സന്തോഷ് സ്കറിയ ചിക്കാഗോ മാരത്തണ്‍ 2018 വിജയി

സന്തോഷ് സ്കറിയ ചിക്കാഗോ മാരത്തണ്‍ 2018 വിജയി

ചിക്കാഗോ: മാരത്തോണ്‍ 2018-ല്‍ പങ്കെടുത്ത് 26.2 മൈല്‍ നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കി സന്തോഷ് സ്കറിയ മെഡല്‍ കരസ്ഥമാക്കി. ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ അംഗമായ സന്തോഷ്, തെനിയപ്ലാക്കല്‍ സ്കറിയാ സാറിന്റേയും, ചിന്നമ്മ ടീച്ചറിന്റേയും പുത്രനാണ്.

ഭാര്യ ലിജ പുല്‍പ്പള്ളി തറപ്പത്ത് കുടുംബാംഗം. മക്കള്‍: ജേക്കബ്, ജെന്ന.

ജോയിച്ചന്‍ പുതുക്കുളം

Share This Post