ലീലാമ്മ മത്തായി നിര്യാതയായി

ലീലാമ്മ മത്തായി നിര്യാതയായി

ഡാളസ്: കങ്ങഴ ചക്കാലയിൽ പരേതനായ മാത്യു – എലിയാമ്മ ദമ്പതികളുടെ മകളും, ഡാളസിലെ പാസ്റ്റർ ഏബ്രഹാം മത്തായിയുടെ സഹധർമ്മിണിയുമായ ലീലാമ്മ മത്തായി (75) ഡാളസിൽ ഡിസംബർ 3ന് നിര്യാതയായി 1972 ൽ ന്യൂയോർക്കിൽ പ്രവാസ ജീവിതം ആരംഭിച്ച ഏലിയാമ്മ 2018-ൽ നേഴ്സിംഗ് മേഖലയിൽ 50 വർഷം പൂർത്തിയാക്കി ഡാളസ് ബെയ്ലര് ഹോസ്പിറ്റലിൽ നിന്നും വിരമിച്ചു വിശ്രമജീവിതം നയിച്ചുവരികയായിരുന്നു .മക്കൾ: ലെറ്റി- ജിജു, ലത – ബോബി, ഐസക് – ജോയ്സ്. (എല്ലാവരും ഡാളസ് )

പി പി ചെറിയാൻ

Share This Post