Malayalam News Daily Highlights 04-12-2018

Malayalam News Daily Highlights 04-12-2018

ശബരിമലയിൽ നിരോധനാജ്ഞ 4 ദിവസം കൂടി നീട്ടി; നാമജപത്തിന് തടസ്സമില്ല.

മാപ്പു പറയുന്നതു ബിജെപിക്കാര്‍ക്കു പുതുമയല്ല: ശോഭയ്ക്ക് എതിരെ കടകംപള്ളി.

ഭൂമിയെ നശിപ്പിക്കാന്‍ ശേഷി, കൂറ്റൻ ഛിന്നഗ്രഹം; നാസ പറഞ്ഞു: ‘നാം എത്തിയിരിക്കുന്നു’.

ശബരിമല: സൗകര്യങ്ങളിലും ഒരുക്കങ്ങളിലും പൊതുവേ തൃപ്തരായി നിരീക്ഷക സമിതി.

ശബരിമലയിൽ ഭക്തർക്കൊപ്പം; വനിതാ മതിലിൽ അണിചേരും: വെള്ളാപ്പള്ളി നടേശൻ.

കോടതിസമയം പാഴാക്കി: ശോഭാ സുരേന്ദ്രന് 25,000 രൂപ പിഴ; മാപ്പു പറഞ്ഞ് ഹര്‍ജി പിന്‍വലിച്ചു.

മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്: രഹ്ന ഫാത്തിമയ്ക്ക് ജാമ്യമില്ല.

റബർ കർഷകർക്ക് ഒരു പൈസ പോലും സബ്സിഡി നൽകരുത് : പി.സി.ജോർജ്.

ശബരിമലയില്‍ യുവതികള്‍ക്കു സൗകര്യം ഒരുക്കാന്‍ സാവകാശം വേണം: ബോര്‍ഡ് ഹൈക്കോടതിയില്‍.

Share This Post