Malayalam News Daily Highlights 07-12-2018

Malayalam News Daily Highlights 07-12-2018

മോദിയുടെ ഇന്ത്യയിൽ വോട്ടിങ് യന്ത്രങ്ങൾക്ക് ഗൂഢശക്തി, ജാഗ്രത പാലിക്കുക: രാഹുല്‍.

നിയന്ത്രണങ്ങൾ അയഞ്ഞു; ശബരിമല വീണ്ടും തീർഥാടക തിരക്കിലേക്ക്.

കണ്ണൂര്‍ വിമാനത്താവളം: സര്‍ക്കാര്‍ അപമാനിച്ചു; ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്നു കണ്ണന്താനം.

ശബരിമല: എസ്എൻഡിപി സർക്കാരിനൊപ്പമല്ല വിശ്വാസികൾക്കൊപ്പമെന്ന് തുഷാർ‍ വെള്ളാപ്പള്ളി.

നെയ്യാറ്റിൻകര സനൽ കൊലപാതകം: കുടുംബം അനിശ്ചിതകാല സത്യഗ്രഹത്തിലേക്ക്.

ഭവനവായ്പയിൽ ആശ്വാസം പ്രതീക്ഷിക്കാം; ആർബിഐ പുതിയ മാനദണ്ഡങ്ങളിലേക്ക്.

മുഖ്യമന്ത്രിക്കസേരയിൽ 1500 ദിവസം; ദേവേന്ദ്ര ഫഡ്നാവിസിന് റെക്കോർഡ് നേട്ടം.

ഒരുമയിലൂടെ മാത്രമേ പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മിക്കാനാകൂ: ഇ.പി.ജയരാജൻ.

കൊട്ടാരക്കരയിൽ പുലർച്ചെ തീപിടിത്തം ; 15 കടകൾ കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം.

59 തിരികൾ തെളിഞ്ഞു; കലയുടെ പൂരത്തിന് ആലപ്പുഴയിൽ കൊടിയേറി.

ശശികലയെ അറസ്റ്റു ചെയ്യുന്നതിൽ കാലതാമസം: എസ്പി സുദർശനെതിരെ ഐജിയുടെ റിപ്പോർട്ട്.

Share This Post