ഗാര്‍ലന്‍ഡ്‌ സീറോ മലബാര്‍ ഫൊറോനായിൽ ക്രിസ്മസ് കരോളിനു തുടക്കമായി

ഗാര്‍ലന്‍ഡ്‌ സീറോ മലബാര്‍  ഫൊറോനായിൽ ക്രിസ്മസ് കരോളിനു തുടക്കമായി

ഡാലസ്: ഗാര്‍ലന്‍ഡ് സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക് ഫൊറോനായിൽ ക്രിസ്മസ് കരോളിനു തുടക്കമായി. ദൈവപുത്രന്റെ തിരുപ്പിറവിയുടെ സദ്‌വാർത്ത ഗാനങ്ങൾ ആലപിച്ചു കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ കരോൾ ഗായക സംഘം വീടുവീടാന്തരം സന്ദർശിച്ചാണ് ഇത്തവണയും കരോൾ.

ഡിസംബർ 8 നു ആർലിങ്റ്റൺ -ഗ്രാൻഡ് പ്രയറി യൂണിറ്റിൽ നടന്ന കരോളിനു ഫൊറോനാ വികാരി ഫാ. ജോഷി എളമ്പാശ്ശേരിൽ , ട്രസ്റ്റി മൻജിത് കൈനിക്കര, വാർഡ് കോർഡിനേറ്റർ അലക്സ് ചാണ്ടി എന്നിവർ നേതൃതം നൽകി.

മാര്‍ട്ടിന്‍ വിലങ്ങോലില്‍

Share This Post