Malayalam News Daily Highlights 06-12-2018

Malayalam News Daily Highlights 06-12-2018

ടൂറിസം മേഖലയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കും.

പ്രളയ ദുരിതാശ്വാസം: കേരളത്തിന് 3048 കോടിയുടെ അധികസഹായം അനുവദിച്ച് കേന്ദ്രം.

കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാൻ സംഘടനകള്‍; കനത്ത ജാഗ്രതയില്‍ പൊലീസ്‌.

സ്കൂളിൽ കുട്ടികൾക്കു കൈ കഴുകാൻ സോപ്പ് ലഭ്യമാക്കണം: മനുഷ്യാവകാശ കമ്മിഷൻ.

ശബരിമലയിൽ കനത്ത സുരക്ഷ; ക്ഷേത്രത്തിൽ സായുധസംഘം, വിഐപി ദർശനം നിർത്തി.

ജാമ്യമില്ല, കെ.സുരേന്ദ്രന്റെ റിമാൻഡ് വീണ്ടും നീട്ടി; എത്രകാലം ജയിലിൽ ഇടുമെന്ന് ഹൈക്കോടതി.

ഓട്ടോചാർജ്; ഒന്നര കിലോമീറ്റർ ഓടിയാൽ 25 രൂപ.

അപവാദ പ്രചാരണം: ശശികലയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി.

തന്ത്രി ദേവസ്വം ബോർഡ് ജീവനക്കാരൻ മാത്രം; ഭരണപരമായ കാര്യങ്ങളിൽ ഇടപെടരുത്: മന്ത്രി.

തന്ത്രി ദേവസ്വം ബോർഡ് ജീവനക്കാരൻ മാത്രം; ഭരണപരമായ കാര്യങ്ങളിൽ ഇടപെടരുത്: മന്ത്രി.

Share This Post