ജോണ്‍ കുന്തറയുടെ പിതാവ് കെ.വി. ജോണ്‍ (93) നിര്യാതനായി

ജോണ്‍ കുന്തറയുടെ പിതാവ് കെ.വി. ജോണ്‍ (93) നിര്യാതനായി

ഹൂസ്റ്റണ്‍: എഴുത്തുകാരനും രാഷ്ട്രീയനിരീക്ഷകനുമായ ബി. ജോണ്‍ കുന്തറയുടെ പിതാവ് കെ.വി. ജോണ്‍ കുന്തറ (93) മിസൂറി സിറ്റിയില്‍ നിര്യാതനായി. ചേര്‍ത്തല പാണപള്ളി കുന്തറ കുടുംബാംഗമാണ്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനിലെ ജോലിയില്‍ നിന്നു റിട്ടയര്‍ ചെയ്ത ശേഷമാണു അമേരിക്കയിലെത്തിയത്.

ഭാര്യ അന്നക്കുട്ടി കഴിഞ്ഞ വര്‍ഷം നിര്യാതയായി

മറ്റു മക്കള്‍: ജോസഫ്, മെര്‍ലി (സിയാറ്റില്‍), ജേക്കബ് (അരിസോണ), ഷെര്‍ലി (കേരള), ലിസി, ടോമി, ഹെന്റ്രി (ടെകസസ്)

17 കൊച്ചുമക്കളും അവരുടെ രണ്ടു മക്കളുമുണ്ട്

പൊതുദര്‍ശനം വെള്ളിയാഴ്ച വൈകിട്ട് 5:30 മുതല്‍ 7 വരെ സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചില്‍, 211 പ്രസന്റ് സ്റ്റ്രീറ്റ്, മിസൂറി സിറ്റി, ടെക്‌സസ്-77489

സംസ്‌കാര ശൂശ്രൂഷ ഡിസം 15 ശനിയാഴ്ച രാവിലെ 11:30 -നു പള്ളിയില്‍ ആരംഭിക്കും

Share This Post