Malayalam News Daily Highlights 11-12-2018

Malayalam News Daily Highlights 11-12-2018

ജനങ്ങളിൽ നിന്നകന്നു, പാർട്ടി പിണങ്ങി; രാജ്യഭരണം ‘കൈ’മാറി വസുന്ധര.

മധ്യം പിടിച്ച് മധ്യപ്രദേശ്; ഹൃദയഭൂമിയിലെ താമര കോൺഗ്രസ് കൈകളിലേക്ക്?.

കർഷകർ തുണച്ചു; രാജസ്ഥാനിൽ ബിജെപിയുടെ രണ്ട് സീറ്റുകൾ പിടിച്ചെടുത്തു സിപിഎം.

പിറവം പള്ളിക്കേസ് : ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിൻമാറി.

മിസോറമിൽ കോൺഗ്രസ് 34 സീറ്റിൽനിന്ന് അഞ്ചിലേക്ക്; എംഎൻഎഫ് 26 സീറ്റുമായി ഭരണത്തിൽ.

വീണ്ടും ഒരു ഡിസംബർ; ഒരു ദേശീയ നേതാവിന്റെ ഉദയം: ‘രാഹുൽ ഗാന്ധി’.

സർക്കാർ ഉറപ്പിക്കാൻ കോൺഗ്രസ്; രാഹുലിന്റെ ദൗത്യവുമായി കെ.സി. വേണുഗോപാൽ രാജസ്ഥാനിൽ.

കോടതി ഉത്തരവുണ്ടായെങ്കിലും വിജയ് മല്യയെ വിട്ടുകിട്ടാൻ വൈകും.

തെലങ്കാനയ്ക്കു ടിആർഎസിനെ മതി; നിലം തൊടാതെ മഹാകൂടമി സഖ്യം.

Share This Post