Malayalam News Daily Highlights 01-12-2018

Malayalam News Daily Highlights 01-12-2018

ശബരിമലയിൽ ബിജെപി സമരം നിർത്തിയെന്നത് തെറ്റായ പ്രചാരണം: ശ്രീധരൻ പിള്ള.

ജനുവരിയിൽ വനിതാ മതില്‍; ഇരുണ്ട യുഗത്തിലേക്ക് പോകാനാകില്ലെന്ന് പിണറായി.

ഒരു സമുദായ നേതാവും രാജാവും തന്ത്രിയും ചേര്‍ന്നപ്പോള്‍ കേരളം കുട്ടിച്ചോറായി: വെള്ളാപ്പള്ളി.

വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചത് മന്ത്രിയുടെ ഹോട്ടലിൽ; ആരോപണവുമായി കോൺഗ്രസ്.

ഷാജൻ സി.മാത്യുവിനും എം.ടി.വിധുരാജിനും മീഡിയ അക്കാദമി പുരസ്കാരം.

വൈവിധ്യം അറിയുന്നവരാണ് ജ‍ഡ്ജിമാരെങ്കിൽ വിധികളും മാറുമായിരുന്നു: കുര്യൻ ജോസഫ്.

സഭ ബിഷപ് ഫ്രാങ്കോയെ സംരക്ഷിക്കുന്നു; പി.സി.ജോർജ് ഇതുവരെ ഹാജരായില്ല: രേഖ ശർമ.

ദർശനത്തിനായി രണ്ടു യുവതികൾ പമ്പയിൽ; തടഞ്ഞ മൂന്നുപേർ അറസ്റ്റിൽ.

വിളിച്ചത് പിണറായിയല്ല, മുഖ്യമന്ത്രി; യോഗത്തില്‍ പങ്കെടുക്കുമെന്ന് എസ്എന്‍ഡിപി.

ശബരിമലയിൽ വിശിഷ്ട സേവനം: യതീഷ് ചന്ദ്രയ്ക്ക് അനുമോദന പത്രവുമായി സർക്കാർ.

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയിൽ.

ഇന്ത്യ–യുഎസ്–ജപ്പാന്‍ സഹകരണത്തെ ‘ജയ്’ എന്നു വിശേഷിപ്പിച്ച് മോദി.

യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി വേണം: കെ.പി. ശശികലയുടെ മകൻ ഹൈക്കോടതിയിൽ.

സന്നിധാനത്തെ നിയന്ത്രണം പൂർണമായും നീക്കണമെന്ന് ദേവസ്വം ബോർഡ്; പറ്റില്ലെന്ന് പൊലീസ്.

യുഎസ് മുൻ പ്രസിഡന്റ് ജോർജ് ബുഷ് സീനിയർ അന്തരിച്ചു.

Share This Post