Malayalam News Daily Highlights 09-12-2018

Malayalam News Daily Highlights 09-12-2018

മക്കളുള്ളവർക്കേ അവർ നഷ്ടപ്പെടുന്ന വേദന മനസ്സിലാകൂ: മോദിക്കെതിരെ ഭീം ആർമി.

ഇന്ത്യയുമായി സംയുക്ത സൈനിക പരിശീലനത്തിന് ചൈന.

രാമക്ഷേത്ര നിർമാണത്തിനായി നിയമം വേണം: ഡൽഹി രാംലീലയില്‍ വിഎച്ച്പി റാലി.

വനിതാ മതിലിനായി ഏതുപണമാണ് ഉപയോഗിക്കുന്നതെന്നു വ്യക്തമാക്കണം: കെ.മുരളീധരൻ.

2016ൽ പൂർത്തിയാക്കിയെന്ന പ്രതീതിയുണ്ടാക്കി ഉദ്ഘാടനം: യുഡിഎഫിനെ വിമർശിച്ച് മുഖ്യമന്ത്രി.

കണ്ണൂരിന് ടേക്ക് ഓഫ്: അബുദാബിയിലേക്കുള്ള ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാകില്ല; വിവാദത്തിനില്ല; ഇത് സന്തോഷനേരം: ഉമ്മന്‍ ചാണ്ടി.

ഇടതുമുന്നണി യുഡിഎഫ് നേട്ടങ്ങളുടെ പിതൃത്വം ഏറ്റെടുക്കുന്നു: മുല്ലപ്പള്ളി.

വനിതാ സംവരണം: പ്രമേയം പാസാക്കണമെന്നു മുഖ്യമന്ത്രിമാരോട് രാഹുൽ.

Share This Post