Malayalam News Daily Highlights 12-12-2018

Malayalam News Daily Highlights 12-12-2018

‘സെമിഫൈനൽ’ വിധിയെഴുതി ജനം; ഇനി കാണാം മുഖ്യമന്ത്രി ‘കസേരകളി’.

ശബരിമലയില്‍ നിരോധനാജ്ഞ തുടരും: 16 വരെ നീട്ടി ജില്ലാ കലക്ടർ.

വനിതാ മതില്‍ സാലറി ചാലഞ്ചിനു സമാനം: ഉത്തരവ് പിന്‍വലിക്കണമെന്നു രമേശ് ചെന്നിത്തല.

മധ്യപ്രദേശിൽ കമൽനാഥിന് മേൽക്കൈ; ഇനി രാഹുൽ ഗാന്ധി തീരുമാനിക്കും.

മോദിയുടെ വിശ്വസ്തന്‍ ആര്‍ബിഐ തലപ്പത്ത്; അഴിമതിക്കാരനെന്ന് സുബ്രഹ്മണ്യന്‍ സ്വാമി.

വനിതാ മതിലിനെതിരേ അയ്യപ്പജ്യോതി തെളിയിച്ചു പ്രതിഷേധിക്കാൻ ശബരിമല കർമ സമിതി.

വനിതാ മതിലിനോടു സഹകരിച്ചില്ലെങ്കിൽ എസ്എൻഡിപിക്കു പുറത്ത്: വെള്ളാപ്പള്ളി.

ബാരിക്കേഡുകൾ പുനഃക്രമീകരിക്കണം; ശബരിമലയിൽ നിർദേശങ്ങളുമായി ഹൈക്കോടതി.

ആലുവ കൂട്ടക്കൊല: ആന്റണിക്ക് തൂക്കുകയറില്ല; ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു.

മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി അടുത്ത 23-ലേക്കു മാറ്റി.

ഇത് ഗ്രാമങ്ങളുടെ ഗർജനം; 2019 ൽ ചർച്ച ചെയ്യപ്പെടുക കൃഷിയും പരിസ്‌ഥിതിയും.

കോൺഗ്രസ് അധികം ചിരിക്കേണ്ട, മോദിയും അമിത്ഷായും ഉള്ളിൽ ചിരിക്കുന്നുണ്ടാകും.

Share This Post