വര്‍ഗീസ് പോത്താനിക്കാടിന്റെ മാതാവ് മറിയാമ്മ അബ്രഹാം നിര്യാതയായി

വര്‍ഗീസ് പോത്താനിക്കാടിന്റെ മാതാവ് മറിയാമ്മ അബ്രഹാം നിര്യാതയായി

ന്യുയോര്‍ക്ക്: കോതമംഗലം പോത്താനിക്കാട് കാക്കത്തോട്ടില്‍ പരേതനായ ഇട്ടിയവിര ഏബ്രഹാമിന്റെ ഭാര്യ മറിയാമ്മ ഏബ്രഹാം (89) നാട്ടില്‍ നിര്യാതയായി.

മക്കള്‍: ഏബ്രഹാം ഏബ്രഹാം (പോത്താനിക്കാട്); വര്‍ഗീസ് പോത്താനിക്കാട്, ന്യു യോര്‍ക്ക്; വല്‍സ ജോയി (ന്യു യോര്‍ക്ക്). മരുമക്കള്‍: ലില്ലി, കുഞ്ഞൂഞ്ഞമ്മ (ന്യു യോര്‍ക്ക്); ജോയി പീറ്റര്‍ (ന്യു യോര്‍ക്ക്)

സംസ്കാര ചടങ്ങുകള്‍ നവംബര്‍ 22 വ്യാഴം 11 മണിക്ക് വീട്ടില്‍ നിന്നാരംഭിക്കും. തുടര്‍ന്ന്‌പോത്താനിക്കാട് ഉമ്മണിക്കുന്ന് മര്‍ത്തമറിയം പള്ളിയില്‍ ശുശ്രൂഷക്കു ശേഷം പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും

Share This Post