Malayalam News Daily Highlights 13-12-2018

Malayalam News Daily Highlights 13-12-2018

ഡൽഹി, രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ സുപ്രീം കോടതിയിലേക്ക്; കൊളീജിയം ശുപാർശ.

തലസ്ഥാനത്ത്‌ പൊലീസുകാരെ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ടു തല്ലി; ദൃശ്യങ്ങൾ പുറത്ത്.

പാലിലും മായം; പിണറായിയുടെയും ചെന്നിത്തലയുടെയും പേരിലും ഇറക്കാം.

വനിതാമതില്‍ വര്‍ഗീയമല്ല; സ്ത്രീകളുടെ തുല്യത സംരക്ഷിക്കുന്ന അഭിമാനമതിൽ: മുഖ്യമന്ത്രി.

പ്രളയ സഹായം കൂട്ടണം: കേരളത്തിലെ എംപിമാർ ധർണ നടത്തി.

ബാർ കോഴക്കേസിൽ തുടരന്വേഷണം: വിശദമായി വാദം കേൾക്കാൻ ഹൈക്കോടതി.

പമ്പയിൽനിന്ന് തമിഴ്നാട്ടിലേക്ക് കെഎസ്ആർടിസി; 40 ബസുകൾക്ക് അനുമതി.

ഡോ.രാജേഷ് ചന്ദ്രന്‍ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ കൊമേഴ്സ്യൽ വിഭാഗം മേധാവി.

പ്രവാസി ചിട്ടിയിൽ പിരിച്ചത് 3.30 കോടി; പരസ്യത്തിന് മാത്രം ചെലവ് 5.01 കോടി.

ആരാധനാലയങ്ങളിലെ ആയുധപരിശീലനം നിരോധിക്കാൻ നിയമ ഭേദഗതി: കടകംപള്ളി.

എസ്ഐയ്ക്കെതിരെ ഭീഷണി പ്രസംഗം; കെ.എം. ഷാജിക്കെതിരെ കേസ്.

പ്രളയം: വ്യോമസേനയ്ക്ക് കേന്ദ്രം പണം നല്‍കും; വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചിട്ടില്ല.

നടിയെ ആക്രമിച്ച കേസ്: ദിലീപിനു ദൃശ്യങ്ങള്‍ നല്‍കരുതെന്നു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

Share This Post