Malayalam News Daily Highlights 02-12-2018

Malayalam News Daily Highlights 02-12-2018

പ്രതിഷേധവുമായി ‘മഞ്ഞക്കുപ്പായക്കാർ’: അടിയന്തരാവസ്ഥ ആലോചിച്ച് ഫ്രഞ്ച് സർക്കാർ.

കോൺഗ്രസിൽ ‘എന്റെ ഗ്രൂപ്പ് എന്റെ അഭിമാനം’; ഒഴുക്കുന്നതു കോടികൾ: വി.എം.സുധീരൻ.

വിശ്വാസികളെ ജാതീയമായി ചേരിതിരിക്കാൻ ശ്രമം: സർക്കാരിനെതിരെ എൻഎസ്എസ്.

തന്ത്രിമാര്‍ക്ക് അയ്യപ്പനോടല്ല കൂറ്; കഴുതകളുടെ ചൈതന്യം പോലും അവർക്കില്ല: ജി.സുധാകരൻ.

പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണമാണു വനിതാ മതിൽ: വിമർശനവുമായി ചെന്നിത്തല.

ശബരിമല: അമിത് ഷായുടെ സംഘം കൊച്ചിയിലെത്തി, ചർച്ച പുരോഗമിക്കുന്നു.

പിണറായിയുടെ പ്രസംഗത്തിനിടെ ശരണംവിളികളോടെ മഹിളാ മോർച്ച; അറസ്റ്റ്.

മോദിയുടേത് സത്യസന്ധമായ ഭരണം, പാവപ്പെട്ടവർ കോൺഗ്രസിനെ കൈവിട്ടു: ജാവഡേക്കർ.

ഐഎസ്ആർഒ കേസിൽ തെറ്റിദ്ധരിപ്പിച്ചിട്ടില്ല; സർക്കാർ നടപടി ‘പാപ്പരത്വം’: സെൻകുമാർ.

ബ്രെക്സിറ്റ് ആഗോള സാമ്പത്തിക ക്രമത്തിനു ഗുണമാകും: തെരേസ മേ.

ശബരിമലയിൽ ബിജെപി സമരം നിർത്തിയെന്നത് തെറ്റായ പ്രചാരണം: ശ്രീധരൻ പിള്ള.

നവോത്ഥാന മൂല്യം സംരക്ഷിക്കാന്‍ സാമൂഹ്യ സംഘടനകളുടെ കൂട്ടായ്മ; വനിതാമതില്‍.

വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചത് മന്ത്രിയുടെ ഹോട്ടലിൽ; ആരോപണവുമായി കോൺഗ്രസ്.

മിന്നലാക്രമണത്തെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നു: രാഹുൽ.

Share This Post