പാർട്ടിയിലെ വമ്പൻ ‘കടുവ’ മുതൽ ‘പ്രാണി’ വരെ കുടുങ്ങും; കമ്യൂണിസം അഴിമതി മുക്തമാക്കും: ഷി.

സർക്കാർ നടപടിക്രമങ്ങൾ പാലിച്ചില്ല; തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് വീണ്ടും തുറക്കുന്നു.

പ്രളയനഷ്ടം 860 കോടി; വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരും: എം.എം. മണി.

70 അടി ആഴത്തിൽ ‘എലിമട’; മിന്നൽപ്രളയത്തിൽ നദി ഇരച്ചെത്തി, 13 പേർക്കായി തിരച്ചിൽ.

ഇനി അത്യാവശ്യത്തിന് മാത്രം സിപിഎം ഹര്‍ത്താല്‍: ഉറപ്പ് നല്‍കി കോടിയേരി.

ജാമ്യവ്യവസ്ഥ ലംഘിച്ചു; രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്യാൻ റാന്നി കോടതി ഉത്തരവ്.

മിസോറം മുഖ്യമന്ത്രിയായി സോറംതങ്ക സത്യപ്രതിജ്ഞ ചെയ്തു.

മന്ത്രി കെ.കെ. ശൈലജ ഗുജറാത്തില്‍ ആർഎസ്എസ് പരിപാടിയിൽ; വിവാദം.

പാക്ക് ഹൈക്കമ്മീഷനിൽനിന്ന് 23 ഇന്ത്യക്കാരുടെ പാസ്പോർട്ട് കാണാതായി; സുരക്ഷാ ഭീഷണി.

ഗ്വാളിയോർ രൂപത ബിഷപ്പ് മാർ തോമസ് തെന്നാട്ട് അന്തരിച്ചു.

Share This Post