Malayalam News Daily Highlights 08-12-2018

Malayalam News Daily Highlights 08-12-2018

മന്ത്രിമാര്‍ വരുമ്പോൾ പ്രശ്ന സാധ്യത: നിരോധനാജ്ഞയ്ക്ക് പുതിയ വാദവുമായി പൊലീസ്.

ശബരിമല സന്നിധാനം തിരക്കിലേക്ക്; ശനിയാഴ്ച വൈകിട്ട് വരെ 60108 പേർ എത്തി.

വനിതാ മതിലിൽ ഇല്ലാത്തവർ ചരിത്രത്തിൽ വിഡ്ഢികളായിരിക്കും: വെള്ളാപ്പള്ളി.

ചിത്തിര ആട്ട വിശേഷം: സംഘര്‍ഷത്തിനു പിന്നില്‍ ഡിവൈഎഫ്‌ഐ സംഘമെന്നു സുരേന്ദ്രന്‍.

ദീപാ നിശാന്ത് വിധികര്‍ത്താവായ മത്സരത്തിന്റെ മൂല്യനിര്‍ണയം വീണ്ടും നടത്തിയേക്കും.

ശബരിമലയില്‍ നിരോധനാജ്ഞ 12 വരെ നീട്ടി; നിലയ്ക്കലിൽ ബിജെപി പ്രവർത്തകർ അറസ്റ്റിൽ.

ക്രോസ്സ് വേഡ് ബുക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ശശി തരൂരിന്.

രാജസ്ഥാനിൽ വോട്ടെടുപ്പിനു തൊട്ടുപിന്നാലെ ബാലറ്റ് യൂണിറ്റ് വഴിയിൽ ഉപേക്ഷിച്ച നിലയിൽ.

മല്‍സ്യത്തൊഴിലാളികള്‍ക്കായി ഒന്നും ചെയ്യുന്നില്ല; സമദൂരം മാറ്റുമെന്ന മുന്നറിയിപ്പുമായി ലത്തീന്‍ സഭ.

കെ. സുരേന്ദ്രന്‍ ജയില്‍ മോചിതനായി; സ്വീകരണം ഒരുക്കി ബിജെപി.

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 11 മരണം.

അതിജീവന ദീപം തെളിച്ചു തുടക്കം; ലോക സിനിമയുടെ തിരശ്ശീലയായി തലസ്ഥാനം.

മന്ത്രി കൃഷ്ണൻ കുട്ടിക്കെതിരെ നാമജപ പ്രതിഷേധവുമായി സ്ത്രീകൾ; അറസ്റ്റു ചെയ്തു നീക്കി.

ഇന്ത്യ ഭരിക്കുന്നത് പാക്ക് വിരുദ്ധർ; ചർച്ചകൾ തുടങ്ങാനാകുമെന്ന് പ്രതീക്ഷ: ഇമ്രാൻ ഖാൻ.

Share This Post