കാരയ്ക്കാട്ട് ഉമ്മന്‍ ജോര്‍ജ് (94) നിര്യാതനായി

കാരയ്ക്കാട്ട് ഉമ്മന്‍ ജോര്‍ജ് (94) നിര്യാതനായി

ന്യു ജെഴ്‌സി: വെസ്റ്റ് വുഡ് മുന്‍ കൗണ്‍സില്മാന്‍ ജോര്‍ജ് ജെയിംസിന്റെ പിതാവ് കാരയ്ക്കാട്ട് ഉമ്മന്‍ ജോര്‍ജ് (94) റാന്നി ചെത്തോംകരയിലെ ഭവനത്തില്‍ നിര്യാതനായി.

ഭാര്യ അന്നമ്മ ജോര്‍ജ് മൂന്നു മാസം മുന്‍പാണ് നിര്യാതയായത്

മക്കള്‍: ലീലാമ്മ ഉമ്മന്‍ (ചാക്കോ ഉമ്മന്‍റാന്നി); ജോര്‍ജ് ജെയിംസ് (ജോയ്‌സ്); തോമസ് (മെഴ്‌സിവെസ്റ്റ് വുഡ്, ന്യുജെഴ്‌സി); സജി (റോസ്‌ലി, ഡിട്രോയിറ്റ്); ഷാജി (ഷെര്‍ലി ഡിട്രൊയിറ്റ്)

കൊച്ചുമക്കള്‍: റൊയി, റോജി; ജെസ്ലിന്‍, ജെറിന്‍, സാറാ; ലെസ്ലി, ജോസ്ലിന്‍, ഡോളിന്‍; സീലിയ, ക്രിസ്റ്റിന; ജസ്മിന്‍, കെസിയ

പൊതുദര്‍ശനവും ശൂശ്രൂഷയും ഡിസംബര്‍ 14നു ചെത്തോംകരയിലുള്ള കാരക്കാട്ടു ഭവനത്തില്‍ രാവിലെ 8:30 മുതല്‍ 11:45 വരെ.

അതിനു ശേഷം സംസ്കാര ശൂശ്രൂഷ ചെത്തോംകര ക്രൈസ്റ്റ് ദി കിംഗ് മലങ്കര കാത്തലിക്ക് ചര്‍ച്ചില്‍ തിരുവല്ല അതിരൂപത അധ്യക്ഷന്‍ തോമസ് മാര്‍ കൂറിലോസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍.

Share This Post