ഡാളസ് സെന്റ് മേരീസ് വലിയ പള്ളിക്ക് പുതിയ നേതൃത്വം

ഡാളസ് സെന്റ് മേരീസ് വലിയ പള്ളിക്ക് പുതിയ നേതൃത്വം

ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയ പള്ളിക്ക് 2019-ല്‍ പുതിയ നേതൃത്വം. റവ.ഫാ. രാജേഷ് കെ. ജോണ്‍ ആണ് പുതിയ വികാരി.

2019-ലെ സെക്രട്ടറിയായി ബിജി ബേബി ഉഴത്തിലിനേയും, ട്രസ്റ്റിയായി ബിജോയ് തോമസിനേയും, കമ്മിറ്റി അംഗങ്ങളായി ബോബന്‍ കൊടുവത്ത്, പ്രിന്‍സ് സഖറിയ, ഷൈനി ഫിലിപ്പ്, പ്രവീണ്‍ കൊടുവത്ത്, ബിനോയ് തോമസ്, കോശി തോമസ്, ഷൈനു മാത്യു, റ്റിജു ജോണ്‍, ആര്‍ജി ജോര്‍ജ്, ഓസ്റ്റിന്‍ ചെറിയാന്‍, മാത്യു ഗീവര്‍ഗീസ്, കുര്യന്‍ ആഞ്ഞിലിമൂട്ടില്‍ എന്നിവരേയും ഓഡിറ്റര്‍മാരായി ബിനോ ജോണിനേയും വികാരി റവ.ഫാ. രാജു ദാനിയേലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗം തെരഞ്ഞെടുത്തു.

ജോയിച്ചന്‍ പുതുക്കുളം

Share This Post