Malayalam News Daily Highlights 03-12-2018

Malayalam News Daily Highlights 03-12-2018

ഗോവധം ആരോപിച്ച് യുപിയിൽ കലാപം: പൊലീസ് ഉദ്യോഗസ്ഥനടക്കം രണ്ട് പേർ കൊല്ലപ്പെട്ടു.

ശബരിമല: ഹൈക്കോടതി നിരീക്ഷക സമിതി ചൊവ്വാഴ്ച സന്നിധാനം സന്ദർശിക്കും.

ഇരുമുടി പ്ലാസ്റ്റിക് മുക്തമായാല്‍ പുണ്യം പൂങ്കാവനം: ശബരിമലയില്‍ വേണം നടപടി.

വനിതാ മതിൽ താനെ പൊളിയുന്ന സ്ഥിതിയില്‍: മറുപടിയുമായി രമേശ് ചെന്നിത്തല.

‘ശരണമന്ത്രം രാഷ്ട്രീയ മുദ്രാവാക്യമാക്കി; റിട്ട് ഹർജികൾ സുപ്രീംകോടതിയിലേക്കു മാറ്റണം’.

പണിമുടക്കിയ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടിയെടുക്കാം: ഹൈക്കോടതി.

750 കിലോയ്ക്ക് 1,064 രൂപ; ഉള്ളിപ്പണം മോദിക്കയച്ച് ‘ഒബാമയുടെ പ്രിയ കർഷകന്റെ’ പ്രതിഷേധം.

തൃശൂരിൽ കോംഗോ പനി: പ്രചാരണം തെറ്റ്, നിരീക്ഷണത്തിൽ ഉള്ളത് മുൻപ് പനി വന്നയാൾ.

ശബരിമല: കുമ്മനത്തെ മടക്കിവിളിക്കാൻ ആവശ്യപ്പെട്ടില്ലെന്ന് ആര്‍എസ്എസ്.

അയ്യപ്പ ഭക്തരുടെ വിവരങ്ങൾ ഹാജരാക്കാൻ നടപടി വേണം: ശോഭാ സുരേന്ദ്രൻ ഹൈക്കോടതിയില്‍.

വെള്ളാപ്പള്ളിയെ പിണറായി വെള്ളപൂശുന്നു; വനിതാ മതിലിന്റെ വിശ്വാസ്യത പോയി: സുധീരൻ.

ജീവനൊടുക്കിയ പാര്‍ട്ടിയംഗത്തിന്റെ മുറിയിൽ സിപിഎം നേതാവിനെതിരെ രക്തം കൊണ്ട് ഒപ്പിട്ട കത്ത്.

ശബരിമല: ഇന്നും പിരിഞ്ഞു 21–ാം മിനിറ്റിൽ; സഭയ്ക്കിത് ഹാട്രിക് .

രാജീവ് ഗാന്ധി വധത്തിൽ പങ്കില്ല; സംഭവത്തിൽ ഗൂഢാലോചന: എൽടിടിഇ.

Share This Post