Malayalam News Daily Highlights 14-12-2018

Malayalam News Daily Highlights 14-12-2018

നരേന്ദ്ര മോദി അനിൽ അംബാനിയെ സഹായിച്ചെന്നു തെളിയിച്ചിരിക്കും: രാഹുൽ ഗാന്ധി.

‘സമൂഹത്തോട് എനിക്ക് വെറുപ്പാണ്’; വേണുഗോപാലൻ നായരുടെ മൊഴിയുടെ പകർപ്പ് പുറത്ത്.

ലോക്സഭാ തിരഞ്ഞെടുപ്പ്: കേരളത്തിൽ നരേന്ദ്ര മോദിയെ പങ്കെടുപ്പിച്ച് റാലികൾ നടത്താൻ ബിജെപി.

സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം: കൊല്ലം തുളസിക്കു മുൻകൂർ ജാമ്യമില്ല.

രാജസ്ഥാനിൽ അശോക് ഗെലോട്ട് മുഖ്യമന്ത്രി; സച്ചിൻ പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനം.

രാഹുല്‍ മാപ്പു പറയണമെന്ന് അമിത് ഷാ; ആരോപണം തെറ്റെന്നു തെളിഞ്ഞെന്ന് അനില്‍ അംബാനി.

പിണറായിക്കെതിരേ കരിങ്കൊടി പ്രകടനത്തിന് അനുമതിയില്ല; ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി.

മോദിയുടെ വിദേശയാത്രാച്ചെലവ് 2000 കോടി കടന്നു; ഒപ്പം യാത്ര ചെയ്ത മന്ത്രിമാരുടെ വിവരമില്ല.

ശബരിമലയിലെ അസാധാരണ സാഹചര്യങ്ങളെ നേരിട്ടു; പൊലീസുകാര്‍ക്ക് 1,000 രൂപ അലവന്‍സ്.

രഹ്‌‍ന ഫാത്തിമയ്ക്ക് ജാമ്യം; പമ്പ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്.

സഹയാത്രികയോട് വിമാനത്തിനുള്ളിൽ മോശം പെരുമാറ്റം; ഇന്ത്യക്കാരന് യുഎസിൽ 9 വർഷം തടവ്.

Share This Post