ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് നവ നേതൃത്വം

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് നവ നേതൃത്വം

ഫിലഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയ കേരളാ ചാപ്റ്റിന്റെ 2018- 20 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ്- സന്തോഷ് ഏബ്രഹാം,
വൈസ് പ്രസിഡന്റ്- അലക്‌സ് തോമസ്, ഡാനിയേല്‍ പി. തോമസ്
ജനറല്‍ സെക്രട്ടറി- ഷാലു പുന്നൂസ്
സെക്രട്ടറി- ജോണ്‍ സാമുവേല്‍
ട്രഷറര്‍- ഫിലിപ്പോസ് ചെറിയാന്‍
ജോയിന്റ് ട്രഷറര്‍- ഈശോ തോമസ്.
ഐ.ടി. കോര്‍ഡിനേറ്റര്‍- സാജന്‍ വര്‍ഗീസ്
ഫണ്ട് റൈസിംഗ് -സാബു സ്കറിയ
പ്രോഗ്രാം കോര്‍ഡിനേറ്റര്‍- ജീമോന്‍ ജോര്‍ജ്
പി.ആര്‍.ഒ- കുര്യന്‍ രാജന്‍
കമ്മിറ്റി മെമ്പേഴ്‌സ്: അഡ്വ. ജോസ് കുന്നേല്‍, ജോബി ജോര്‍ജ്, തോമസ് ഒ. ഏബ്രഹാം, ബെന്‍സണ്‍ പണിക്കര്‍, വര്‍ഗീസ് ബേബി, ജോമോന്‍ കുര്യന്‍, മനു ചെറുകത്തറ, ജിജോ മോന്‍ ജോസഫ്, കോര പി. ചെറിയാന്‍, തങ്കച്ചന്‍ ഐസക്ക്, ലോറന്‍സ് തോമസ്, കെ.എസ് ഏബ്രഹാം, വര്‍ഗീസ് കുര്യന്‍, തോമസ് പി. ജോര്‍ജ്, മാത്യു ജോഷ്വാ, രാജു ശങ്കരത്തില്‍, റോണി വര്‍ഗീസ്, ജയിംസ് പീറ്റര്‍ എന്നിവരെ തെരഞ്ഞെടുത്തു.

മതേതര ഭാരതം എന്നത് കോണ്‍ഗ്രസ് ഗവണ്‍മെന്റിനു മാത്രമേ സാധ്യമാക്കാന്‍ കഴിയുകയുള്ളുവെന്നതും, 2019-ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരേണ്ടത് ഇന്ത്യാ മഹാരാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും അനിവാര്യമാണെന്നും യോഗം വിലയിരുത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സന്തോഷ് ഏബ്രഹാം (പ്രസിഡന്റ്) 215 605 6914, ഷാലു പുന്നൂസ് (ജനറല്‍ സെക്രട്ടറി) 215 482 9123, ഫിലിപ്പോസ് ചെറിയാന്‍ (ട്രഷറര്‍) 215 605 7310.

പി.ആര്‍.ഒ കുര്യന്‍ രാജന്‍ അറിയിച്ചതാണിത്.

Share This Post