Malayalam News Daily Highlights 10-12-2018

Malayalam News Daily Highlights 10-12-2018

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചു; കാരണം വ്യക്തിപരമെന്നു വിശദീകരണം.

മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി ഉത്തരവ്.

കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവച്ചു; പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ പങ്കെടുത്തില്ല.

പള്ളി വിട്ടുകൊടുക്കില്ല; നാളെ സുനഹദോസ് ചേരും: ശ്രേഷ്ഠ കാതോലിക്ക ബാവ.

ബിജെപി – യുവമോർച്ച മാർച്ചിൽ വൻസംഘർഷം; തിരുവനന്തപുരത്ത് ചൊവ്വാഴ്ച ഹര്‍ത്താല്‍.

നിർണായക ‘വിശാല’ പ്രതിപക്ഷ യോഗത്തിൽ പങ്കെടുത്തത് 21 പാർട്ടികൾ; എസ്പിയും ബിഎസ്പിയും വിട്ടുനിന്നു.

പിറവം പള്ളിക്കു മുകളിൽ ആത്മഹത്യാ ഭീഷണിയുമായി വിശ്വാസികൾ; പൊലീസ് പിന്മാറി.

എ.എന്‍. രാധാകൃഷ്ണനെ സമരപ്പന്തലില്‍നിന്ന് അറസ്റ്റ് ചെയ്തു നീക്കി.

സർക്കാർ ചെലവിൽ മന്ത്രികുടുംബവും സിപിഎം നേതാക്കളും പറന്ന് തലസ്ഥാനത്തേക്ക്; വിവാദം.

ജപ്തി ഭീഷണി, മുഖ്യമന്ത്രി വാക്കു പാലിച്ചില്ല: സനലിന്റെ കുടുംബം സമരത്തിന്.

വിദേശമദ്യ ഇടപാടിൽ അഴിമതി; സര്‍ക്കാരിനെതിരേ പുതിയ ആരോപണവുമായി കോണ്‍ഗ്രസ്.

ഇന്ത്യയുടെ വളർച്ച ‘വളരെ ദൃഢം’; മോദിയുടെ സാമ്പത്തിക നയങ്ങളെ പുകഴ്ത്തി ഐഎംഎഫ്.

എ.എന്‍. രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കണം: ഒ.രാജഗോപാലും പി.സി.ജോർജും സഭയിൽനിന്നിറങ്ങിപ്പോയി.

Share This Post