Malayalam News Daily Highlights 05-12-2018

Malayalam News Daily Highlights 05-12-2018

വിദേശനിര്‍മിത ‘വിദേശി’ ഇനി ബാറിലും ബീയര്‍ പാര്‍ലറിലും; മദ്യമൊഴുകും, ഖജനാവു നിറയും.

നടിയെ ആക്രമിച്ച കേസ്: പ്രതീഷ് ചാക്കോയെയും രാജു ജോസഫിനെയും കുറ്റവിമുക്തരാക്കി.

പമ്പ- ത്രിവേണി റൂട്ടിൽ സൗജന്യയാത്ര ഒരുക്കി കെഎസ്ആർടിസി.

എല്‍പിജി സബ്‌സിഡി ബാങ്ക് അക്കൗണ്ടിൽ: മാറ്റം വരുത്തില്ലെന്ന് ഐഒസി.

കവിത നൽകിയത് എം.ജെ. ശ്രീചിത്രൻ; സ്വന്തം വരികളെന്നു പറഞ്ഞു: ദീപാ നിശാന്ത്.

ശബരിമല: പൊലീസ്‌ ക്രമീകരണങ്ങള്‍ നീക്കാൻ ദേവസ്വം ആവശ്യപ്പെട്ടിട്ടില്ലെന്നു മുഖ്യമന്ത്രി.

പി.വി.അൻവറിനെതിരായ സാമ്പത്തിക തട്ടിപ്പുകേസ് ക്രൈംബ്രാഞ്ചിന്.

തീര്‍ഥാടക സംഘത്തില്‍ യുവതിയെന്നു സംശയം; കൊടുങ്ങൂരില്‍ വിശ്വാസികള്‍ ഒത്തുചേരുന്നു.

സിനിമ താരങ്ങളെ ഉൾപ്പെടുത്തി ശബരിമല പരസ്യം; തീരുമാനം പിൻവലിച്ചു.

രാമക്ഷേത്രം തകർത്തല്ല ബാബറി മസ്ജിദ് നിർമിച്ചത്: സ്വാമി അഗ്നിവേശ്.

കവി എസ്.രമേശൻ നായർക്കു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം.

പ്രതീക്ഷകളുടെ വലിയ വിമാനമേറി മലബാർ; കരിപ്പൂർ വീണ്ടും പ്രതാപകാലത്തിലേക്ക്.

സ്വത്തുക്കൾ എഴുതി വാങ്ങി അച്ഛനമ്മമാരെ ഉപേക്ഷിക്കുന്നതു വർധിക്കുന്നു.

Share This Post